Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ഒരു ഉടല്‍, രണ്ട് തല; ഞെട്ടലോടെ ഡോക്ടര്‍മാര്‍!!

10 JANUARY 2017 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

കഴുത്ത് വരെ കുഴപ്പമില്ല, തല രണ്ടെണ്ണം. രണ്ട് തലച്ചോറുമുണ്ട്. മെക്‌സിക്കോയിലെ സിയുഡാഡ് ജുവാറസ് നഗരത്തില്‍ കഴിഞ്ഞദിവസം പിറന്ന കുട്ടിയുടെ അവസ്ഥയാണിത്. പിറന്ന ഉടനെയുള്ള ചിത്രം ആശുപത്രി അധികൃതരാണ് പുറത്തുവിട്ടത്. ഒരു ശരീരവും ആ ശരീരത്തിന് ആവശ്യമുള്ള അവയവങ്ങളും മാത്രമേയുള്ളു. എന്നാല്‍ തല മാത്രം രണ്ടെണ്ണം. പിറന്ന ഉടനെ രണ്ട് തലകളും കരഞ്ഞു. ഇത് കേട്ട ഡോക്ടര്‍മാര്‍ എന്തു ചെയ്യുമെന്നറിയാതെ അമ്പരന്നു.

ഏതെങ്കിലും ഒരു തല ഒഴിവാക്കാനാവുമോ എന്ന് പരിശോധിക്കുകയാണിവര്‍. രണ്ട് തലകളും കരയുന്നു ഒരു ശീരരവും രണ്ട് തലകളുമായി പിറന്ന കുട്ടിയുടെ മൂക്കുകളില്‍ ട്യൂബിട്ടിട്ടുണ്ട്. രണ്ട് തലകളും കരയുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരിക്കുന്നത്. കുട്ടിയുടെ അമ്മക്ക് കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലയും തലച്ചോറും ഈ അവസ്ഥയിലാണ് കുഞ്ഞുള്ളതെന്ന് അമ്മയും അച്ഛനും മുമ്പ് സ്‌കാനിങ്ങില്‍ അറിഞ്ഞിരുന്നോ എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ശരീരത്തിലെ ഒരു അവയവങ്ങള്‍ക്കും യാതൊരു കുഴപ്പവുമില്ല.



ശരീരത്തിന് വേണ്ട എല്ലാ അവയവങ്ങളുമുണ്ട്. തലയും തലച്ചോറും മാത്രമാണ് രണ്ടെണ്ണം. അപൂര്‍വം ഈ ജനനം കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് ആശുപത്രി വൃത്തങ്ങള്‍ കൂടുതല്‍ വിശദീകരണം പുറത്തുവിട്ടിട്ടില്ല. രണ്ട് തലകളുമായി അപൂര്‍വമായേ കുഞ്ഞുങ്ങള്‍ ജനിക്കാറുള്ളു. ഇങ്ങനെ ജനിച്ചാല്‍ മരിക്കുമെന്ന് ഉറപ്പാണ്. ഏതെങ്കിലും ഒരു തല ഒഴിവാക്കാനാവുമോ എന്ന് ഡോക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്. ലക്ഷത്തിലൊന്ന് ലക്ഷത്തില്‍ ഒന്ന് എന്ന തോതിലാണ് ഇത്തരത്തിലുള്ള സയാമീസ് ഇരട്ടകള്‍ ജനിക്കാറ്. ഗര്‍ഭധാരണത്തിന്റെ ആദ്യ ആഴ്ചകളിലാണ് ഭ്രൂണം വിഘടിക്കുക.

ഇത് പൂര്‍ണമായ തോതില്‍ നടക്കാതെ വിഭജനം അവസാനിക്കുമ്പോഴാണ് സയാമീസ് ഇരട്ടകള്‍ ഉണ്ടാവുക. കൂടുതല്‍ കാലമില്ല മിക്ക സയാമീസ് ഇരട്ടകളും കൂടുതല്‍ കാലം ജീവിച്ചിരിക്കില്ല. ശരീരത്തിന്റെ ആവശ്യം പൂര്‍ണമായ തോതില്‍ നിറവേറ്റാന്‍ അവയവങ്ങള്‍ക്ക് സാധിക്കാത്തതിനാലാണിത്. ഇത്തരത്തില്‍ പിറക്കുന്ന കുട്ടികള്‍ 40 ശതമാനവും ജീവിച്ചിരിക്കില്ല. 35 ശതമാനവും ജനിച്ച് ഒരു ദിവസത്തിനകം മരിക്കും.


ഈജിപ്തിലും സയാമീസ് ഇരട്ടകള്‍ ഈജിപ്തില്‍ സമാനമായ രീതിയില്‍ രണ്ട് പെണ്‍ക്കുട്ടികള്‍ അടുത്തിടെ ജനിച്ചിരുന്നു. ഇവരെ വേര്‍പ്പെടുത്താന്‍ സഹായിക്കാമെന്ന് സൗദി രാജാവ് അറിയിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് മെക്‌സിക്കോയിലെ സയാമീസ് ഇരട്ടകളുടെ ജനനം. ഈജിപ്തില്‍ പിറന്ന പെണ്‍ക്കുട്ടികള്‍ക്ക് മിന്ന, മെയ് എന്നീ പേരുകളാണിട്ടിരിക്കുന്നത്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (6 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (6 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (7 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (7 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (7 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (7 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (7 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (8 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (8 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (9 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (10 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (10 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (11 hours ago)

Malayali Vartha Recommends