Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വത്തിക്കാനില്‍ ബാല ലൈംഗിക പീഡനത്തിന് ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

24 SEPTEMBER 2014 03:42 PM IST
മലയാളി വാര്‍ത്ത.

ബാല ലൈംഗിക പീഡനത്തിന്റെ പേരില്‍ വത്തിക്കാനില്‍ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടി. വത്തിക്കാന്‍ മുന്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് അംബാസഡര്‍ ജോസെഫ് വീസോലൗസ്‌കിയ്‌ക്കെതിരെയാണ് നടപടിയുണ്ടായത്. ഇദ്ദേഹത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാനാണ് വത്തിക്കാന്‍ ക്രിമിനല്‍ കോടതിയുടെ ഉത്തരവ്.
ആരോഗ്യസ്ഥിതി മുന്‍നിര്‍ത്തിയാണ് വീട്ടുതടങ്കലിലേക്ക് മാറ്റിയത്. ഇയാള്‍ക്കെതിരായ വിചാരണ ഈ വര്‍ഷം അവസാനം നടന്നേക്കും. മുന്‍ ആര്‍ച്ച് ബിഷപ്പ് കൂടിയായ ജോസെഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വത്തിക്കാന്‍ ചര്‍ച്ച് ട്രൈബ്യൂണല്‍ ജൂണില്‍ ഇദ്ദേഹത്തിന്റെ പൗരോഹിത്യ അധികാരം പിന്‍വലിച്ചിരുന്നു.

പോളണ്ട് സ്വദേശിയായ ജോസെഫ് അഞ്ചു വര്‍ഷത്തോളം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ നയതന്ത്ര പ്രതിനിധിയായിരുന്നു. ഈ കാലയളിവില്‍ തദ്ദേശീയരായ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചുവെന്നാണ് കുറ്റം.
കുട്ടികള്‍ക്കെതിരായ പീഡനത്തെ ശക്തമായി എതിര്‍ക്കുന്ന ഫ്രാന്‍സീസ് മാര്‍പാപ്പ അധികാരത്തിലെത്തിയ ശേഷം വത്തിക്കാന്‍ സഭയുടെ ഔദ്യോഗിക പദവികള്‍ വഹിക്കുന്ന നിരവധി പേര്‍ക്കെതിരെ നടപടി ശക്തമാക്കിയിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കിരായ ശിക്ഷയും വര്‍ധിപ്പിച്ചിരുന്നു. ബാലപീഡനത്തെ സാത്താന്‍ ആരാധനയോടാണ് മാര്‍പാപ്പ താരതമ്യപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ... ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.. . നാലാം തവണയാണ് ഇന്ത്യ ലോകകപ്പ്  (1 minute ago)

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (6 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (6 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (6 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (6 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (6 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (6 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (6 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (6 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (6 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (6 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (6 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (6 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (7 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (7 hours ago)

Malayali Vartha Recommends