Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

വിശുദ്ധ യുദ്ധത്തിലേക്ക് യുവതികളുടെ ഒഴുക്ക്; ബ്രിട്ടണില്‍ നിന്നും ഇസ്ലാം മത വിശ്വാസികളായ 60 യുവതികള്‍ സിറിയയിലേക്ക് കടന്നു; പ്രായം 18നും 24നും മധ്യേ

09 SEPTEMBER 2014 09:33 AM IST
മലയാളി വാര്‍ത്ത.

സിറിയയിലേക്ക് വിശുദ്ധ യുദ്ധത്തിനായി ഇസ്ലാം മത വിശ്വാസികളായ യുവതികളുടെ ഒഴുക്ക്. ബ്രിട്ടണില്‍ നിന്നു മാത്രം വിശുദ്ധ യുദ്ധത്തിനായി 60 യുവതികള്‍ സിറിയയിലേക്ക് പോയതായും വെളിപ്പെടുത്തുന്നു. ബ്രിട്ടണിലെ ഗ്ലാസ്‌ഗോയില്‍ താമസിക്കുന്ന പുരോഗമന ചിന്താഗതിയുള്ള ഇസ്ലാം മത വിശ്വാസികളായ മതാപിതാക്കളാണ് തങ്ങളുടെ മക്കള്‍ യുദ്ധത്തിനായി പോയെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

ബ്രിട്ടണിലെ ഒരു പ്രമുഖ പത്രമാണ് ബ്രിട്ടീഷ് യുവതികള്‍ ഐഎസ്‌ഐഎസ് ഭീകര്‍ക്കൊപ്പം യുദ്ധത്തിനായി പോയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

സിറിയയിലേക്കു വിശുദ്ധ യുദ്ധത്തിനായി കടന്നിട്ടുള്ള പെണ്‍കുട്ടികള്‍ എല്ലാം തന്നെ 18 വയസിനും 24 വയസിനും ഇടയിലുള്ളവരാണ്. പതിനാറു വയസുള്ള ഇരട്ട സഹോദരിമാരും രണ്ടു കുട്ടികളുടെ അമ്മയായവരും സിറിയയിലേക്കു പോയവരുടെ പട്ടികയില്‍പ്പെടും. ഇവരില്‍ നല്ലൊരു ശതമാനവും ക്രൈസ്തവ മതം ഉപേക്ഷിച്ച ശേഷം ഇസ്ലാം മതം സ്വീകരിച്ചാണ് സിറിയയിലേക്ക് കടന്നിരിക്കുന്നത്.
സ്ത്രീകളുടെ ഒരു പ്രത്യേക പോലീസ് സംവിധാനം തന്നെ ഇവരെ ഉപയോഗപ്പെടുത്തി സിറിയില്‍ രൂപീകരിച്ചിട്ടുണ്ട്. മതപരമായ നിയമത്തില്‍ നിന്നും വ്യതിചലിക്കുന്ന സ്ത്രീകളെ ശിക്ഷിക്കുന്നതിനായാണ് ഇത്തരത്തില്‍ രൂപീകരിച്ചിട്ടുള്ള വനിതാ പോലീസുകളെ ഉപയോഗിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (58 minutes ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (1 hour ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (1 hour ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (1 hour ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (1 hour ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (1 hour ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (1 hour ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (1 hour ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (2 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (2 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (2 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (2 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (2 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (2 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (2 hours ago)

Malayali Vartha Recommends