Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK

കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..

കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ

​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...

ഏതു കഷണ്ടിത്തലയെയും സുന്ദരമാക്കുന്ന ജാലവിദ്യ; നിസ്സാര കാശിനു പറക്കുന്ന സൗന്ദര്യം എന്നു ചീനന്മാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഓരോ തലയിലും വിപ്ലവത്തിന്റെ ഇടിമുഴക്കം

12 MARCH 2017 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

മുടി വെട്ടിയൊതുക്കുന്ന കത്രികയുടെ 'കിറുകിറു' ശബ്ദം ചീനക്കാരുടെ തലയില്‍നിന്ന് ഇനി ഉയരില്ല. നീട്ടിവളര്‍ത്തിയ മുടിയുമായി ഊഴംകാത്ത് ബാര്‍ബര്‍ഷോപ്പില്‍ കാത്തിരിക്കുന്നവരുടെ കാലം കഴിഞ്ഞുവെന്നു ചൈനീസ് സുന്ദരിമാര്‍ പ്രഖ്യാപിക്കുമ്പോള്‍ തലപ്പൊക്കമുള്ള കാഴ്ചകള്‍ നിറയുകയാണ് ഗ്ലോബല്‍ വില്ലേജിലെ ചൈനീസ് പവിലിയനില്‍. പലനിറങ്ങളിലും നീളത്തിലുമുള്ള വിഗ്ഗുകള്‍ ഏതു കഷണ്ടിത്തലയെയും സുന്ദരമാക്കുന്ന ജാലവിദ്യ പ്രായത്തെ ചീകിയിറക്കുകയാണിവിടെ. 'നിസ്സാര കാശിനു പറക്കുന്ന സൗന്ദര്യം' എന്നു ചീനന്മാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഓരോ തലയിലും വിപ്ലവത്തിന്റെ ഇടിമുഴക്കം.

ഗള്‍ഫുകാര്‍ പെയിന്റടിച്ചു തലകറുപ്പിക്കുന്ന പെടാപ്പാട് കണ്ടറിഞ്ഞാണ് നൂതന വിഗ്ഗുകളുമായി ഇവര്‍ എത്തിയത്. തലയില്‍ ചായം പൂശിയാല്‍ പ്രശ്‌നങ്ങള്‍ പലതാണെന്ന് സ്റ്റാളിലെ സുന്ദരിമാര്‍ പറയുന്നു. അസഹ്യമായ ചൊറിച്ചിലാണു പലരുടെയും പ്രശ്‌നം. ആദ്യമൊന്നും ചൊറിച്ചില്‍ ഉണ്ടാകില്ലെങ്കിലും 'പെയിന്റിങ്' ശീലമാക്കിയാല്‍ നഖം നീട്ടി വളര്‍ത്താതെ രക്ഷയില്ലെന്നാണ് ഇവരുടെ ആക്ഷേപം.

എത്രയൊക്കെ സൂക്ഷിച്ച് ഡൈ ചെയ്താലും നഖത്തിലും വിരലുകളിലും കറുത്ത അടയാളങ്ങള്‍ കാണുമെന്നതാണ് മറ്റൊരു ദുരന്തം. ഈവക പ്രശ്‌നങ്ങള്‍ക്കൊക്കെ സിംപിള്‍ പരിഹാരമാണ് ചൈനീസ് വിഗ്ഗ്. കഴുകിയാല്‍ നിറം പോയി ചകിരിനാരുപോലെയാകുന്ന അവസ്ഥയില്ല. ലൈഫ് ടൈം ഗാരന്റി. പ്രത്യേകതരം നാരുകള്‍കൊണ്ടാണു നിര്‍മാണം. പ്ലാസ്റ്റിക് അല്ലേയല്ല. ഏതുപ്രായക്കാര്‍ക്കും തലയില്‍ പിടിപ്പിക്കാം. നീട്ടാനും ചുരുട്ടാനും കഴിയും.

