പാക്കിസ്ഥാനില്‍ ട്രെയിന്‍ റിക്ഷയിലിടിച്ച് 7 കുട്ടികള്‍ മരിച്ചു, നാലു പേര്‍ക്ക് പരിക്ക്

പഞ്ചാബ് പ്രവിശ്യയിലെ ലോധ്‌രാന്‍ ടൗണില്‍ റെയില്‍വേ ക്രോസില്‍ മോട്ടോര്‍ സൈക്കിള്‍ റിക്ഷയില്‍ ട്രെയിന്‍ ഇടിച്ച് ഏഴു കുട്ടികള്‍ മരിച്ചു. നാലുപേര്‍ക്കു പരുക്കേറ്റു.
https://www.facebook.com/Malayalivartha
























