INTERNATIONAL
ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്
ഐസിസ് ഭര്ത്താക്കന്മാര് മടുത്തു, ബ്രിട്ടനില്‍ നിന്ന് സിറിയയിലേക്ക് കടന്ന പെണ്‍കുട്ടികള്‍ ഭീകരരെ പറ്റിച്ചു മുങ്ങിയതായി റിപ്പോര്‍ട്ട്
13 May 2015
ബ്രിട്ടനില്‍ നിന്ന് സിറിയയിലെ ഐസിസ് ഭീകരരെ കെട്ടാന്‍ പോയ മൂന്നു ടീനേജ് പെണ്‍കുട്ടികള്‍ സിറിയയില്‍ നിന്നും മുങ്ങി. ഭീകരരെ കെട്ടി വിപ്ലവകരമായ ഒരു ജീവിതം നയിക്കാമെന്ന് കരുതിയാണ് ഈ പെണ്‍കുട്ടികള്‍ സിറിയയി...
പ്രീതി പട്ടേല്‍ ബ്രിട്ടനിലെ തൊഴില്‍കാര്യ മന്ത്രി
12 May 2015
ബ്രിട്ടനിലെ പുതിയ മന്ത്രിസഭയില്‍ തൊഴില്‍കാര്യമന്ത്രി ഇന്ത്യന്‍ വംശജ പ്രീതി പട്ടേലായിരിക്കും. കാബിനറ്റ് റാങ്കിലാണു പ്രീതിയെ നിയമിച്ചിരിക്കുന്നത്. 43കാരിയായ പ്രീതി പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട...
വിവിധ കുടുംബങ്ങളില്‍ വളര്‍ത്തപ്പെട്ട മൂന്നു സഹോദരങ്ങള്‍ 60 വര്‍ഷങ്ങള്‍ക്കുശേഷം ഒത്തുചേര്‍ന്നു
11 May 2015
\'ആകാശദൂത്\' എന്ന മലയാള സിനിമ കണ്ടവരാരും അതിലെ 4 മക്കളുടെ അമ്മയുടെ വേദന മറന്നിട്ടുണ്ടാവില്ല. കാന്‍സര്‍ ബാധിച്ച് മരണാസന്നയായ അവര്‍ തന്റെ മക്കളെ ദത്തെടുക്കാന്‍ താല്പര്യമുള്ള കുടുംബങ്ങളുണ്ടോ എ...
നേപ്പാളില്‍ ഹിമപാതത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു
11 May 2015
കനത്ത ഹിമപാതത്തെ തുടര്‍ന്ന് നേപ്പാളില്‍ രക്ഷാ പ്രവര്‍ത്തനം തടസപ്പെട്ടു. കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പത്തില്‍ ലാങ്ടാങില്‍ നിന്നും കാണാതായ പര്‍വ്വതാരോഹകരേയും ഗൈഡുകളേയും പ്രദേശവാസികളേയും കണ്ടെത്താനുള്ള ശ്രമം ...
യു.എസ് യൂണിവേഴ്സിറ്റികളില്‍ ഹിന്ദി കോഴ്സ്
11 May 2015
ഈ അദ്ധ്യയന വര്‍ഷം മുതല്‍ യു.എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി ഭാഷ പഠിക്കാനുള്ള അവസരം ലഭിക്കും. മൊണ്ടാന സര്‍വകലാശാലയില്‍ ഇന്ത്യയില്‍ നിന്നെത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ ഗൗരവ് മിശ്രയായിരിക്കും അദ്ധ...
ഒബാമ വാക്ക് പാലിച്ചു, യുഎസ് തൊഴില്‍മേഖല ശക്തിപ്രപിക്കുന്നു, പുതുതായി ജോലി ലഭിച്ചത് രണ്ട് ലക്ഷം പേര്‍ക്ക്
11 May 2015
ആറുവര്‍ഷത്തിലധികമായി അതിരൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും അഭിമുഖീകരിക്കേണ്ടിവന്ന അമേരിക്കയില്‍ തൊഴില്‍മേഖല ശക്തിപ്രപിക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ 2,23,000 പേര്‍ക്കാണ് പുതിയതായി ജോലി ലഭിച...
പാകിസ്ഥാനില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഫിലിപ്പീന്‍സ്, നോര്‍വേ അംബാസഡര്‍മാര്‍ കൊല്ലപ്പെട്ടു
09 May 2015
പാകിസ്ഥാനില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് നോര്‍വേ, ഫിലിപ്പീന്‍സ് അംബാസഡര്‍മാരും ഇന്‍ഡോനേഷ്യന്‍, മലേഷ്യന്‍ അംബാസഡര്‍മാരുടെ ഭാര്യമാരും ഉള്‍പ്പെടെ ആറു പേര് കൊല്ലപ്പെട്ടു. ഡച്ച്, പോളിഷ് അംബാസഡര്മാര്ക്ക...
