INTERNATIONAL
ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്
സിറിയയില്‍ ഐഎസിനു നേരം അമേരിക്ക വ്യോമാക്രമണം തുടങ്ങി
23 September 2014
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്)തീവ്രവാദികള്‍ക്കു നേരെ അമേരിക്ക വ്യോമാക്രമണം തുടങ്ങി. അമേരിക്കന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ വിമതതാവളങ്ങള്‍ തകര്‍ന്നതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. യുദ്ധ വിമാന...
യുഎസ്, ഫ്രഞ്ച് രാജ്യങ്ങളുടെ സഖ്യം തങ്ങളുടെ മുന്നില്‍ അടിയറവു പറയുമെന്ന് ഐഎസ്
23 September 2014
തങ്ങളെ തകര്‍ക്കാന്‍ ഒത്തുകൂടിയിട്ടുള്ള യുഎസ്, ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ സഖ്യം തങ്ങളുടെ മുന്നില്‍ അടിയറവു പറയുമെന്ന് ഐഎസ്. ഇത് അവരുടെ അവസാനത്തെ യുദ്ധമായിരിക്കുമെന്നും ഐഎസ്...
സ്കോട് ലാന്‍ഡ് മന്ത്രി അലക്സ് സാല്‍മണ്ട് രാജിക്കൊരുങ്ങുന്നു
20 September 2014
സ്കോട്ട്ലാന്‍ഡ് മന്ത്രി അലക്സ് സാല്‍മണ്ട് രാജിക്കൊരുങ്ങുന്നു. ബ്രിട്ടണില്‍ നിന്ന് വേര്‍പിരിയാനുള്ള ഹിതപരിശോധന പരാജയപ്പെട്ടതോടെയാണ് സാല്‍മണ്ടിന്റെ രാജിയെന്ന് സൂചന. സ്കോട്ടീഷ് നാഷണല്‍ പാര്‍ട്ടി അധ്യ...
നൃത്തരംഗം യു ട്യൂബിലിട്ട ഇറാന് യുവതികള്‍ക്ക് ചാട്ടവാറടി ശിക്ഷ
20 September 2014
പര്‍ദ്ദ ധരിക്കാതെയുള്ള സ്വന്തം നൃത്ത രംഗങ്ങള്‍ യു ട്യൂബില്‍ അപ്ലോഡ് ചെയ്ത യുവതികള്‍ക്ക് ഇറാന് സര്‍ക്കാര്‍ നല്കിയ ശിക്ഷ ചാട്ടവാറടിയും തടവും. ഒന്നും രണ്ടുമല്ല 91 ചാട്ടവാറടിയാണ് വെറുതെ ഒന്ന് ഡാന്‍സ് ക...
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ സ്വര്‍ണ്ണവേട്ട തുടങ്ങി, ആദ്യ സ്വര്‍ണം ഷൂട്ടിങ്ങില്‍
20 September 2014
പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന്റെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യ സ്വര്‍ണം നേടി. പുരുഷ വിഭാഗം 50 മീറ്റര്‍ എയര്‍പിസ്റ്റളില്‍ ജിത്തു റായ് ആണ് സ്വര്‍ണം നേടിയത്. ലോക ചാംപ്യന്‍ഷിപ്പില്‍ ഈ ഇനത്തില്‍ ജിത്തു റായ് വ...
ഇറാഖില്‍ സ്ഫോടന പരമ്പര 36 പേര് മരിച്ചു
19 September 2014
ഇറാഖിലെ ബാഗ്ദാദിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമായി നടന്ന സ്ഫോടന പരമ്പരയില്‍ 36 പേര് മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സ്ഫോടന പരമ്പര. ഖസീമിയായുടെ വടക്കന്‍ ജില്ലയായ ഷീറ്റില്‍ നടന്ന സ്ഫോടനത്തില്‍ മാത്രം ...
ഐഎസിനെതിരെ സിറിയയിലും പടയൊരുക്കം നടത്താന്‍ യുഎസ് പദ്ധതി
19 September 2014
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ തുരത്താന്‍ ഇറാഖിനു പിന്നാലെ സിറിയയിലും പടയൊരുക്കം നടത്താന്‍ യുഎസ് പദ്ധതി. ഇതിന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് സര്‍ക്കാര്‍ പിന്തുണ. 500 മില്യണ്‍ ഡോളറിന്റെ സൈനിക പദ...
