Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈംഗിക അതിക്രമം തടയാന്‍ പുതിയ സേഫ് ഷോര്‍ട്ട്‌സ് പുറത്തിറക്കി ജര്‍മ്മനി

20 JANUARY 2017 06:01 PM IST
മലയാളി വാര്‍ത്ത

ഷോര്‍ട്ട്‌സില്‍ തൊട്ടത്താല്‍ സൈറണ്‍ അടിക്കും. ഒന്നും നടക്കില്ല. സേഫ്റ്റി ഫസ്റ്റ് ആന്‍ഡ് സേഫ്റ്റി സ്യൂവര്‍. ലോകത്തിലെ ഏറ്റവും സേഫ് ഷോര്‍ട്ട്‌സെന്ന അവകാശവാദവുമായി കമ്പനി. ഒപ്പം കമ്പനിയുടെ ഗ്യാരന്റിയും. സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ സേഫ്‌ഷോര്‍ട്ട്‌സ് പുറത്തിറക്കി ജര്‍മ്മനി. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് പ്രത്യേക സജ്ജീകരണങ്ങളാണ് ഈഷോര്‍ട്ട്‌സില്‍ ഉള്ളത്. സാന്‍ഡ്ര സെലിസ് എന്ന ജര്‍മന്‍ യുവതിയാണ് ഈ സേഫ് ഷോര്‍ട്ട്‌സ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മൂര്‍ച്ചയുള്ള കത്രിക കൊണ്ട് പോലും സേഫ് ഷോര്‍ട്ട്‌സിനെ മുറിച്ചു കളയാന്‍ സാധിക്കുകയില്ല. 100 യൂറോ ആണ് ഇതിന്റെ വില. ഷോപ്പുകളില്‍ നിന്നും ഓണ്‍ലൈനില്‍ നിന്നും ഇത് ലഭ്യമാകും.
ഈ സേഫ് ഷോര്‍ട്ട്‌സ് ധരിച്ചിരിക്കുന്ന ഒരു സ്ത്രീയുടെ നേരെ അതിക്രമം ഉണ്ടായാല്‍ 130 ഡിബി ശബ്ദത്തില്‍ ഇത് സൈറണ്‍ പുറപ്പെടുവിക്കും. സേഫ് ഷോര്‍ട്ട്‌സ് വലിച്ച് കീറാന്‍ ശ്രമിച്ചാല്‍ കീറാന്‍ സാധിക്കുകയില്ല, കൂടാതെ കൂടുതല്‍ ശബ്ദത്തില്‍ സൈറണും മുഴക്കും. സ്ത്രീകളെ റെയ്പ്പ് ചെയ്യുന്നത് തടയാന്‍ കഴിഞ്ഞാല്‍ ലോകമാര്‍ക്കറ്റ് കീഴടക്കാന്‍ കഴിയുമെന്ന് കമ്പനി പ്രത്യാശിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (10 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (42 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (50 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends