Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്

22 SEPTEMBER 2026 10:09 PM ISTമലയാളി വാര്‍ത്ത
ചെറുവിമാനത്തിന്റെ സഞ്ചാരപാത ക്രമീകരിച്ച് ലോകപ്രശസ്ത ചിത്രകാരന്‍ ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ മോണാലിസയെ ആകാശത്ത് വരച്ച് പൈലറ്റ്. സെപ്തംബര്‍ 18 വെള്ളിയാഴ്ച ഒക്ലഹോമയ്ക്കും അര്‍ക്കന്‍സാസിനും മുകളിലൂടെ നടത്തിയ ഈ അപൂര്‍വ പറക്കലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലില്‍നി...

നോബല്‍ ജേതാവായ ഗണിതശാത്രജ്ഞന്‍ ജോണ്‍ നാഷ് വാഹനാപകടത്തില്‍ മരിച്ചു

25 May 2015

 നോബല്‍ ജേതാവായ ഗണിതശാസ്ത്രജ്ഞനും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോണ്‍ ഫോബ്‌സ് നാഷ് ജൂനിയര്‍ നിര്യാതനായി. ന്യൂജേഴ്‌സിയില്‍ ഞായറാഴ്ച നടന്ന കാറപകടത്തിലാണ് എണ്‍പത്തിയാറുകാരനായ ഡോ. നാഷ് മരണമടഞ്ഞത്...

അപകടത്തില്‍പെട്ടിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്ന യുവാവിന്റെ കഥ

24 May 2015

മരണത്തില്‍നിന്നാണ് ടോണി കോവാന്‍ എന്ന അത്ഭുത മനുഷ്യന്‍ ഉയിര്‍ത്തെഴുന്നേറ്റത്. കഴുത്തില്‍നിന്ന് തല മുറിഞ്ഞു തൂങ്ങുകയും ഹൃദയംനിലയ്ക്കുകയും ചെയ്തിട്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നയാളെ അത്ഭുത മനുഷ്യന്‍ എന...

ജനവികാരത്തെ മാനിക്കാന്‍ കത്തോലിക്കാ രാജ്യം ഹിതപരിശോധന നടത്തി; അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാകും

24 May 2015

ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തി സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കിയ ആദ്യ രാജ്യമെന്ന ബഹുമതി അയര്‍ലണ്ടിന്. കത്തോലിക്കാ രാജ്യമായ അയര്‍ലണ്ടില്‍ സ്വവര്‍ഗവിവാഹം അനുവദിച്ചിരുന്നില്ല. എന്നാല്‍, ജനവികാരം ...

മെക്‌സിക്കോയില്‍ 43 മയക്കുമരുന്നു കടത്തുകാരെ സൈന്യം വെടിവച്ചു കൊന്നു

23 May 2015

പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ 43 മയക്കുമരുന്നു കടത്തുകാരെ സുരക്ഷാ സേന വെടിവച്ചു കൊന്നു. മൂന്നു മണിക്കൂറോളം നീണ്ടു നിന്ന വെടിവയ്പില്‍ 36 റൈഫിള്‍, റോക്കറ്റ് ലോഞ്ചര്‍, .50 കാലിബര്‍ റൈഫിള്‍, തിരകള്‍ എന്നിവ...

അവസരത്തിനായി തുണിയുരിഞ്ഞിട്ടില്ല: രൂപേഷ് പോളിനെതിരെ ഫ്രഞ്ച് കലാകാരി

23 May 2015

കാന്‍ ചലച്ചിത്രമേളയില്‍ തന്നോടുള്ള ആരാധനമൂത്ത് ഫ്രഞ്ച് നടി തുണിയുരിഞ്ഞെന്ന രൂപേഷ് പോളിന്റെ അവകാശവാദത്തിനെതിരെ കലാകാരി നേരിട്ട് രംഗത്ത്. ഫ്രഞ്ച് കലാകാരിയായ അറൂറെ നോയ്ഹാസ് അര്‍ധനഗ്‌നയായി രൂപേഷിനൊപ്പം നി...

ഈജിപ്ത് പ്രസിഡന്റ് മുര്‍സി തന്നെ : ഉര്‍ദുഗാന്‍

23 May 2015

ഈജിപ്ത് പ്രസിഡന്റായി താന്‍ ഇപ്പോഴും കണക്കാക്കുന്നത് മുഹമ്മദ് മുര്‍സിയെ തന്നെയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അട്ടിമറിയിലൂടെ അധികാരത്തില്‍ വന്ന അല്‍ സീസിയെ പ്രസിഡന്റായി അംഗീകരി...

സോളമന്‍ ഐലന്‍ഡില്‍ വീണ്ടും ഭൂചലനം; സുനാമി ഭീഷണിയില്ല

23 May 2015

തെക്കന്‍ ശാന്തസമുദ്ര ദ്വീപു സമൂഹങ്ങളായ സോളമന്‍ ഐലന്‍ഡില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ സുനാമി ഭീഷണിയില്ലെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച...

മുന്‍ ലോക സുന്ദരിക്ക് തെരുവില്‍ ദാരുണാന്ത്യം

22 May 2015

എല്ലാം ക്ഷണപ്രഭാ ചഞ്ചലം. കവി പാടിയത് ശരിയാണെന്ന് കാലം വീണ്ടും തെളിയിക്കുന്നു. സൗന്ദര്യവും പ്രശസ്തിയുമൊന്നും ജീവിതത്തില്‍ തുണയ്ക്കില്ലെന്ന പാഠമാണ് ഡമാരിസ് റൂയിസ് എന്ന 68കാരിയുടെ മരണം ഓര്‍മിപ്പിക്കുന്നത...

ഹംഗേറിയന്‍ എഴുത്തുകാരന് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം

21 May 2015

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്‌ലോ ക്രസ്‌നാഹൊര്‍കെയ്ക്ക്. ലാസ്‌ലോയുടെ The Melancholy of Resistance, Satantango, Seiobo There Below  എന്നീ കൃതികള്‍ക്ക...

പിതാവിനൊപ്പം നദിയില്‍ കുളിച്ചുകൊണ്ടിരുന്ന ഏഴു വയസുകാരനെ മുതല വിഴുങ്ങി; എല്ലാ മുതലകളേയും പിടിച്ചു വയറു പരിശോധിച്ചു മൃതദേഹം കണ്ടെത്താന്‍ പൊലീസ്

21 May 2015

പിതാവിനൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ ഏഴു വയസുകാരനെ മുതല ജീവനോടെ വിഴുങ്ങി. മെക്‌സിക്കന്‍ സിറ്റിയായ ബാറാ സാന്റാ അനാ എസ്റ്റുറേയിലെ ഒരു നദിയില്‍ വച്ച് പിതാവിനൊപ്പം കുളിക്കവേ നദീതീരത്ത് കളിച്ചുകൊണ്ടിരുന്...

ലാദന്റെ രഹസ്യതാവളം: വിവരം കൊടുത്തത് മുതിര്‍ന്ന പാക്ക് സൈനിക ഓഫീസര്‍, പ്രമുഖ പാക്ക് പത്രപ്രവര്‍ത്തകന്‍ അമീര്‍ മിര്‍ ആണ് പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയത്

21 May 2015

ബ്രിട്ടനിലേക്കു കുടിയേറിയ മുതിര്‍ന്ന പാക്ക് സൈനിക ഓഫിസറാണ് ഉസാമ ബിന്‍ ലാദന്റെ രഹസ്യത്താവളം സിഐഎയ്ക്ക് ഒറ്റിക്കൊടുത്തതെന്നു വെളിപ്പെടുത്തല്‍. പ്രമുഖ പാക്ക് പത്രപ്രവര്‍ത്തകന്‍ അമീര്‍ മിര്‍ ആണ് പേരുവിവരങ...

നടുക്കടലില്‍ ഒറ്റപ്പെട്ട അഭയാര്‍ഥികളെ കരയിലെത്തിക്കണമെന്ന് യുഎന്‍

20 May 2015

ജനീവ നടുക്കടലില്‍ കുടുങ്ങിയ നൂറുകണക്കിന് അഭയാര്‍ഥികളെ രക്ഷപ്പെടുത്തി കരയിലെത്തിക്കണമെന്ന് ഇന്തൊനീഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളോട് ഐക്യരാഷ്ട്ര സംഘടന അഭ്യര്‍ഥിച്ചു. ഇന്തൊനീഷ്യ, മലേഷ്യ, തായ്‌ല...

ഇ-വീസ: നിയമപരിധി മറികടക്കാനാവില്ലെന്നു ചൈന

20 May 2015

ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഇ- വീസ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ചൈന സ്വാഗതം ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങളുടെ തീരുമാനം ചൈന വ്യക്തമാക്കിയില്ല. ഇരു രാജ്...

ചൈനീസ് കമ്പനികളുടെ ഇന്ത്യയിലെ മുതല്‍മുടക്ക്: തങ്ങളാരും അറിഞ്ഞില്ലെന്നു ചൈനീസ് കമ്പനികള്‍

19 May 2015

മോദി പറഞ്ഞതെല്ലാം വെറും വാക്കോ. ചൈന സന്ദര്‍ശിച്ച നരേന്ദ്ര മോദി പറഞ്ഞത് ഇന്ത്യയിലേക്ക് 60,000 കോടി രൂപയുടെ നിക്ഷേപം വരുമെന്നാണ്. എന്നാല്‍, ഇക്കാര്യം ചൈനയിലെ സര്‍ക്കാര്‍ പോലും അറിഞ്ഞിട്ടില്ലെന്നാണ് റിപ്...

ആകാശക്കുതിപ്പിനിടെ സാഹസികതാരമായ ഡീന്‍ പോട്ടര്‍ക്ക് ദാരുണാന്ത്യം

19 May 2015

 യു.എസ് ഡെയര്‍ ഡെവിള്‍ എന്നറിയപ്പെടുന്ന സാഹസികതാരം ഡീന്‍ പോട്ടര്‍ക്ക്(43) ബേസ് ജംപിംഗിനിടെ ദാരുണാന്ത്യം. കാലിഫോര്‍ണിയയിലെ യോസ്‌മേറ്റ് ദേശീയ പാര്‍ക്കില്‍ ശനിയാഴ്ച നടത്തിയ പ്രകടനത്തിനിടെ അപകടത്തില്‍പ്പെ...

Malayali Vartha Recommends