Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ സൈബർ കെണി; വ്യാജ ഇ-ചലാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും...


ഡേറ്റിങ് ആപ്പിലൂടെ പ്രണയം; വിവാഹത്തിനായി കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയ 61-കാരിയെ പ്രായം പറഞ്ഞ് കൈയൊഴിഞ്ഞ് 31-കാരൻ


ജടായു കൊല്ലത്തുകാരനാണോ ആന്ധ്രക്കാരനാണോ..?സോഷ്യൽ മീഡിയ ചർച്ച മുറുകുന്നതിനിടെ ജടായു എർത്ത് സെന്ററിൽ നാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഗവർണർ ഓം പ്രകാശ് മാഥൂർ..


അമേരിക്കയിൽ അപൂർവ്വ വിധി!കുട്ടികളെ ബലാത്സംഗം ചെയ്തതിന് പ്രതിയെഷണ്ഡീകരിക്കാൻ കോടതി ഉത്തരവ്..വിധി ആഘോഷമാക്കി ജനങ്ങൾ!


ആന്ധ്രാ തീരം ലക്ഷ്യമാക്കി 'അക്വാൻ', ലോകത്ത് സമാനതകളില്ലാത്ത കാലാവസ്ഥാ വ്യതിയാനം...

അടിച്ചുപൊളി അടക്ക് എന്താലെന്താണ്! യുവാവ് അച്ഛന്റെ സംസ്‌കാരം മകന്‍ നടത്തിയതിങ്ങനെ

06 JANUARY 2017 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയിൽ അപൂർവ്വ വിധി!കുട്ടികളെ ബലാത്സംഗം ചെയ്തതിന് പ്രതിയെഷണ്ഡീകരിക്കാൻ കോടതി ഉത്തരവ്..വിധി ആഘോഷമാക്കി ജനങ്ങൾ!

മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് മനില വേദിയാകുമോ? ക്വാഡ് ഉച്ചകോടിക്കിടെ നിർണായക ചർച്ചകൾക്ക് സാധ്യത, ഇന്ത്യ–അമേരിക്ക ബന്ധത്തിൽ ഉറ്റുനോക്കി ലോകം

ചാര സുന്ദരി കളിച്ച കളിയിൽ വീണപ്പോൾ... ചൈന എല്ലാം കൊണ്ടുപോയി, ഇനി ഇന്ത്യ വിചാരിക്കണം; എഐയുടെ ഭാവി സുരക്ഷിതമാക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള നിർണായക കൂട്ടായ്മയിൽ ഇന്ത്യയും, ചിപ്പുകളും അപൂർവ ധാതുക്കളും ഇനി പങ്കാളി രാജ്യങ്ങളുടെ സംരക്ഷണത്തിൽ

ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം

ആശങ്കയോടെ ലോകം... രണ്ട് ദശലക്ഷം ബാരൽ എണ്ണയുമായി സൂപ്പർ ടാങ്കർ കടലിൽ മുങ്ങി, ഹോർമുസിൽ കപ്പലുകൾ മൈനുകളിൽ ഇടിച്ചെന്ന് ഇറാൻ

എ വെറൈറ്റി അടക്ക്. തായ്‌വാനിലെ ഒരാള്‍ തന്റെ അച്ഛന്റെ ശവമടക്ക് വളരെ വ്യത്യസ്തവും ആഘോഷപൂര്‍വവുമായി നടത്താന്‍ അല്‍പം ഗ്ലാമറിന്റെ വഴിയാണ് തെരഞ്ഞെടുത്തത്.വ്യത്യസ്തയ്ക്കായി ഈ മകന്‍ അച്ഛന്റെ ശവമടക്കിന് ഏല്‍പ്പാടാക്കിയത് അമ്പത് സുന്ദരിമാരുടെ നഗ്‌നനൃത്തമായിരുന്നു. ഇത് പ്രകാരം ശവസംസ്‌കാര ജാഥയിലെ ഓരോ ജീപ്പിന് മുകളിലും നഗ്‌നനൃത്തവുമായി സുന്ദരിമാര്‍ അണിനിരന്നിരുന്നു. പിതാവിനുള്ള തന്റെ അവസാന സമ്മാനമെന്ന നിലയിലാണിത് ഇത്തരത്തിലുള്ള ഒരു നൃത്തം ഏര്‍പ്പെടുത്തിയതെന്നാണ് മകന്‍ പറയുന്നത്.ഈ അപൂര്‍വ സംസ്‌കാരച്ചടങ്ങിന്റെ വീഡിയൊ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായി മാറിയിരിക്കുകയാണ്. പിതാവിന് ഇത്തരം കാര്യങ്ങളില്‍ വലിയ താത്പ്പര്യമായിരുന്നെന്നും ഇതിലും വലിയൊരു ആദരം പിതാവിന് നല്‍കാന്‍ തനിക്കില്ലെന്നും ഇയാള്‍ പറയുന്നു.ചിലായ് കൗണ്ടി കൗണ്‍സിലിലെ മുന്‍ ചെയര്‍മാനായിരുന്നു പരേതന്‍. 76ാം വയസിലായിരുന്നു അന്ത്യം. പിതാവ് ജനകീയനും പ്രശസ്തനുമായതിനാല്‍ ചടങ്ങ് കൊഴുപ്പിക്കുക എന്ന ലക്ഷ്യവും കൂടി ഇതിന് പിന്നിലുണ്ടായിരുന്നതായി മകന്‍ വ്യക്തമാക്കി.76ാം വയസില്‍ മരിച്ച ടുന്‍ഗ് സിയാന്‍ഗിന്റെ ശവസംസ്‌കാരത്തിനാണ് ഇത്തരത്തില്‍ സുന്ദരിമാര്‍ തുണിയുരിഞ്ഞ് നൃത്തം ചെയ്യാനെത്തിയത്. ഡിസംബര്‍ 14നാണ് ഇദ്ദേഹം മരിച്ചതെങ്കിലും ശവസംസ്‌കാരം ജനുവരി 3നാണ് നടത്തിയതെന്ന് മകന്റെ ഫേസ്ബുക്ക് പേജ് വ്യക്തമാക്കുന്നു. ടുന്‍ഗ് കുവോ ചെന്‍ഗ് എന്നാണീ മകന്റെ പേര്. പിതാവ് ജനകീയനും പ്രശസ്തനുമായതിനാല്‍ ശവസംസ്‌കാരം കൊഴുപ്പിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും മകന്‍ വ്യക്തമാക്കിയിട്ടുണ്ട്.രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങില്‍ പത്ത് മിനിറ്റ് മാത്രമായിരുന്നു നഗ്‌നനൃത്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

