Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മാനവികതയുടെ പുതിയ സന്ദേശവുമായി ഒരു ഇന്ത്യ-പാക്കിസ്ഥാന്‍ സൗഹൃദം

15 JUNE 2017 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു

ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ നടത്തുമ്പോള്‍ രണ്ട് യുവാക്കള്‍ മാനവികതയുടെ പുതിയ സന്ദേശം പകരുകയാണ് അതിനു ഉപാധിയായി എടുത്തിരിക്കുന്നത് ഫെയ്‌സ്ബുക്കും.

ശരിക്കും അവര്‍ ഹീറോകള്‍ തന്നെയാണ്. ഫെയ്‌സ്ബുക്കിലൂടെ മാനവികതയുടെ പുതിയ സന്ദേശം പകരുകയാണ് ഇവര്‍. ശത്രുക്കളെ പോലെ കഴിയുന്ന രണ്ട് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ യുവാക്കള്‍. സന്ദീപ് ദത്ത്, ലുധിയാനയില്‍ നിന്നുള്ള ഐടി സ്റ്റുഡന്റ് ആണ്. മറ്റൊരാള്‍ ഫൈസല്‍ ഹയാത്, 19കാരനായ കക്ഷി പാക്കിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയും.

ബോല്‍തി കിഡ്കിദി സ്പീക്കിങ് വിന്‍ഡോ എന്നൊരു ഫേസ്ബുക്ക് പേജ് രണ്ട് മാസം മുമ്പ് ഇവര്‍ തുടങ്ങിയിരുന്നു. ഐക്യഭാരതം വിഭജിക്കപ്പെട്ട് 1947ല്‍ പാക്കിസ്ഥാന്‍ പിറവിയെടുത്തപ്പോള്‍ വേര്‍പാടിന്റെയും അക്രമത്തിന്റെയും കടുത്ത യാതനകളാണ് ലക്ഷക്കണക്കിന് ആളുകള്‍ക്ക് അനുഭവിച്ചത്.

രണ്ടു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ കഴിയുന്നവരുടെ വിഭജനത്തിന്റെ കെടുതികളുടെ കഥ പറയുന്ന ഫേസ്ബുക്ക് പേജാണ് ഇത് എന്നുള്ളതാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. ഇത്തരത്തിലുള്ള ആളുകളെ കണ്ട് പിടിച്ച് അവരുടെ കഥകളാണ് ഫേസ്ബുക്ക് പേജിലൂടെ ഇവര്‍ പുറം ലോകത്തെ അറിയിക്കുന്നത്. വിഭജനത്തിന്റെ മുറിപ്പാടുകള്‍ ഏറ്റുവാങ്ങി ജീവിക്കുന്നവരുടെ അനുഭവങ്ങള്‍ ലോകം അറിയണമെന്നും അതിലൂടെ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയുള്ളൂവെന്നും ചിന്തിക്കുകയാണ് ഇവര്‍.

ആഴ്ച്ചയില്‍ രണ്ട് തവണ ഇവര്‍ തങ്ങളുടെ പേജില്‍ ഇത്തരം കഥകള്‍ പോസ്റ്റ് ചെയ്യും. വലിയ പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വെറുക്കപ്പെടേണ്ടവരാണ് ഇന്ത്യയും പാക്കിസ്ഥാനുമെന്ന പൊതുബോധം നിലനില്‍ക്കുന്ന ഇക്കാലത്ത് സാഹോദര്യത്തിന്റെ നന്മയുടെ പുതുസന്ദേശം പകരാനാണ് ഈ രണ്ട് യുവാക്കളും ശ്രമിക്കുന്നത്.

ഒരു വര്‍ഷം മുമ്പ് അമന്‍ കി ആശാ പദ്ധതിയിലൂടെയാണ് ഇവര്‍ കണ്ടുമുട്ടിയത്. അങ്ങനെ മൊട്ടിട്ട സൗഹൃദമാണ് ഇത്തരമൊരു നൂതന സംരംഭത്തിലേക്ക് ഇരുവരെയും നയിച്ചത്. ഇവര്‍ക്ക് എഡിറ്റിങ് പോലുള്ള സഹായങ്ങള്‍ ചെയ്തു നല്‍കുന്നത് ലുധിയാനയിലെ ഒരു ഇംഗ്ലീഷ് ടീച്ചറായ റികിത ശര്‍മ്മയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (6 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (13 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (19 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (49 minutes ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (4 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (4 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (6 hours ago)

Malayali Vartha Recommends