Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

സെക്‌സിന് പരിശീലനക്ലാസ്, കുപ്രസിദ്ധി നേടിയ വേശ്യാവൃത്തി സ്ത്രീകള്‍ പ്രധാന ആകര്‍ഷണം, നിരവധി ലൈംഗിക ജോലിക്കാര്‍, ക്ലാസ് പൂര്‍ത്തിയാക്കിയാല്‍ ടീഷര്‍ട്ടും സര്‍ട്ടിഫിക്കറ്റും, പത്ത് റഷ്യന്‍ വംശജര്‍ കുടുങ്ങിയത് ഇങ്ങനെ

28 FEBRUARY 2018 08:26 AM IST
മലയാളി വാര്‍ത്ത

ലൈംഗിക പരിശീലന ക്ലാസ് എന്ന് കേട്ടാല്‍ ആദ്യമൊന്ന് മൂക്കില്‍ കൈവയ്ക്കും. എന്താണ് സംഭവമെന്നറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും. തായ്ന്റില്‍ പട്ടായ ബീച്ചില്‍ ലൈംഗിക പരിശീലന ക്ലാസ് സംഘടിപ്പിച്ച പത്ത് റഷ്യന്‍ വംശജരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഒരു റിസോര്‍ട്ടില്‍ സര്‍ക്കാരിന്റെ അനുവാദമില്ലാതെ ക്ലാസ് സഘടിപ്പിച്ചതിനും അനധികൃതമായി രാജ്യത്ത് താമസിച്ചതിനുമാണ് തായ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 33 പേര്‍ ഇതുവരെ ക്ലാസില്‍ പങ്കെടുത്തു. പോലീസ് പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നു.

പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ്, ടീഷര്‍ട്ട് എന്നിവ നല്‍കിയിരുന്നെന്ന പോലീസ് അറിയിച്ചു. ഇത്തരത്തിലുള്ള ടീഷര്‍ട്ടും സര്‍ട്ടിഫിക്കറ്റും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഓരോ ക്ലാസിനും 20,000 ബാത്ത് (41574 ഇന്ത്യന്‍ രൂപ) തങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ക്ലാസിന് പങ്കെടുത്തവര്‍ പോലീസിന് മൊഴി നല്‍കി. 38കാരനായ അലക്‌സാണ്ടറാണ് പരിപാടിയുടെ പ്രധാന സംഘാടകന്‍ എന്ന് പൊലീസ് അറിയിച്ചു.

പ്രശസ്തരായ നിരവധി വേശ്യസ്ത്രീകളെയാണ് ക്ലാസിനായി തിരെഞ്ഞെടുത്തിട്ടുള്ളത്. 27000 ലൈംഗിക ജോലിക്കാരെങ്കിലും ഇവിടെയുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ലൈംഗിക ജോലി ഇവിടെ അനുവദനീയമാണെങ്കിലും പരിശീലന ക്ലാസ് സംഘടിപ്പിച്ചതിന് ആദ്യമായാണ് വിദേശികളെ രാജ്യത്ത് നിന്നും അറസ്റ്റ് ചെയ്യുന്നതെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. റിസോര്‍ട്ടില്‍ നിന്നും നിരവധി കോണ്ടം, ബ്ലൂ ഫിലിം സിഡികള്‍, അശ്ലീല ചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (32 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (51 minutes ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (57 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (4 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends