Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

എന്റെ മകന്‍ ഗള്‍ഫിലേക്കെന്ന് പറഞ്ഞാണ് ആദ്യം പോയത്, പിന്നീട് എത്തിപ്പെട്ടത് ഐഎസിലേക്ക്...കണ്ണീരോടെ ആ അമ്മ മനസ് തുറന്ന് പറയുന്നു, മലയാളി യുവാക്കള്‍ക്ക് ഐഎസിലേക്ക് ചേരാന്‍ താല്‍പര്യം കൂടിവരുന്നു

06 NOVEMBER 2017 07:09 AM IST
മലയാളി വാര്‍ത്ത

ഭീകരസംഘടനയില്‍ ചേരുന്ന മലയാളികളുടെ എണ്ണം കൂടാന്‍ സാധ്യതയെന്ന് ഐബി റിപ്പോര്‍ട്ട്. ഭീകരസംഘടനയായ ഐസിസില്‍ ചേരാനായി സ്ത്രീകളുള്‍പ്പെടെ 55 മലയാളികള്‍ സിറിയയില്‍ എത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയ്ക്ക് വിവരം ലഭിച്ചു. ഗള്‍ഫ് വഴിയാണ് പലരും ഇറാനിലേക്കും സിറിയയിലേക്കും കടക്കുന്നത്.

നാല്പതോളം പേരെ ഐസിസ് ബന്ധത്തിന്റെ പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ട് . ഇവരില്‍ പലരും ഭീകരബന്ധത്തിന് അവിടെ ഒരു മാസം മുതല്‍ ആറുമാസം വരെ തടവു ശിക്ഷ അനുഭവിച്ച ശേഷമാണ് വന്നത്. ഇവരില്‍ കൂടുതലും 2015ല്‍ റാസല്‍ ഖൈമയില്‍ നിന്ന് കടന്ന മലയാളി യുവാവുമായി ബന്ധപ്പെട്ടവരാണ്. രണ്ടു മലയാളി യുവാക്കള്‍ ഐസിസില്‍ ചേരാന്‍ പോയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു.

ഗള്‍ഫില്‍ പോയശേഷം യാതൊരു വിവരവും ഇല്ലാത്തവരുടെ എണ്ണം തിരക്കുകയാണ്. ഇങ്ങനെയുള്ളവരുടെ സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷണം ഭയന്ന് നിശബ്ദത പാലിക്കുന്നതും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ തടസമാകുന്നുണ്ട്.തിരിച്ചു വന്നവരിലും കൊല്ലപ്പെട്ടവരിലും ഇപ്പോള്‍ സിറിയയില്‍ ഉള്ളവരിലുമായ നൂറോളം പേരില്‍ 13 പേര്‍ക്കെങ്കിലും പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ സംഘടനകളുമായി ബന്ധമുണ്ടായിരുന്നെന്ന് ഇന്റലിജന്‍സ് ബ്യൂറോ സ്ഥിരീകരിച്ചിട്ടുണ്ട്. 

ഗള്‍ഫിലേക്കെന്ന് പറഞ്ഞാണ് എന്റെ മകന്‍ ആദ്യം പോയത്. പക്ഷേ ഞങ്ങളാരും അറിഞ്ഞില്ല അവന്‍ ഐഎസിലേക്കാണ് ചേരാന്‍ പോകുന്നതെന്ന കാര്യം. പോകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അവനില്‍ ചില മാറ്റങ്ങള്‍ ഞങ്ങള്‍ കണ്ടിരുന്നുവെന്ന് ഗള്‍ഫില്‍ നിന്ന് ഐഎസിലേക്ക് ചേര്‍ന്ന ഒരു യുവാവിന്റെ അമ്മ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (14 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (23 minutes ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (36 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (1 hour ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (2 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (2 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (3 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (3 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (3 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (4 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends