Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം

വികസിത രാജ്യങ്ങളെ പിന്നിലാക്കാന്‍ സൗദി ആ കുബുദ്ധി ഉപയോഗിക്കുന്നു, ഈ തീരുമാനങ്ങള്‍ കേട്ടാല്‍ ഞെട്ടും

26 FEBRUARY 2018 07:33 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയുടെ പ്രതാപം വാനോളം ഉയരാന്‍ പോകുന്നു. സമ്പത്തിലും ആസ്തിയിലും ഒട്ടും പിന്നിലല്ലെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുകയാണ് ഈ അറബ് രാജ്യം. വികസിത രാജ്യങ്ങളിലെ നഗരങ്ങളെ പിന്നിലാക്കുന്ന വമ്പന്‍ പദ്ധതിക്കാണ് സൗദി തുടക്കമിടുന്നത്. 

ഇതിന്റെ ഏകദേശ രൂപം ഭരണകൂടം പുറത്തുവിട്ടു. വിദേശികളെ ആകര്‍ഷിപ്പിക്കുന്ന പുതിയ പദ്ധതികള്‍ ഒരുക്കുകയാണ് സൗദി. ഇതിന്റെ ഭാഗമായിട്ടാണ് അമേരിക്കയിലെ ന്യൂയോര്‍ക്കിനെയും ബ്രിട്ടനിലെ ലണ്ടനെയും വെല്ലുന്ന നഗരം ഒരുക്കുന്നത്.

പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നതാണ് സൗദിയുടെ പുതിയ ലക്ഷ്യം. ഇതിന്റെ ഭാഗമായി പണമെറിഞ്ഞ് പണമുണ്ടാക്കുക എന്ന വഴിയാണ് സ്വീകരിക്കുന്നത്. കോടികള്‍ ചെലവിട്ട് കൂറ്റന്‍ നഗരം പണിയാന്‍ ഒരുങ്ങുന്നു സൗദി.

35000 കോടി പൗണ്ട് ചെലവിട്ടാണ് മെഗാ സിറ്റി ഒരുക്കുന്നത്. ന്യൂയോര്‍ക്കിനേക്കാള്‍ 33 ഇരട്ടി വലിപ്പമുണ്ടാകും പുതിയ നഗരത്തിന്. ലണ്ടനേക്കാള്‍ 19 ഇരട്ടിയും.

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് മെഗാ സിറ്റി സംബന്ധിച്ച് ആദ്യ പ്രഖ്യാപനം നടത്തിയത്. ഇപ്പോള്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഭരണകൂടം. നിയോം എന്ന പേരിലാണ് മെഗാ സിറ്റി വരുന്നത്.

പൂര്‍ണമായും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന ഊര്‍ജമായിരിക്കും നഗരത്തിന്റെ അലങ്കാരത്തിന് ഉപയോഗിക്കുക. നഗരത്തിന്റെ സവിശേഷതകള്‍ അറിഞ്ഞാല്‍ ഏതൊരാളെയും ആശ്ചര്യപ്പെടുത്തും.

10230 ചതുരശ്ര മൈല്‍ ചുറ്റളവിലാണ് നഗരം പണിയുക. ഇതുസംബന്ധിച്ച ആദ്യ പ്രഖ്യാപനം കഴിഞ്ഞ ഒക്ടോബറിലായിരുന്നു. റിയാദില്‍ നടന്ന അന്താരാഷ്ട്ര നിക്ഷേപ സമ്മേളനത്തില്‍ കിരീടവകാശിയാണ് മെഗാ സിറ്റിയെ കുറിച്ച് വിശദമാക്കിയത്. 

ചെങ്കടല്‍ തീരത്താണ് മെഗാ സിറ്റി പണിയുന്നത്. ആധുനിക രീതിയിലായിരിക്കും എല്ലാ കെട്ടിടങ്ങളും. കൂടാതെ മൊറോക്കോ മാതൃകയിലുള്ള നിര്‍മിതികള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യും. എല്ലാ കൊട്ടാരങ്ങളും കണ്ണുകള്‍ക്ക് ആനന്ദം നല്‍കുന്നതായിരിക്കും. ഓരോ കൊട്ടാരത്തിനും പ്രത്യേകം ഹെലിപാഡുകള്‍ നിര്‍മിക്കും. കളിസ്ഥലങ്ങളും നീന്തല്‍കുളങ്ങളും അനവധിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (3 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (2 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (5 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (5 hours ago)

Malayali Vartha Recommends