Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ടു രസിക്കാന്‍ കൊല ചെയ്തു; ലൈംഗിക ഉത്തേജനം നേടുവാനും കൂടി

10 JANUARY 2017 02:49 PM IST
മലയാളി വാര്‍ത്ത

എന്തു ചെയ്യുന്നതിനും മടിയില്ലാത്ത ആളുകളുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റേയും അമിതോപയോഗം മനുഷ്യരെ മനസ്സാക്ഷി മരവിച്ച നിലയില്‍ ആക്കിത്തീര്‍ത്തിരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇംഗ്ലണ്ടിലെ സ്ട്രാറ്റ്‌ഫോര്‍ഡ്- അപണ്‍ - അവണില്‍ നടന്നത്.

21 കാരന്‍ ജാക്ക് വില്യമിനേയും 23 കാരന്‍ കെയ്‌ലേ വുഡ്‌സിനേയും പോലീസ് അറസ്റ്റു ചെയ്തത് ഇന്നലെയാണ്, 20 കാരിയായ ബെതനി ബില്ലിനെ കൊല ചെയ്തതിനാണ് അവരെ അറസ്റ്റു ചെയ്തത്
എന്നാല്‍ കൊലപാതകം നടത്താന്‍ അവര്‍ തീരുമാനിച്ചതിന്റെ കാരണമാണ് ആരിലും നടുക്കം ഉണ്ടാക്കുന്നത്.
വില്യംസും ബെതനി ഹില്‍ഡും തമ്മില്‍ കുറേക്കാലമായി സൗഹൃദത്തിലായിരുന്നു. അവര്‍ക്കിടയില്‍ ലൈംഗികബന്ധവും ഉണ്ടായിരുന്നു. എന്നാല്‍ അല്പ ദിവസങ്ങള്‍ക്കു മുമ്പ് അവര്‍ തങ്ങളില്‍ പിരിയുകയും അവര്‍ക്കിടയിലുള്ള ലൈംഗിക ബന്ധം ഇല്ലാതാക്കുകയും ചെയ്തു.

ഇതേ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡറായ വുഡ്‌സുമായി വില്യംസ് ബന്ധം സ്ഥാപിച്ചു. ഇവര്‍ മൂവരും ഒരേ വീട്ടില്‍ തന്നെ കഴിയുന്നവരാണ്. രണ്ടു ദിവസം മുമ്പ് ഒരു രാത്രിയില്‍ വില്യംസും വുഡ്‌സും ചേര്‍ന്ന് ബെതനി ഹില്‍സിന്റെ കൈകാലുകള്‍ കൂട്ടിക്കെട്ടിയിട്ട് അവളുടെ കഴുത്തു തുളയ്ക്കുകയായിരുന്നു. അവള്‍ പിടഞ്ഞു മരിക്കുന്നതു കാണാനും അപ്രകാരം ലൈംഗിക ഉത്തേജനം നേടുവാനുമാണ് സാഡിസ്റ്റുകളായ ഇരുവരും തങ്ങളോടൊപ്പം ഒരേ വീട്ടില്‍ കഴിഞ്ഞിരുന്ന ബെതനിയെ കൊലപ്പെടുത്തിയതത്രേ.

ഹേര്‍ട്ട് ഫോര്‍ട്ട് റോഡിലുള്ള അവരുടെ വീട്ടില്‍ നിന്നും അട്ടഹാസവും ബഹളവുമൊക്കെ കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരനാണ് പോലീസിനെ വിളിച്ചത് പോലീസെത്തിയപ്പോള്‍ ബാത്ത്‌റൂമിനുള്ളില്‍ രക്തത്തില്‍ മുങ്ങി മരിച്ചു കിടക്കുന്ന ബെതനിയുടെ ശരീരമാണ് കണ്ടത്. ബെതനി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ഇരുവരും പോലീസിനോടു പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (5 minutes ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (17 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (49 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (57 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

Malayali Vartha Recommends