Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

പാക് എയര്‍ലൈന്‍സില്‍ ഗുരുതര സുരക്ഷാ വീഴ്ച: മദീനയിലേക്ക് പറന്ന എയര്‍ലൈന്‍സില്‍ ഏഴുപേര്‍ക്ക് സീറ്റില്ല,, യാത്ര ചെയ്തത് നിന്നുകൊണ്ട്

26 FEBRUARY 2017 08:50 AM IST
മലയാളി വാര്‍ത്ത

കറാച്ചിയില്‍ നിന്നു മദീനയിലേക്ക് പറന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. മൂന്നു മണിക്കൂറില്‍ കൂടുതല്‍ സമയമുള്ള യാത്രയില്‍ ഏഴു പേര്‍ നിന്നാണ് യാത്ര ചെയ്തതെന്ന് പാക്ക് മാധ്യമം ദ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 20ന് കറാച്ചി-മദീന റൂട്ടില്‍ പറന്ന പികെ-743 എന്ന വിമാനത്തിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. ജീവനക്കാര്‍ ഉള്‍പ്പെടെ 409 യാത്രക്കാര്‍ക്കുള്ള സീറ്റാണ് വിമാനത്തിലുള്ളത്.

എന്നാല്‍, സംഭവദിവസം 416 മദീനയിലേക്ക് യാത്ര ചെയ്തുവെന്നാണ് കണ്ടെത്തല്‍. അധികമായി വിമാനത്തില്‍ പ്രവേശിച്ച ഏഴ് യാത്രക്കാര്‍ക്കും കയ്യെഴുത്തിലുള്ള ബോര്‍ഡിങ് പാസുകളാണ് നല്‍കിയതത്രേ. സീറ്റില്ലാതെ യാത്ര ചെയ്തവര്‍ക്ക് യാതൊരു സുരക്ഷാ മുന്‍കരുതലും ഉണ്ടായിരുന്നില്ല. അടിയന്തരസാഹചര്യങ്ങളില്‍ ലഭ്യമാകേണ്ട ഓക്‌സിജന്‍ മാസ്‌കുകളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ഗുരുതരമായ സുരക്ഷാ വീഴ്ച വരുത്തിയ വിമാന ജീവനക്കാര്‍ക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വിമാന ജീവനക്കാരികളില്‍ ഒരാള്‍ ആളുകളുടെ എണ്ണം കൂടുതലാണെന്ന കാര്യം പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വിമാനം തല്‍ക്കാലം യാത്രക്കാരോട് സഹകരിച്ച് ഇരിക്കാനായിരുന്നു പൈലറ്റിന്റെ മറുപടി.

വിമാനം ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞതിനുശേഷമായിരുന്നു വിമാന ജീവനക്കാരി ഇക്കാര്യം പറഞ്ഞത് എന്നാണ് പൈലറ്റിന്റെ വിശദീകരണം. വിമാനത്തിന്റെ പ്രധാന വാതില്‍ അടയ്ക്കുന്നതിന് മുന്‍പ് ജീവനക്കാര്‍ ഇക്കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് ഉണ്ടായിരുന്ന ഏക മാര്‍ഗം വിമാനം തിരികെ കറാച്ചിയില്‍ ഇറക്കുക എന്നതായിരുന്നു. പക്ഷേ, അതിന് ഒരുപാട് ഇന്ധനം ആവശ്യമാണെന്നും ക്യാപ്റ്റന്‍ അന്‍വര്‍ ആദില്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (2 minutes ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (13 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (17 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (29 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (44 minutes ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (51 minutes ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (1 hour ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (1 hour ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (1 hour ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (1 hour ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (1 hour ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 hour ago)

Malayali Vartha Recommends