മുത്തച്ഛന് മകളേയും കൊച്ചുമക്കളേയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു
19 September 2014
യുഎസിലെ ഫ്ളോറിഡായില്‍ 51 കാരന് സ്വന്തം മകളേയും അവളുടെ ആറു കുട്ടികളേയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മുത്തശ്ചന് ആത്മഹത്യ ചെയ്തു. ഫ്ളോറിഡയിലെ ബെല്ലിലാണ് സംഭവം നടന്നത്. ഡോണ്‍ ചാള്‍സ് സ്പീരിറ്റ...
സ്കോട്ട്ലാന്റ് ഹിതപരിശോധന: സ്കോട്ട്ലാന്റ് സ്വതന്ത്രരാഷ്ട്രമാക്കേണ്ട, 55 ശതമാനത്തിലധികം പിന്തുണ
19 September 2014
ഹിതപരിശോധന ഫലം പുറത്തു വന്നപ്പോള്‍ സ്കോട്ട്ലാന്റ് ബ്രിട്ടനൊപ്പം തന്നെ. 55 ശതമാനത്തിലധികം ആളുകളാണ് സ്കോട്ട്ലാന്റ് വേര്‍പിരിയരുതെന്ന അഭിപ്രായം പ്രകടിപ്പിച്ചത്. വോട്ടണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍...
ഒമ്പതുകാരനെ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊന്നതിന് യുവതിയെ വധശിക്ഷയ്ക്കു വിധേയയാക്കി
18 September 2014
പങ്കാളിയുടെ കുട്ടിയെ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊന്ന യുവതിയെ അമേരിക്കയില്‍ വധശിക്ഷയ്ക്കു വിധേയയാക്കി. ടെക്സസ് സ്വദേശിയായ ലിസ കോളമിന് എന്ന 38 കാരിയെയാണ് വധശിക്ഷയ്ക്ക വിധേയയാക്കിയത്. ലീതല്‍ ഇന്ജ...
ചാവേറാക്രമണത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
18 September 2014
നൈജീരിയയിലെ ഒരു കോളേജില്‍ ചാവേറുകള്‍ നടത്തിയ വെടിവെപ്പില്‍ 15 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റു. ഒരു റിക്ഷയില്‍ ക്യാമ്പസിലെത്തിയ നാലംഗ ചാവേര്‍ സംഘം വിദ്യാര്‍ത്ഥി...
ഫ്രാന്‍സിസ് മാര്‍ പാപ്പയെ വധിക്കാന്‍ ഐഎസിന് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ട്
17 September 2014
ഫ്രാന്‍സിസ് മാര്‍ പാപ്പയെ വധിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍. അല്‍ബേനിയയില്‍ സന്ദര്‍ശനത്തിന് എത്തമ്പോള്‍ പോപ്പിനെ വധിക്കാന്‍ ഐഎസ് പദ്ധതിയെന്നാണ് രാജ്യാന്...
ഷരീഫിനെതിരെ കൊലക്കുറ്റത്തിനു വീണ്ടും കേസ്
17 September 2014
നവാസ് ഷരീഫിനെതിരെ കൊലക്കുറ്റം ചുമത്താന്‍ ജില്ലാ കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കൊലക്കേസ് എടുത്തിരിക്കുന്നത്. നവാസ് ഷെരീഫിനെതിര...
ഈജിപ്റ്റില്‍ ബോംബ് സ്ഫോടനം : ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു
16 September 2014
ഈജിപ്തിലെ സീനായി പ്രവിശ്യയില്‍ റോഡിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ സീനായിലാണ് സംഭവം. മുന്‍ പ്രസിഡന്റ് മുസ്ലീം ബ്രദര്‍ഹുഡ് നേതാവ് മുഹമ...
അഫ്ഗാനിസ്ഥാനില്‍ യുഎസ് എംബസിക്കു സമീപം താലിബാന് ആക്രമണം
16 September 2014
അഫ്ഗാനിസ്താനിലെ യു.എസ് എംബസിക്കു സമീപം താലിബാന്റെ ആക്രമണം. വിദേശ സൈനിക സംഘത്തിന്റെ വാഹനവ്യുഹത്തിനു നേര്‍ക്ക് താലിബാന് ചാവേര്‍ ബോംബ് സ്ഥാപിച്ച കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തില്‍ ഒരു യു....
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















