Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

ഈ ബിഷപ്പ് കുഞ്ഞുങ്ങളെ മാമ്മോദീസ മുക്കുന്നത് കണ്ടാല്‍ ആരുമൊന്ന് നെഞ്ചത്ത് കൈവച്ച് പോകും!

22 JANUARY 2017 11:40 AM IST
മലയാളി വാര്‍ത്ത

സാധാരണയായി കുഞ്ഞുങ്ങളെ മാമ്മോദീസ മുക്കുന്നത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ജോര്‍ജിയയില്‍ നടന്ന സംഭവം ആരെയും ഞെട്ടിക്കുന്നതാണ്. 'ദി പാട്രിയാക് ഓഫ് ദി ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ്' ചര്‍ച്ചിലെ ആര്‍ച്ച് ബിഷപ്പ് ഇലിയയാണ് അപകടമാം വിധത്തില്‍ മാമോദീസ നിര്‍വഹിക്കുന്നത്.

ആര്‍ച്ച്ബിഷപ്പിനെതിരെ ശക്തമായ വിമശര്‍നവും ആശങ്കയും രേഖപ്പെടുത്തി നിരവധി വിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. മാമോദീസയ്ക്കായി കുഞ്ഞുങ്ങളെ ഇത്തരത്തില്‍ പൂര്‍ണമായും വെള്ളത്തില്‍ മുക്കിപ്പിടിച്ചാല്‍ അവരുടെ ജീവന്‍ ബാക്കിയുണ്ടാകുമോയെന്ന ചോദ്യമാണ് അവര്‍ ചോദിക്കുന്നത്.

തലകീഴായി പിടിച്ചാണ് ഇദ്ദേഹം കുട്ടികളെ വെള്ളത്തില്‍ മുക്കുന്നത്. വളരെ അനായാസം കുട്ടികളെ എടുത്തുയര്‍ത്തി വേഗതയില്‍ വെള്ളത്തില്‍ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്. വെള്ളത്തില്‍ പൂര്‍ണമായും മുങ്ങുന്ന കുട്ടികള്‍ പേടിച്ച് വിറച്ച് കരയുന്നതും ദൃശ്യങ്ങളില്‍ കാണാം.ടിബിലിസിയില്‍ നടന്ന ചടങ്ങില്‍ ഈ പുരോഹിതന്‍ 780 കുട്ടികളെ ഇത്തരത്തില്‍ മാമോദീസ മുക്കിയിട്ടുണ്ട്. ഇലിയ ഇത്തരത്തിലുള്ള മാമോദീസാ ചടങ്ങുകള്‍ വര്‍ഷത്തില്‍ നാല് പ്രാവശ്യമാണ് നടത്തുന്നത്. ഇതിന്റെ ഫോട്ടോകളും വീഡിയോയും പുറത്ത് വന്നിട്ടുമുണ്ട്.

താന്‍ മാമോദീസ മുക്കുന്ന ഓരോ കുട്ടിയുടെയും ഗോഡ്ഫാദറായിട്ടാണ് ഈ ആര്‍ച്ച് ബിഷപ്പ് അറിയപ്പെടുന്നത്. നിലവില്‍ അദ്ദേഹം ഇത്തരത്തില്‍ 30,000 കുട്ടികളുടെ ഗോഡ്ഫാദറായിരിക്കുന്നു. ഇദ്ദേഹത്തിന്റെ അപകടകരമായ മാമോദീസയെ നിരവധി പേര്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന് ആരാധകരും ഏറെയാണ്.രണ്ട് കുട്ടികളുള്ള കുടുംബത്തില്‍ പിന്നീട് ജനിക്കുന്ന കുട്ടിക്ക് താന്‍ നേരിട്ടെത്തി മാമോദീസാ ചടങ്ങ് നിര്‍വഹിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് 2007-ല്‍ വാഗ്ദാനം ചെയ്തിരുന്നു. ജനനനിരക്ക് കുറഞ്ഞ ജോര്‍ജിയയില്‍ അദ്ദേഹത്തിന്റെ ആഹ്വാനം ഗുണം ചെയ്യുന്നുണ്ടെന്നും രാജ്യത്തെ ഏറ്റവും സ്വാധീനശേഷിയുള്ള വ്യക്തിയാണീ ആര്‍ച്ച് ബിഷപ്പെന്നും പറയപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (1 hour ago)

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (1 hour ago)

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (2 hours ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (2 hours ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (2 hours ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (2 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (2 hours ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (3 hours ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (3 hours ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (3 hours ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (3 hours ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (4 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (4 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (4 hours ago)

Malayali Vartha Recommends