ടോക്യോ ഒളിംപിക്‌സിന്റെ എംബ്ലം പുറത്തിറക്കി

2020 ഇല്‍ ജപ്പാനിലെ ടോക്യോവില്‍ വെച്ച നടക്കുന്ന ഒളിമ്പിക്‌സിന്റെയും പാരലിമ്പിക്‌സിന്റെയും എംബ്ലം ഔദ്യോഗികമായി പുറത്തിറക്കി. ഇന്‍ഡിഗോ കളര്‍ ചെക്ക് ഡിസൈന്‍ ആണ് എംബ്ലത്തില്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പരമ്പരാഗതമായ ജാപ്പനീസ് ചെക്ക് കളങ്ങള്‍ കൊണ്ടുള്ളവയാണ് എംബ്ലത്തില്‍ രൂപപ്പെടുത്തി എടുത്തിരിക്കുന്നത്. 14,599 പേരുടെ ഷോര്‍ട്ട് ലിസ്റ്റില്‍ നിന്നുമാണ് ഈയൊരു എംബ്ലം തിരഞ്ഞെടുത്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























