Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്

22 SEPTEMBER 2026 10:09 PM ISTമലയാളി വാര്‍ത്ത
ചെറുവിമാനത്തിന്റെ സഞ്ചാരപാത ക്രമീകരിച്ച് ലോകപ്രശസ്ത ചിത്രകാരന്‍ ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ മോണാലിസയെ ആകാശത്ത് വരച്ച് പൈലറ്റ്. സെപ്തംബര്‍ 18 വെള്ളിയാഴ്ച ഒക്ലഹോമയ്ക്കും അര്‍ക്കന്‍സാസിനും മുകളിലൂടെ നടത്തിയ ഈ അപൂര്‍വ പറക്കലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലില്‍നി...

ടുണീഷ്യയിലെ ഭീകരാക്രമണം: മോഡി അപലപിച്ചു

19 March 2015

ഉത്തരാഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയുടെ തലസ്ഥാനമായ ടുണിസിലെ ബാര്‍ഡോ മ്യൂസിയത്തില്‍ അക്രമികള്‍ നടത്തിയ വെടിവയ്പിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപലപിച്ചു. ട്വിറ്ററിലൂടെയാണു പ്രധാനമന്ത്രി അനുശോചനം രേഖപ്പെട...

അഫ്ഗാനിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് മരണം

19 March 2015

അഫ്ഗാനിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ഹെല്‍മാന്ദ് പ്രവിശ്യയിലുള്ള ഗവര്‍ണറിന്റെ വസ്തുവിലാണ് സംഭവം നടന്നത്. സംഭവ സമയത്ത് ഓഫീസിലുണ്ടായിരുന്ന ഗ...

ട്യൂണീസിയയില്‍ ഭീകരര്‍ അഴിഞ്ഞാടി,17 വിദേശ വിനോദസഞ്ചാരികടക്കം 21 പേര്‍ കൊല്ലപ്പെട്ടു

19 March 2015

രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ബാര്‍ഡോ മ്യൂസിയം ആക്രമിച്ചു വിനോദസഞ്ചാരികളെ ബന്ദികളാക്കിയ രണ്ടു ഭീകരരെ പൊലീസ് വെടിവച്ചുകൊന്നു. ബന്ദികളെ മോചിപ്പിച്ചു. 17 വിദേശ വിനോദസഞ്ചാരികളും ട്യൂണീസിയ സ്വദേശ...

മരിച്ചു മടുത്തപ്പോള്‍

18 March 2015

മിക്കവര്‍ക്കും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ മരണത്തെ നേരിടേണ്ടി വരികയുള്ളൂ. എന്നാല്‍ ഇവിടെ വര്‍ഷത്തില്‍ 36 തവണ മരണം വന്ന് വിളിച്ചിട്ടും മരണം തന്നെ നാണിച്ചുപോയ ഒരാള്‍ അതാണ് സാറ. ഈ യുവതി ഒരു വര്‍ഷം 36 ...

ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും അധികാരത്തിലേക്ക്

18 March 2015

ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം. സയണിസ്റ്റ് പാര്‍ട്ടിയുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നായിരുന്നു എക്‌സിറ്റ്‌പോള്‍ ഫലം വ്യക...

ഒടുവില്‍ ഡസ്റ്റ് ജയിലിലേക്ക്!

18 March 2015

ന്യൂയോര്‍ക്കിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രമുഖനായ കോടീശ്വരനാണ് ഡസ്റ്റ് (71). എന്തും ചെയ്യാന്‍ മടിക്കാത്ത സ്വഭാവം; ഒപ്പം വായാടിത്തവും. മൂന്നു കൊലക്കേസുകളില്‍ അഴിയെണ്ണുന്ന നിലയില്‍ റോബര്‍ട്ട് ഡസ്റ്റ...

ഇന്‍ഡോനേഷ്യയില്‍ ശക്തമായ ഭൂകമ്പം

18 March 2015

കിഴക്കന്‍ ഇന്‍ഡോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കന്‍ മലൂകു പ്രവിശ്യയുടെ തലസ്ഥാനമായ ടെര്‍ണേറ്...

