Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ട്രംപിന്റെ സുന്ദരികള്‍...എന്നും വീക്ക്‌നെസ്സ് ഈ സുന്ദരികള്‍

21 JANUARY 2017 10:54 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് സ്ത്രീകളോടുള്ള വീക്ക്‌നെസ്സ് പരസ്യമാണ്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും അതിന് മുന്‍പുള്ള വിരുന്നിലും തിളങ്ങിയത് ചില സുന്ദരിമാരാണ്. ട്രംപിന്റെ കുടുംബത്തിലേയും സുഹൃത്തുക്കളുമായി സുന്ദരികള്‍ വേദിയില്‍ നിറഞ്ഞുനിന്നു. ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും അമേരിക്കയുടെ പ്രഥമവനിതയുമായ മെലാനിയ ട്രംപാണ് ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രമായത്. 46കാരിയായ മെലാനിയ നേരത്തെ തന്നെ സൗന്ദര്യം കൊണ്ടും വസ്ത്രധാരണം കൊണ്ടും ഫാഷന്‍ലോകത്തിന്റെയടക്കം ശ്രദ്ധ പിടിച്ചുപറ്റിയതാണ്.

സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ഒരുക്കിയ ഡിന്നറില്‍ അതിസുന്ദരമായ ഗോള്‍ഡന്‍ നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് മെലാനിയ എത്തിയത്. സത്യപ്രതിജ്ഞയ്ക്കാവട്ടെ ഇളം നിലനിറത്തിലുള്ള വേഷത്തിലും. 46കാരിയാണെന്ന് തോന്നിക്കാത്ത തരത്തിലുള്ളതായിരുന്നു മെലാനിയയുടെ വേഷം. ട്രംപ് ഭരിക്കുമ്പോഴും ഭരണത്തിലും അതുമായ ബന്ധപ്പെട്ട വിഷയങ്ങളിലും മെലാനിയയുടെ താത്പര്യങ്ങളും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ട്രംപിന്റെ മൂത്ത മകളായ ഇവാന്‍ക ട്രംപ് നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞതാണ്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിരസാന്നിധ്യമായിരുന്നു ഇവാന്‍ക. ട്വിറ്ററില്‍ ട്രംപിന് ഇവാന്‍കയെ മാറിപ്പോയ സംഭവവും മാധ്യമശ്രദ്ധ നേടിയിരുന്നു. അച്ഛന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും ഇവാന്‍ക മോഡി ഒട്ടും കുറച്ചില്ല.

ട്രംപിന്റെ മറ്റൊരു മകളായ ടിഫാനിയും ചടങ്ങിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. രണ്ടാം ഭാര്യ മാര്‍ല മേപ്പിള്‍സില്‍ ട്രംപിനുണ്ടായ മകളാണ് ടിഫാനിയ. ഓഫ് വൈറ്റ് നിറത്തിലുള്ള ഗൗണില്‍ ടിഫാനിയ തിളങ്ങി. കുടുംബത്തിലുള്ള സുന്ദരികളെ കൂടാതെ വേറെയുമുണ്ട് ചിലര്‍.

ട്രംപിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച കെലിന്‍ കോണ്‍വെയാണ് അതിലൊരാള്‍. ട്രംപിനെ വൈറ്റ് ഹൗസിലെത്തിച്ചതില്‍ കെലിന്റെ പങ്ക് വളരെ വലുതാണ്. കെയ്റ്റ്‌ലിന്‍ ജെനറുമുണ്ട് ട്രംപിന് പ്രിയപ്പെട്ട സുന്ദരികളുടെ പട്ടികയില്‍. പ്രസിഡണ്ട് ആയതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ ഡാന്‍സിംഗ് പാര്‍ട്ട്ണര്‍ കെയ്റ്റ്‌ലിന്‍ ആയിരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ട്രംപിന്റെ വലംകയ്യെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോപ് ഹിക്‌സിനെ ഒഴിവാക്കാനാവില്ല. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്നു ഹോപ് ഹിക്‌സ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (6 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (24 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (40 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends