Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

പള്ളിക്കുള്ളിൽ അക്രമി നേരെ നിന്ന് വെടിവയ്ക്കുമ്പോൾ അമ്മയ്ക്ക് ചെയ്യാനുണ്ടായിരുന്നത്...

07 NOVEMBER 2017 01:38 PM IST
മലയാളി വാര്‍ത്ത

ഞായറാഴ്ച ടെക്‌സാസിലെ സതര്‍ലാന്റ് സ്പ്രിംഗ്‌സിലെ ഫസ്റ്റ്ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടന്ന വെടിവെയ്പ്പില്‍ ജീവന്‍ നല്‍കി സ്വന്തം മക്കളെ വെടിയേല്‍ക്കാതെ സംരക്ഷിച്ച ജോവാന്‍ വാര്‍ഡ് എന്ന മാതാവിന്റെ കഥ ഫേസ്ബുക്കില്‍ പങ്കുവെച്ചത് കുടുംബസുഹൃത്ത് വോണ്ടാ ഗ്രീക്ക് സ്മിത്താണ്.

വെടിവെയ്പ്പില്‍ നിന്നും രക്ഷപ്പെട്ട എമിലിയുടെ സാക്ഷ്യം കൂടി പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. '' ഞാന്‍ മറഞ്ഞു നില്‍ക്കുകയായിരുന്നു. എമിലിയേയും റെയ്‌ലാന്റിനേയും ബ്രൂക്കിനെയും അമ്മ പൊതിഞ്ഞു പിടിച്ചിരിക്കുകയായിരുന്നു.''

അക്രമി പള്ളിക്കുള്ളില്‍ വെടിയുണ്ട വര്‍ഷിക്കുമ്പോള്‍ ആ അമ്മ ഒമ്പതുകാരിയായ മൂത്തമകളെ മറയത്തേക്ക് തള്ളിയകറ്റി, അതിന് ശേഷം മറ്റ് മൂന്ന് കുട്ടികളെ പൊതിഞ്ഞു നിന്നു. നാലു കുട്ടികളേയും ആപത്തില്‍ നിന്നും രക്ഷിക്കാന്‍ ലോകത്തെ ഏറ്റവും സ്‌നേഹനിധിയായ അമ്മമാരില്‍ ഒരാളായി സ്വയം ബലി നല്‍കേണ്ടി വന്നെങ്കിലും രണ്ടു കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഈ മാതാവിനായി.

26 പേരാണ് ജീവന്‍ നഷ്ടമായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ജോവാന്‍ വാര്‍ഡും മകള്‍ അഞ്ചു വയസ്സുകാരി ബ്രൂക്കും ഉണ്ട്. ഇരുവരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചപ്പോള്‍ മറ്റൊരു മകള്‍ എമിലി ആശുപത്രിയില്‍ വെച്ചായിരുന്നു മരണത്തിന് കീഴടങ്ങിയത്. അഞ്ചു വെടിയുണ്ടകളേറ്റ അഞ്ചു വയസ്സുകാരന്‍ റെയ്‌ലാന്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. റെയ്‌ലാന്റെ ചികിത്സാര്‍ത്ഥം തുടങ്ങിയിരിക്കുന്ന ഗോ ഫണ്ട് മീ എന്ന ഹീതര്‍ ബ്രാഡ്‌ലിയുടെ പേജിലാണ് ഇക്കാര്യം കുറിച്ചിരിക്കുന്നത്.

ഒട്ടേറെ വെടിയുണ്ടകളേറ്റ റെയ്‌ലാന്റിന് അനേകം സര്‍ജറികള്‍ വേണം. പൂര്‍ണ്ണമായും സുഖപ്പെടാന്‍ ദിവസങ്ങളോളം വേണ്ടി വരുമെന്നും ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഞായറാഴ്ച ആരാധനയ്ക്ക് പോയ കുടുംബം കൊടുംദുരന്തത്തില്‍ അകപ്പെടുമ്പോള്‍ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടില്‍ നല്ല ഉറക്കത്തിലായിരുന്നു വാര്‍ഡിന്റെ ഭര്‍ത്താവ് ക്രിസ്.

കുട്ടികളുടെ പിതൃസഹോദരന്‍ മൈക്കല്‍ വാര്‍ഡും ഭാര്യ ലെസ്ലിവാര്‍ഡും ഈ സമയത്ത് പള്ളിക്കരികിലുള്ള വീട്ടില്‍ ഉണ്ടായിരുന്നു.

വെടിശബ്ദം കേട്ടി പള്ളിക്കുള്ളിലേക്ക് ഓടിയ അവര്‍ അല്‍പ്പ ജീവന്‍ ബാക്കിയുള്ള റെയ്‌ലാനെ എടുത്തു കൊണ്ടു പുറത്തേക്കോടി. വീട്ടിലുള്ളവര്‍ക്ക് വെടിയേറ്റ വിവരം ക്രിസിനെ അറിയിച്ചത് ഇവരായിരുന്നു. ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിലെ ദീര്‍ഘകാലമായി അംഗങ്ങളാണ് എന്നതിനാല്‍ പള്ളിയിലുള്ളവരെ സ്വന്തം കുടുബക്കാര്‍ പോലെയായിരുന്നു ഇവര്‍ക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (7 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (21 minutes ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (58 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (1 hour ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (2 hours ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (3 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (3 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (4 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (4 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (4 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (4 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (4 hours ago)

Malayali Vartha Recommends