റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം; ഇന്തോനേഷ്യയിൽ ഭൂകമ്പം

ഇന്തോനേഷ്യയിൽ ഭൂകമ്പം. വടക്കൻ സുമാത്ര മേഖലയിൽ ഇന്ന് പുലർച്ചെയോടെയാണ് ഭൂചലന മുണ്ടായത്. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.എൻസിഎസ് പ്രകാരം, ഇന്ത്യൻ സമയം പുലർച്ചെ 2:50 നാണ് ഭൂകമ്പം ഉണ്ടായത്, അതിന്റെ പ്രഭവകേന്ദ്രം 86 വടക്കൻ അക്ഷാംശത്തിലും 96.35 കിഴക്കൻ രേഖാംശത്തിലും 58 കിലോമീറ്റർ ആഴത്തിലുമാണ്.
https://www.facebook.com/Malayalivartha