Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴിഞ്ഞ വര്‍ഷം കൂടുതല്‍ പേര്‍ ഉപയോഗിച്ച പാസ്‌വേഡ് 123456

16 JANUARY 2017 09:00 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞവര്‍ഷം ഏറ്റവുമധികം ആളുകള്‍ ഉപയോഗിച്ച പാസ്‌വേഡ് 123456 ആയിരുന്നുവെന്ന് ഗവേഷകര്‍.ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന ഈ കാലത്താണ് ആളുകള്‍ എളുപ്പത്തില്‍ മനസിലാക്കുന്ന വാക്കുകള്‍ പാസ് വേര്‍ഡുകളായി തെരഞ്ഞെടുത്തത്. യുഎസ് ആസ്ഥാനമായ കീപ്പര്‍ സെക്യൂരിറ്റി എന്ന സ്ഥാപനമാണ് വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. തട്ടിപ്പുകളിലൂടെ പരസ്യമായ ഒരു കോടിയോളം രഹസ്യ കോഡുകള്‍ അപഗ്രഥിച്ച് നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്.
മറ്റൊരു പാസ്‌വേഡ് 123456789 ആയിരുന്നു. കൂടുതല്‍പേര്‍ ഉപയോഗിക്കുന്ന ആദ്യത്തെ 10 പാസ്‌വേഡുകളില്‍ 12345678, 111111,123123, 987654321 എന്നിവയെല്ലാം വരുന്നു. ഇത്രയും സാധാരണമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് ഹാക്കര്‍മാര്‍ക്കു സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇ മെയിലുകളിലൂടെ മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്കു കടന്നുകയറാന്‍ കഴിയുമെന്നു യുഎസ് ആസ്ഥാനമായുള്ള പാസ്‌വേഡ് മാനേജ്‌മെന്റ് കമ്പനിയായ കീപ്പര്‍ സെക്യൂരിറ്റി അറിയിച്ചു.

ഇന്റര്‍നെറ്റിലെ അടിസ്ഥാനമായ സുരക്ഷാ കരുതലായ പാസ് വേര്‍ഡുകള്‍ ലളിതമാക്കുന്നത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ പ്രേരകമാകുമെന്നാണ് വിലയിരുത്തല്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (2 minutes ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (4 minutes ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (6 minutes ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (16 minutes ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (28 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

Malayali Vartha Recommends