#JatayuEarthsCenter സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ പോര്  (6 minutes ago)

ഡേറ്റിങ് ആപ്പിലൂടെ പ്രണയം; വിവാഹത്തിനായി കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയ 61-കാരിയെ പ്രായം പറഞ്ഞ് കൈയൊഴിഞ്ഞ് 31-കാരൻ  (7 minutes ago)

#Louisiana പീഡനവീരന് വധശിക്ഷയ്ക്ക് സമാനമായ ശിക്ഷ!  (11 minutes ago)

വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ സൈബർ കെണി; വ്യാജ ഇ-ചലാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും...  (15 minutes ago)

#UnsolvedMysteries ഇന്നും കാത്തിരിക്കുന്ന കുടുംബങ്ങൾ  (17 minutes ago)

ആന്ധ്രാ തീരം ലക്ഷ്യമാക്കി 'അക്വാൻ', ലോകത്ത് സമാനതകളില്ലാത്ത കാലാവസ്ഥാ വ്യതിയാനം...  (22 minutes ago)

മുഖ്യപ്രതി നിഷാന്ത്  (29 minutes ago)

അസമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു, ഭാര്യയെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; 15-ാം ദിവസം വെട്ടിയാറിലെ ഒറ്റമുറി വീട്ടിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂരത...  (36 minutes ago)

ക്യാമറകളിൽ മുഖം പതിയരുത്! പുറത്തിറങ്ങിയ സുഹൈലിനെ വലിച്ചിഴച്ച് കാറിൽ കയറ്റി ബന്ധുക്കൾ...  (52 minutes ago)

മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് മനില വേദിയാകുമോ? ക്വാഡ് ഉച്ചകോടിക്കിടെ നിർണായക ചർച്ചകൾക്ക് സാധ്യത, ഇന്ത്യ–അമേരിക്ക ബന്ധത്തിൽ ഉറ്റുനോക്കി ലോകം  (1 hour ago)

മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്... സ്വർണശക്തിയാകാൻ ഇന്ത്യയുടെ വൻ നീക്കം; 600 ടൺ സ്വർണം പുറത്തെടുക്കാൻ ലക്ഷ്യം, തുറുപ്പുചീട്ടായി ആറ് സംസ്ഥാനങ്ങൾ  (1 hour ago)

  മിനികൂപ്പർ അപകടത്തിൽ ഒന്നാംപ്രതി സുഹൈൽ സജീവ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ജാമ്യത്തിലിറങ്ങി....  (1 hour ago)

ചാര സുന്ദരി കളിച്ച കളിയിൽ വീണപ്പോൾ... ചൈന എല്ലാം കൊണ്ടുപോയി, ഇനി ഇന്ത്യ വിചാരിക്കണം; എഐയുടെ ഭാവി സുരക്ഷിതമാക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള നിർണായക കൂട്ടായ്മയിൽ ഇന്ത്യയും, ചിപ്പുകളും അപൂർവ ധാതുക്കള  (2 hours ago)

ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക  (2 hours ago)

കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 25 എംബിബിഎസ് വിദ്യാർഥികൾ! കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടക്കോപ്പിയടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേട്!  (2 hours ago)

Malayali Vartha Recommends