സ്റ്റീല്‍ പ്ലാന്റില്‍ സ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു

ടോക്കിയോയിലെ സ്റ്റീല്‍ പ്ലാന്റിലെ സ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ടോക്കിയോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ആരുടേയും നില ഗുരുതരമല്ല.
ടോക്കിയോയിലെ നിപ്പോണ്‍ സ്റ്റീല്‍ പ്ലാന്റ് ഫാക്‌ടറിയിലാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. അപകട കാരണം അറിവായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