പ്രസിഡന്റെിനെപേടിച്ച് ടിവി അവതാരക നാടുവിട്ടു

17 March 2015

മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത വായിക്കാന്‍ ചാനലിന്റെ മുന്നിലിരുന്നാല്‍പ്പിന്നെ എല്ലാമങ്ങ് മറക്കാറുണ്ട് എന്നു പറയാറുണ്ട്. ഇവിടെ പ്രസിഡന്റെിനെതിരെ വാര്‍ത്ത കൊടുത്ത് നാടുവിടേണ്ട അവസ്ഥ വന്ന അവതാരികയുടെ വാര...

യുഎസില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം

17 March 2015

യുഎസില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം. വാഷിംഗ്ടണിലെ സിയാറ്റിനിലുള്ള ക്ഷേത്രത്തിനു നേരെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണം ഉണ്ടായത്. ക്ഷേത്രത്തിന്റെ ഭിത്തിയില്‍ ഗെറ്റ് ഔട്ട് എന്ന് ഇംഗ്ലീഷില്‍ എഴുതി ...

ജോലിക്കിടെ പോണ്‍ വീഡിയോ കണ്ട ഉദ്യോഗസ്ഥനു സസ്‌പെന്‍ഷന്‍

17 March 2015

ജോലി സമയത്ത് അസ്ലീല വീഡിയോ കണ്ട ഉദ്യോഗസ്ഥനു സസ്‌പെന്‍ഷന്‍. ചൈനയിലെ പ്രാദേശിക ബ്യൂറോയിലെ ഡെപ്യൂട്ടി തലവനാണ് ജോലി സമയത്ത് പോണ്‍ വീഡിയോ കണ്ടതിന്റെ പേരില്‍ ജോലി പോയത്. സംഭവത്തില്‍ പ്രാധമിക അന്വേഷണം നടത്ത...

യു.എസും റഷ്യക്കും പിന്നാലെ ആയുധകയറ്റുമതിയില്‍ ചൈനയും കുതിക്കുന്നു

17 March 2015

ആയുധകയറ്റുമതിയില്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമായി ചൈന. സ്‌റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (എസ്.ഐ.പി.ആര്‍.ഐ) ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ചൈന 2...

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവയ്ക്കുമെന്ന പ്രസ്താവന ആവര്‍ത്തിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി

16 March 2015

സമുദ്രാതിര്‍ത്തി ലംഘിക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവയ്ക്കുമെന്ന പ്രസ്താവന ആവര്‍ത്തിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. മത്സ്യത്തൊഴിലാളി പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയും ശ്രീ...

നാലു വയസ്സുകാരന്‍ മകനെ കഴുത്തു ഞെരിച്ചു കൊന്നയാള്‍ സ്വപ്നാടനത്തിനിടെയാണ് കൊല നടത്തിയതെന്ന് അംഗീകരിച്ച് കോടതി വെറുതെ വിട്ടു

16 March 2015

അമേരിക്കയിലെ നോര്‍ത്ത് കരോലിനയ്ക്കടുത്തുള്ള ഹില്‍സ്‌ബൊറോയിലെ ജോസഫ് ആന്തണി ഇന്നലെ ജയിലില്‍ പോകാനുള്ള സകല തയ്യാറെടുപ്പുമായാണ് കോടതിയില്‍ എത്തിയത്. തനിക്കുള്ളതെല്ലാം പൊതിഞ്ഞു കെട്ടിയെടുത്തിരുന്നു. ഇന്നലെ...

ലാഹോറില്‍ ഇരട്ട സ്‌ഫോടനം; നാലു മരണം

15 March 2015

പാക്കിസ്ഥാനിലെ ലാഹോറിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. യൗഹാനബാദിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടക വസ്തുക്കളുമായെത്...

പാസ്റ്റര്‍ക്ക് വിമാനം വാങ്ങാന്‍ മോഹം; ഊര്‍ജ്ജിത പണപ്പിരിവ്

15 March 2015

ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ലോകത്തിനു മുന്നില്‍ എളിമയും വിനയവും കാണിച്ച യേശുവിന്റെ വചനം പ്രസംഗിക്കുന്ന പാസ്റ്റര്‍ക്ക് ദൈവവചനം അറിയിക്കാനായി വിമാനം വാങ്ങാന്‍ പൂതി. രണ്ട് ആഢംബര വീടുകളും രണ്ടു റോള്‍സ്...

Malayali Vartha Recommends