ഞങ്ങള്‍ ആ പണിയൊക്കെ വിട്ടു...അഭിനയിക്കാന്‍ പുരുഷന്‍മാരില്ല; ജപ്പാനിലെ അശ്ലീല സിനിമാ നിര്‍മാതാക്കള്‍ പ്രതിസന്ധിയില്‍

യുവാക്കളുടെ ചിന്താഗതി നന്നായാല്‍ ആ രാജ്യം ഗതിപിടിക്കും എന്നാണ്. യുവാക്കളാണല്ലോ രാജ്യത്തിന്റെ സമ്പത്ത് എല്ലാഅര്‍ത്ഥത്തിലും. അഭിനയിക്കാന്‍ ആവശ്യത്തിനു പുരുഷന്‍മാരെ കിട്ടാതെ വന്നതോടെ ജപ്പാനിലെ അശ്ലീല സിനിമാ നിര്‍മാതാക്കല്‍ കടുത്ത പ്രതിസന്ധിയില്‍. ആയിരത്തോളം സ്ത്രീകള്‍ അഭിനയിക്കുന്ന സിനിമാ മേഖലയില്‍ നൂറില്‍ താഴെ പുരുഷന്‍മാര്‍ മാത്രമാണ് ഉള്ളതെന്നാണ് ജപ്പാനിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജപ്പാനിലെ പോണ്‍ സിനിമാ ഇന്‍ഡസ്ട്രി പ്രതി മാസം പത്തു ലക്ഷം യെന്നിനു മുകളിലാണ് വരുമാനം ഉണ്ടാക്കുന്നത്. ഇന്റര്‍നെറ്റിലെ പോണ്‍ സൈറ്റുകളില്‍ പത്തു ശതമാനത്തിനു മുകളില്‍ സിനിമകള്‍ സംഭാവന ചെയ്യുന്നത് ജപ്പാനിലെ പോണ്‍ ഇന്‍സ്ട്രിയാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രിയിലാണ് ഇപ്പോള്‍ പുരുഷ അഭിനേതാക്കളുടെ എണ്ണത്തില്‍ വന്‍ കുറവു വന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വരെ ഇരുനൂറോളം അഭിനേതാക്കളാണ് ജപ്പാനിലെ പോണ്‍ വ്യവസായത്തിലുണ്ടായിരുന്നത്. എന്നാല്‍, അടുത്തിടെ രാജ്യത്ത് കര്‍ശനമായി നടപ്പാക്കിയ നിയമങ്ങളാണ് ഇവരെ സിനിമാ മേഖലയില്‍ നിന്നും അകറ്റിയത്. ഒരു തവണയെങ്കിലും ലൈംഗിക രോഗങ്ങള്‍ക്കു ചികിത്സ തേടിയവരെ സിനിമയില്‍ എടുക്കരുതെന്ന നിയമമാണ് രാജ്യത്ത് പാസാക്കിയത്. ഇതാണ് പോണ്‍ വ്യവസായ മേഖലയിലെ പുരുഷന്‍മാര്‍ക്കു തിരിച്ചടിയായത്. ഇതോടൊപ്പം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പുരുഷന്‍മാരെ അഭിനയിക്കാന്‍ വിളിക്കാന്‍ പാടില്ലെന്നും നിയമം പാസാക്കിയതും ഈ മേഖലയ്ക്കു തിരിച്ചടിയായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha