Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

മണിക്കൂറിന് 4500 രൂപ; പക്ഷെ ജോലി അല്പം കടുത്തതാണ്; പൂര്‍ണനഗ്‌നയായി വീട് ക്ലീന്‍ ചെയ്യണം

12 JANUARY 2017 02:15 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വ്യത്യസ്തമായ ജോലികള്‍ ആസ്വദിക്കൂ. ഓരോ ജോലിക്കും അതിന്റേതായ റിസ്‌ക് ഉണ്ട് .പക്ഷെ നഗ്‌നതാ വാദികളായ ചില സമൂഹങ്ങള്‍ക്ക് വേണ്ടി നേക്കഡ് ക്ലീനിങ് സര്‍വീസുകള്‍ ഏര്‍പ്പാടാക്കിക്കൊടുക്കുന്ന ഈ കമ്പനി വാഗ്ദാനം ചെയ്യുന്ന ജോലി ഒരല്‍പം കടുത്തതാണ്.ജോലി കേട്ടോളൂ പൂര്‍ണനഗ്‌നയായി വീട് ക്ലീന്‍ ചെയ്യുന്ന ജോലി. ശമ്പളം മണിക്കൂറില്‍ 4500 രൂപ.
ഇത് ലണ്ടനില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആരംഭിച്ചത്. തുടര്‍ന്ന് ഇതിന്റെ പ്രവര്‍ത്തനം മാഞ്ചസ്റ്റര്‍ അടക്കമുള്ള നോര്‍ത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഇതില്‍ അസഭ്യം കലര്‍ന്ന യാതൊന്നുമില്ലെന്നാണ് ഈ കമ്പനി അധികൃതര്‍ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ ഈ ബിസിനസില്‍ ലൈംഗിക ഘടകങ്ങളില്ലെന്നും അവര്‍ പറയുന്നു. നഗ്‌നതാ വാദികളാണ് ഈ ബിസിനസിന്റെ സേവനം ഭൂരിഭാഗവും പ്രയോജനപ്പെടുത്തുന്നത്. ചിലയിടങ്ങളില്‍ ഇത്തരം ക്ലീനര്‍മാര്‍ക്ക് ആദ്യത്തെ മണിക്കൂറിന് 6500 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറുകള്‍ക്കും 55 പൗണ്ട് വീതവും നല്‍കി വരുന്ന പതിവുമുണ്ട്.
പൊടിതട്ടല്‍, അലങ്കരിക്കല്‍ , വാക്വമിങ്, ചെടികള്‍ക്ക് നനയ്ക്കല്‍, ബെഡുകള്‍ വൃത്തിയാക്കലും വിരിക്കലും, വാഷിങ് മെഷീനില്‍ അലക്കല്‍, തുണികള്‍ ഇസ്തിയിടല്‍, വിന്‍ഡോകള്‍ വൃത്തിയാക്കല്‍ തുടങ്ങിയ സാധാരണ ക്ലീനിങ് ജോലികളെല്ലാം ഇത്തരക്കാര്‍ നിര്‍വഹിക്കണമെന്നാണ് പരസ്യത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.പൂര്‍ണമായും വസ്ത്രമണിഞ്ഞുള്ള ക്ലീനര്‍മാര്‍ക്ക് മണിക്കൂറിന് ആദ്യത്തെ മണിക്കൂറിന് 2500 രൂപയും പിന്നീടുള്ള മണിക്കൂറുകള്‍ക്ക് ഓരോന്നിനും 2000 രൂപയുമാണ് ചാര്‍ജ്. എന്നാല്‍ നഗ്‌നരായ ക്ലീനര്‍മാരെ വിട്ട് കൊടുക്കുമ്പോള്‍ കമ്പനി ചില കര്‍ക്കശമായ നിയമങ്ങള്‍ അനുസരിക്കാന്‍ വീട്ടുകാരെ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇതനുസരിച്ച് നേക്കഡ് ക്ലീനര്‍മാരുടെ ഫോട്ടോയോ വീഡിയോ എടുക്കാന്‍ പാടില്ല. കൂടാതെ അവരുടെ ദേഹത്ത് തൊടാനും അനുവദിക്കില്ല. തങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് ഈ സര്‍വീസ് ലണ്ടനിലാണാരംഭിച്ചതെന്നും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത് ജനകീയമായി മാറിയെന്നും കമ്പനിയുടെ ഉടമയായ ലോറ സ്മിത്ത് വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (6 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (7 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (7 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (7 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (7 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (7 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (7 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (8 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (8 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (9 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (10 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (11 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (11 hours ago)

Malayali Vartha Recommends