പന്ത്രണ്ടുവയസുകാരി ഫേസ്ബുക്കില്‍ ലൈവായി ആത്മഹത്യ ചെയ്തു

ലൈംഗിക പീഡനത്തിനിരയായ 12കാരി ഫേസ്ബുക്കില്‍ ലൈവായി ആത്മഹത്യ ചെയ്തു. ജോര്‍ജിയയിലെ സെഡര്‍ടൗണിലാണ് സംഭവം. കാറ്റ്‌ലിന്‍ നിക്കോള്‍ ഡേവിഡ് എന്ന പെണ്‍കുട്ടിയാണ് ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തു കൊണ്ട് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സ്വന്തം ബന്ധു തന്നെ ലൈംഗികമായി പീഡിപ്പിച്ച കാര്യം കാറ്റ്‌ലിന്‍ ലൈവ് സ്ട്രീമിലൂടെ വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടി മരത്തില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ആത്മഹത്യാ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഈ വീഡിയോ നീക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ പോലീസിന് സമീപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha
























