ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കാല്‍നടയാത്രികര്‍ക്ക് ഇടയിലേക്ക് കാര്‍ പായിച്ചുകയറ്റി; മൂന്ന് മരണം

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ മനപൂര്‍വം പായിച്ചുകയറ്റി െ്രെഡവര്‍ മൂന്ന് പേരെ കൊലപ്പെടുത്തി. 20 പേര്‍ക്ക് പരിക്കേറ്റു. ഉച്ചയോടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. എന്നാല്‍, ഇതിന് ഭീകരതയുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു.
ഫഌന്‍ഡേഴ്‌സ് സെന്റ് റെയില്‍വേ സ്‌റ്റേഷനു പുറത്താണ് ദുരന്തം അരങ്ങേറിയത്. കാറിനു പുറത്തേക്ക് തൂങ്ങിനിന്നാണ് െ്രെഡവര്‍ നടപ്പാതയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത്. നിര്‍ത്താത ഓടിച്ചുപോയ കാര്‍ പോലീസ് പിന്തുടര്‍ന്ന് ചെന്ന് തടഞ്ഞുനിര്‍ത്തി െ്രെഡവറെ അറസ്റ്റ് ചെയ്തു. െ്രെഡവറെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha























