Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ക്യാന്‍സറിനെ മെരുക്കന്‍ മരുന്നുമായി ശാസ്ത്രലോകം, ഇമ്യൂണോത്തെറാപ്പി പരീക്ഷണം വന്‍ വിജയം

01 JUNE 2015 09:00 AM IST
മലയാളി വാര്‍ത്ത.

ക്യാന്‍സറിന് മരുന്ന് കണ്ടുപിടിച്ച് ശാസ്ത്രലോകം. വൈദ്യശാസ്ത്രത്തില്‍ തന്നെ വിപ്ലവകരമായ മാറ്റങ്ങളാണ് ഈ കണ്ടുപിടിത്തത്തിലൂടെ ഉണ്ടായത്. കീമോത്തെറാപ്പിക്ക് ശേഷം കാന്‍സര്‍ ചികിത്സയിലെ ഏറ്റവും ശ്രദ്ധേയമായ കാല്‍വെയ്പ്പാകും ഇത്. ഏതാനും മാസം മാത്രം ആയുസ് കല്‍പിക്കപ്പെട്ട രോഗികളിലാണ് ഇമ്യൂണോത്തെറാപ്പിയെന്ന ചികിത്സ പരീക്ഷിച്ച് വിജയം കണ്ടത്. ഈ രോഗികളില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ സാധാരണ ജീവിതം നയിക്കുന്നു. കാന്‍സര്‍ ശരീരത്തെ ആക്രമിക്കുന്നതുപോലെ, ക്യാന്‍സര്‍ കോശങ്ങളെയും ട്യൂമറുകളെയും തിരികെആക്രമിക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്ന ചികിത്സാ രീതിയാണിത്.
ശ്വാസകോശ അര്‍ബുദത്തിനും ത്വക് അര്‍ബുദത്തിനുമെന്ന പോലെ, കിഡ്‌നി, ബ്ലാഡര്‍, കഴുത്ത്, തല, എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്കും ഇമ്യൂണോത്തെറാപ്പി ഫലപ്രദമാണെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ഇതേവരെയുള്ള പരീക്ഷണങ്ങളുടെ വിവരങ്ങളാണ് ഷിക്കാഗോയില്‍ നടക്കുന്ന ക്ലിനിക്കല്‍ ഓങ്കോളജി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചത്.
മരണം ഉറപ്പിച്ച രോഗികളെ ഇമ്യൂണോത്തെറാപ്പിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഉദാഹരണങ്ങള്‍ ഗവേഷകര്‍ എടു്തുകാട്ടുന്നു. ഇത്തരത്തില്‍ കാന്‍സര്‍ മുക്തരായവരില്‍ പലര്‍ക്കും പിന്നീട് യാതൊരു ചികിത്സയും ആവശ്യമില്ലെന്നും അവര്‍ പറയുന്നു. മറ്റുപലര്‍ക്കും കുറച്ചുകാലത്തേയ്ക്ക് തുടര്‍ചികിത്സ ആവശ്യമായി വരും.
കാന്‍സര്‍ ബാധിക്കുന്ന കോശങ്ങളെയും ട്യൂമറുകളെയും ആക്രമിച്ച് കൊല്ലുവാന്‍ പാകത്തിന്‍ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ചികിത്സയാണിത്. ശ്വാസകോശ അര്‍ബുദത്തെയും തൊലിപ്പുറത്തുള്ള കാന്‍സറിനെയും നേരിടാന്‍ ഈ ചികിത്സാ രീതി ഫലപ്രദമാണെന്ന് ഗവേഷകര്‍ പറയുന്നു.കോടിക്കണക്കിന് മനുഷ്യരെ ഇതിനകം കൊന്നൊടുക്കിയ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ചികിത്സ അഞ്ചുവര്‍ഷത്തിനുള്ളില്‍ വ്യാപകമാക്കാമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. കാന്‍സര്‍ ചികിത്സയില്‍ ലോകം വളരെ വലിയ മുന്നേറ്റമാണ് ഇമ്യൂണോത്തെറാപ്പിയിലൂടെ നടത്തിയിരിക്കുന്നതെന്ന് ബ്രിട്ടനിലെ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ പ്രൊഫസ്സര്‍ പീറ്റര്‍ ജോണ്‍സ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (5 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (6 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (6 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (6 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (6 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (6 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (6 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (7 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (7 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (7 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (7 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (7 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (7 hours ago)

Malayali Vartha Recommends