അമേരിക്കയില്‍ ചെറു യാത്രാ വിമാനം തകര്‍ന്ന് നാലു മരണം
09 May 2015
അമേരിക്കയില്‍ ചെറു യാത്രാ വിമാനം തകര്‍ന്ന് നാലു പേര് മരിച്ചു. വെള്ളിയാഴ്ച രാവിലെ അറ്റ്ലാന്റയിലായിരുന്നു അപകടം. ഡെല്കാബ്-പീച്ച്ട്രീ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടം. അറ്റ...
പാക്കിസ്ഥാനില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വിദേശ അംബാസഡര്‍മാരടക്കം ആറു പേര് കൊല്ലപ്പെട്ടു; ഹെലികോപ്ടര്‍ തകര്‍ത്തതിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു
08 May 2015
പാക്കിസ്ഥാനില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണ് വിദേശ അംബാസഡര്‍മാരടക്കം ആറു പേര് കൊല്ലപ്പെട്ടു. നോര്‍വീജിയന്‍, ഫിലിപ്പിന്‍സ് അംബാസിഡര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അതിനിടെ ഹെലികോപ്ടര്‍...
അല്‍ഖ്വായ്ദ നേതാവ് അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
08 May 2015
പാരീസിലെ കാര്‍ട്ടൂണ്‍ മാസിക ഷാര്‍ലി ഹെബ്ദോ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അല്‍ ക്വൊയ്ദ നേതാവ് അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. യെമനില്‍ യുഎസ് പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക...
ബ്രിട്ടീഷ് തെരഞ്ഞെടുപ്പ്: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നിലെത്തി, സ്കോട്ട്ലാന്‍ഡ് ദേശീയ വാദികള്‍ കൈയടക്കിയപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് തിരിച്ചടി
08 May 2015
ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നിലെത്തി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ഇവര്‍ ഏറെ പിന്നിലായിരുന്നു. 471 സീറ്റുകളില്‍ ഫലം പ്രഖ്...
ബ്രിട്ടന് തിരഞ്ഞെടുപ്പ്: ലേബര്‍ പാര്‍ട്ടി മുന്നില്‍, 180 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ ലേബര്‍ പാര്‍ട്ടി 78 സീറ്റുകള്‍ നേടി
08 May 2015
ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്നും വ്യത്യസ്തമാണ് . 180 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ ലേബര്‍ പാര്‍ട്ടി 78 സീറ്റുകള്‍ നേടി. ഭരണകക്ഷിയായ കണ്‍സര്‍വേറ്റ...
ബ്രിട്ടനില്‍ തൂക്കുപാര്ലമെന്റെന്ന് എക്സിറ്റ് പോള്‍ ഫലം, 307 സീറ്റുനേടി ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വലിയ ഒറ്റക്കക്ഷിയാകുമെന്ന് നിഗമനം
08 May 2015
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാകില്ലെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 307 സീറ്റുനേടി ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് എക്സിറ്റ് പോള്‍ പ്ര...
ബ്രിട്ടനില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ്, ത്രിശങ്കുസഭ വന്നേക്കുമെന്ന് സൂചന
07 May 2015
ബ്രിട്ടനില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും എഡ് മിലിബാന്‍ഡ് നയിക്കുന്ന ലേബര്‍ പാര്‍ട്ടിയും ഒപ്പത്തിനൊപ്പമെന്ന് അഭിപ്രായ വോട്ടെടുപ്പുകള്‍...
ഭൂമിക്കടിയില്‍ ഡയമന്‍ഡ് ഉണ്ടോ എന്നറിയണോ..ഈ ചെടി നട്ടുനോക്കൂ..!
06 May 2015
അഗ്നിപര്വ്വതസ്ഫോടനത്തെ ത്തുടര്‍ന്ന് രൂപപ്പെടുന്ന കാരറ്റ് ആകൃതിയിലുള്ള കുഴികളേയാണ് വൊള്‍ക്കാനിക് പൈപ്പുകള്‍ അഥവാ ലാവാ പൈപ്പുകള്‍ എന്നു പറയുന്നത്. ഇവ സാധാരണയായി വജ്രഖനികളായിരിക്കും എന്നാണ് ശാസ്ത്രമത...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















