കൊളംബിയയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി

അര്‍ജെന്റീന, ബ്രസീല്‍, ഉറുഗ്വായി എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ശേഷം കൊളംബിയയും സ്വവര്‍ഗ വിവാഹം നിയമവിധേയമായി അംഗീകരിച്ചു. ഇതിനെതിരെ ഒരു സീനിയര്‍ ജഡ്ജ് നല്കിയ ഒരു പെറ്റീഷന്‍ തള്ളിക്കൊണ്ടാണ് കോടതി സ്വവര്‍ഗ വിവാഹ നിയമം അംഗീകരിച്ചത്. അര്‍ജെന്റീന ആയിരുന്നു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ആദ്യമായി ഈ നിയമം 2010 ല്‍ പാസ്സാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha