Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

ഭീമാകാരന്‍ മുതല ദാരുണമായി കൊല്ലപ്പെട്ടതിനു കാരണമെന്തെന്നോ?

10 OCTOBER 2017 04:06 PM IST
മലയാളി വാര്‍ത്ത

നാം വലിച്ചെറിയുന്ന ടയറുകള്‍ കാരണം ജീവലോകത്തിനുണ്ടാകുന്ന ദോഷങ്ങളെപ്പറ്റി ആലോചിക്കാറുണ്ടോ. പല മൃഗങ്ങളുടെയും ജീവന്‍ തന്നെയാണ് ഇതുവഴി നഷ്ടപ്പെടുന്നത്. അതും അവ പോലും അറിയാതെ.

അമേരിക്കയിലെ ജോര്‍ജിയയിലുണ്ടായ അത്തരമൊരു സംഭവമാണ് പരിസ്ഥിതി സ്‌നേഹികള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു ടയറിനുള്ളില്‍ പെട്ടു പോയ മുതലയുടെ ചിത്രം പുറത്തുവിട്ടത് ജോര്‍ജിയ ഡിപാര്‍ട്‌മെന്റ് ഓഫ് നാച്വറല്‍ റിസോഴ്‌സസസ് ലോ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമായിരുന്നു. ചത്തുമലച്ച നിലയിലായിരുന്നു മുതല. അതിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റും ചെയ്തു. വേട്ടക്കാരുടെ ശല്യത്തില്‍ നിന്ന് ഇവയെ സംരക്ഷിക്കാന്‍ ഗാര്‍ഡുമാര്‍ പരിശ്രമം തുടരുന്നതിനിടെയാണു പുതിയ സംഭവം.

ഏകദേശം 12 അടി നീളം വരും മുതലയ്ക്ക്. ഹാംബര്‍ഗ് സ്‌റ്റേറ്റ് പാര്‍ക്കിലെ തടാകത്തോടു ചേര്‍ന്നായിരുന്നു ഈ ആണ്‍മുതലയുടെ ശവശരീരം അടിഞ്ഞത്. നീന്തുന്നതിനിടെ എങ്ങനെയോ മുതല ടയറിനകത്തേക്ക് കയറിപ്പോയതാണ് തലയില്‍ നിന്ന് ടയര്‍ വയറിനു സമീപത്തേക്കു നീങ്ങുകയും ചെയ്തു. ഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത വിധം ടയര്‍ വരിഞ്ഞു മുറുക്കിയതോടെയാണ് മുതലയുടെ മരണമെന്നാണ് കരുതുന്നത്.

ഇത്തരം സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് വനമേഖലകളെ പ്ലാസ്റ്റിക്കും മറ്റും കൊണ്ട് മലിനമാക്കല്ലേയെന്ന് ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്. ആനയുടെ വയറ്റില്‍ പ്ലാസ്റ്റിക്കും കടലാമയുടെ ആമാശയത്തില്‍ നാണയങ്ങളുമെല്ലാം എത്തിച്ചേരുന്നതു പോലെ മനുഷ്യന്റെ കൈകള്‍ തന്നെയാണ് മുതലയുടെയും മരണത്തിനു പിന്നില്‍. വലിച്ചെറിയുന്ന ടയറില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകു മുട്ടയിട്ട് പെരുകുന്നതിനെപ്പറ്റി എല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം ടയറുകള്‍ പൊടിഞ്ഞ് അതിലെ വിഷപദാര്‍ഥങ്ങള്‍ മണ്ണിലും വെള്ളത്തിലും കലരുന്ന പ്രശ്‌നവുമുണ്ടെന്നോര്‍ക്കണം. ടയര്‍ കത്തിക്കുമ്പോഴുണ്ടാകുന്ന അന്തരീക്ഷമലിനീകരണത്തെപ്പറ്റി പറയുകയും വേണ്ട.

ടയര്‍ കൃത്യമായി റീസൈക്കിള്‍ ചെയ്യാനുള്ള സംവിധാനം ലോകവ്യാപകമായി ഉണ്ടെന്നതാണു സത്യം. കാരണം ഉപയോഗശൂന്യമായ ടയര്‍ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാകും. ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മിക്കാന്‍ തുടങ്ങി റോഡുകളുടെ ഉപരിതലത്തില്‍ വരെ ഇതുപയോഗിക്കുന്നു. അമേരിക്കയിലാകട്ടെ പ്രതിവര്‍ഷം 30 കോടി ടയറെങ്കിലും ഉപയോഗിക്കപ്പെടുന്നുണ്ട്. ഇവയുടെ റീസൈക്ലിങ് ഒരു വലിയ പ്രശ്‌നവുമാണ്. പുതിയ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (8 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (17 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (33 minutes ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (35 minutes ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (42 minutes ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (54 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ  (1 hour ago)

പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തും... കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അടക്കം നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും  (1 hour ago)

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം...  (2 hours ago)

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (8 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (9 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (9 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (9 hours ago)

Malayali Vartha Recommends