ഷാംപൂ ഉപയോഗിച്ചു കഴുകുകയും ചെയ്യാം. സ്വാഭാവിക മുടിയില്‍ ചെയ്യുന്നതൊക്കെയും ഇതില്‍ പരീക്ഷിക്കാമത്രേ. ചുവപ്പ്, ബ്രൗണ്‍, കറുപ്പ്, വയലറ്റ് എന്നിങ്ങനെ പല നിറങ്ങളില്‍ ലഭ്യമാണ്. കഴുകാനുള്ള ഷാംപുവും തിളക്കം കിട്ടാനുള്ള പോളിഷും സ്റ്റാളിലുണ്ട്. വേഷത്തിനു യോജിക്കും വിധമുള്ള വിഗ്ഗുകള്‍ ധരിക്കാം. കാറ്റടിച്ചാല്‍ പറന്നുപോകുമെന്ന പേടിയും വേണ്ട. ക്ലിപ്പുകള്‍ പോലുമില്ലാതെ തലയില്‍ ഉറച്ചിരിക്കും. ശക്തമായ കാറ്റടിച്ചാല്‍ പറന്നുപോകുന്ന തൊപ്പി വിഗ്ഗുകള്‍ പലരുടെയും പ്രതിച്ഛായ തകര്‍ക്കുന്ന സാഹചര്യത്തില്‍ ചൈനീസ് വിഗ്ഗുകള്‍ക്കു വന്‍ സ്വീകാര്യത. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിഗ്ഗുകളുടെ മാസ്മരിക ലോകത്തു മതിമറന്നു നില്‍ക്കുന്നു. നീളന്‍ മുടിയുള്ള വിഗ്ഗിന് 120 ദിര്‍ഹം, ബോയ്കട്ട് ആണെങ്കില്‍ 90 ദിര്‍ഹം മാത്രം.

തല തരിശായവര്‍ മൂന്നോ നാലോ വിഗ്ഗുകള്‍ വാങ്ങിയാല്‍ ഓരോ ദിവസവും വെറൈറ്റി ഭാവങ്ങള്‍ പരീക്ഷിക്കാം. നെറ്റിയിലേക്കും കവിളിലേക്കും പടര്‍ന്നുകിടക്കുന്ന നേര്‍ത്ത മുടികള്‍ സഹിതമുള്ള വിഗ്ഗ് ആണിത്. വെയിലത്തുകൂടി നടന്നാല്‍ നരച്ചുപോകുകയോ മഴയത്തു നടന്നാല്‍ നിറമിളകുകയോ ഇല്ല. കഷണ്ടിത്തലകളുടെ എണ്ണം ലോകമെങ്ങും കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിഗ്ഗുകള്‍ക്ക് അനന്ത സാധ്യതകളാണുള്ളതെന്നു സ്റ്റാളിലെ സുന്ദരി ലീന്‍ പറയുന്നു.

ഏഷ്യന്‍ മുടി, ആഫ്രിക്കന്‍ മുടി, യൂറോപ്യന്‍ മുടി എന്നിങ്ങനെ വിഗ്ഗിനെ പൊതുവെ തിരിക്കാം. ആഫ്രിക്കന്‍ സ്പ്രിങ് മുടിവരെ സ്റ്റാളിലുണ്ട്. ആണുങ്ങള്‍ക്കുള്ള വിഗ്ഗുകളും ധാരാളം. മുടിയുള്ളവര്‍ക്കും ചൈനീസ് വിഗ്ഗ് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ഷര്‍ട്ടും പാന്റ്‌സുമൊക്കെ മാറും പോലെ തലയിലും ചില വേഷംകെട്ടുകള്‍ എന്നു ചിന്തിച്ചാല്‍ വിഗ്ഗിന്റെ സാധ്യതകള്‍ അപാരമെന്നു ബോധ്യമാകും.ഏതു കഷണ്ടിത്തലയെയും സുന്ദരമാക്കുന്ന ജാലവിദ്യ; നിസ്സാര കാശിനു പറക്കുന്ന സൗന്ദര്യം എന്നു ചീനന്മാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഓരോ തലയിലും വിപ്ലവത്തിന്റെ ഇടിമുഴക്കം.

മുടി വെട്ടിയൊതുക്കുന്ന കത്രികയുടെ 'കിറുകിറു' ശബ്ദം ചീനക്കാരുടെ തലയില്‍നിന്ന് ഇനി ഉയരില്ല. നീട്ടിവളര്‍ത്തിയ മുടിയുമായി ഊഴംകാത്ത് ബാര്‍ബര്‍ഷോപ്പില്‍ കാത്തിരിക്കുന്നവരുടെ കാലം കഴിഞ്ഞുവെന്നു ചൈനീസ് സുന്ദരിമാര്‍ പ്രഖ്യാപിക്കുമ്പോള്‍ തലപ്പൊക്കമുള്ള കാഴ്ചകള്‍ നിറയുകയാണ് ഗ്ലോബല്‍ വില്ലേജിലെ ചൈനീസ് പവിലിയനില്‍. പലനിറങ്ങളിലും നീളത്തിലുമുള്ള വിഗ്ഗുകള്‍ ഏതു കഷണ്ടിത്തലയെയും സുന്ദരമാക്കുന്ന ജാലവിദ്യ പ്രായത്തെ ചീകിയിറക്കുകയാണിവിടെ. 'നിസ്സാര കാശിനു പറക്കുന്ന സൗന്ദര്യം' എന്നു ചീനന്മാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഓരോ തലയിലും വിപ്ലവത്തിന്റെ ഇടിമുഴക്കം.

ഗള്‍ഫുകാര്‍ പെയിന്റടിച്ചു തലകറുപ്പിക്കുന്ന പെടാപ്പാട് കണ്ടറിഞ്ഞാണ് നൂതന വിഗ്ഗുകളുമായി ഇവര്‍ എത്തിയത്. തലയില്‍ ചായം പൂശിയാല്‍ പ്രശ്‌നങ്ങള്‍ പലതാണെന്ന് സ്റ്റാളിലെ സുന്ദരിമാര്‍ പറയുന്നു. അസഹ്യമായ ചൊറിച്ചിലാണു പലരുടെയും പ്രശ്‌നം. ആദ്യമൊന്നും ചൊറിച്ചില്‍ ഉണ്ടാകില്ലെങ്കിലും 'പെയിന്റിങ്' ശീലമാക്കിയാല്‍ നഖം നീട്ടി വളര്‍ത്താതെ രക്ഷയില്ലെന്നാണ് ഇവരുടെ ആക്ഷേപം.

എത്രയൊക്കെ സൂക്ഷിച്ച് ഡൈ ചെയ്താലും നഖത്തിലും വിരലുകളിലും കറുത്ത അടയാളങ്ങള്‍ കാണുമെന്നതാണ് മറ്റൊരു ദുരന്തം. ഈവക പ്രശ്‌നങ്ങള്‍ക്കൊക്കെ സിംപിള്‍ പരിഹാരമാണ് ചൈനീസ് വിഗ്ഗ്. കഴുകിയാല്‍ നിറം പോയി ചകിരിനാരുപോലെയാകുന്ന അവസ്ഥയില്ല. ലൈഫ് ടൈം ഗാരന്റി. പ്രത്യേകതരം നാരുകള്‍കൊണ്ടാണു നിര്‍മാണം. പ്ലാസ്റ്റിക് അല്ലേയല്ല. ഏതുപ്രായക്കാര്‍ക്കും തലയില്‍ പിടിപ്പിക്കാം. നീട്ടാനും ചുരുട്ടാനും കഴിയും.

ഷാംപൂ ഉപയോഗിച്ചു കഴുകുകയും ചെയ്യാം. സ്വാഭാവിക മുടിയില്‍ ചെയ്യുന്നതൊക്കെയും ഇതില്‍ പരീക്ഷിക്കാമത്രേ. ചുവപ്പ്, ബ്രൗണ്‍, കറുപ്പ്, വയലറ്റ് എന്നിങ്ങനെ പല നിറങ്ങളില്‍ ലഭ്യമാണ്. കഴുകാനുള്ള ഷാംപുവും തിളക്കം കിട്ടാനുള്ള പോളിഷും സ്റ്റാളിലുണ്ട്. വേഷത്തിനു യോജിക്കും വിധമുള്ള വിഗ്ഗുകള്‍ ധരിക്കാം. കാറ്റടിച്ചാല്‍ പറന്നുപോകുമെന്ന പേടിയും വേണ്ട. ക്ലിപ്പുകള്‍ പോലുമില്ലാതെ തലയില്‍ ഉറച്ചിരിക്കും. ശക്തമായ കാറ്റടിച്ചാല്‍ പറന്നുപോകുന്ന തൊപ്പി വിഗ്ഗുകള്‍ പലരുടെയും പ്രതിച്ഛായ തകര്‍ക്കുന്ന സാഹചര്യത്തില്‍ ചൈനീസ് വിഗ്ഗുകള്‍ക്കു വന്‍ സ്വീകാര്യത. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിഗ്ഗുകളുടെ മാസ്മരിക ലോകത്തു മതിമറന്നു നില്‍ക്കുന്നു. നീളന്‍ മുടിയുള്ള വിഗ്ഗിന് 120 ദിര്‍ഹം, ബോയ്കട്ട് ആണെങ്കില്‍ 90 ദിര്‍ഹം മാത്രം.

തല തരിശായവര്‍ മൂന്നോ നാലോ വിഗ്ഗുകള്‍ വാങ്ങിയാല്‍ ഓരോ ദിവസവും വെറൈറ്റി ഭാവങ്ങള്‍ പരീക്ഷിക്കാം. നെറ്റിയിലേക്കും കവിളിലേക്കും പടര്‍ന്നുകിടക്കുന്ന നേര്‍ത്ത മുടികള്‍ സഹിതമുള്ള വിഗ്ഗ് ആണിത്. വെയിലത്തുകൂടി നടന്നാല്‍ നരച്ചുപോകുകയോ മഴയത്തു നടന്നാല്‍ നിറമിളകുകയോ ഇല്ല. കഷണ്ടിത്തലകളുടെ എണ്ണം ലോകമെങ്ങും കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിഗ്ഗുകള്‍ക്ക് അനന്ത സാധ്യതകളാണുള്ളതെന്നു സ്റ്റാളിലെ സുന്ദരി ലീന്‍ പറയുന്നു.

ഏഷ്യന്‍ മുടി, ആഫ്രിക്കന്‍ മുടി, യൂറോപ്യന്‍ മുടി എന്നിങ്ങനെ വിഗ്ഗിനെ പൊതുവെ തിരിക്കാം. ആഫ്രിക്കന്‍ സ്പ്രിങ് മുടിവരെ സ്റ്റാളിലുണ്ട്. ആണുങ്ങള്‍ക്കുള്ള വിഗ്ഗുകളും ധാരാളം. മുടിയുള്ളവര്‍ക്കും ചൈനീസ് വിഗ്ഗ് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ഷര്‍ട്ടും പാന്റ്‌സുമൊക്കെ മാറും പോലെ തലയിലും ചില വേഷംകെട്ടുകള്‍ എന്നു ചിന്തിച്ചാല്‍ വിഗ്ഗിന്റെ സാധ്യതകള്‍ അപാരമെന്നു ബോധ്യമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (9 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (4 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (5 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (6 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (6 hours ago)

Malayali Vartha Recommends