യുബെര്‍ ടാക്‌സി െ്രെഡവറിനെതിരെ ഇന്ത്യന്‍ വംശജയായ ഡോക്ടറിന്റെ കൈയ്യാംകളി

വാഷിങ്ങ്ടന്നിലാണ് സംഭവം അരങ്ങേറിയത്. മയാമിയിലെ ജാക്ക്‌സണ്‍ ഹെല്‍ത്ത് സിസ്റ്റം ഹോസ്പിറ്റലിലെ ന്യൂറൊലജിസ്റ്റ് ആണ് ടാക്‌സി െ്രെഡവറെ കൈയ്യേറ്റം ചെയ്ത ഇന്ത്യന്‍ വംശജയായ അഞ്ജലി രാംകിഷന്‍(30). കാറില്‍ കയറുമ്പോള്‍ അഞ്ജലി മദ്യപിച്ചിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഹോസ്പിറ്റലില്‍ നിന്നും അഞ്ജലിയെ പിരിച്ച് വിട്ടു. െ്രെഡവറെ മര്‍ദ്ദിയ്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയായില്‍ വൈറലായിക്കഴിഞ്ഞു. നിലവില്‍ ഏഴു മില്യണ്‍ ആള്‍ക്കാരാണ് ഈ മര്‍ദന ദൃശ്യം വീഡിയോ ആയി കണ്ടത്.ഈ സംഭവം വലിയ വിവാദത്തിനു തിരികൊളുത്തിയിരികുകയാണ് മയാമിയില്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha