Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

22 AUGUST 2026 10:02 AM ISTമലയാളി വാര്‍ത്ത
അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 8 പേരും കൊല്ലപ്പെട്ടു. രണ്ട് പൈലറ്റുമാർ, യു.എസ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയേഴ്സിലെ 2 ജീവനക്കാർ, 4 കോൺട്രാക്ട് തൊഴിലാളികൾ എന്നിവരാണ് മരിച്ചത്. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തുള്...

ദക്ഷിണ അമേരിക്കയില്‍ ശീതക്കാറ്റ് വീശുന്നു... ദശലക്ഷക്കണക്കിന് ആളുകൾ ബുദ്ധിമുട്ടിൽ... 33 പേർ ഇതുവരെ മരണപെട്ടു

19 February 2021

ദക്ഷിണ അമേരിക്കൻ പ്വശ്യയിൽ ശീതക്കാറ്റില്‍ 33 പേർ മരിച്ചു. ദശലക്ഷക്കണക്കിന് ആളുകളാണ് വൈദ്യുതിക്ഷാമം മൂലം വലയുന്നത്. ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ടെക്‌സസ് സംസ്ഥാനത്തെ 70 ലക്ഷത്തോളം ആളുകള്‍ക...

നാസയുടെ ചൊവ്വാ ദൗത്യം പെഴ്‌സിവിയറന്‍സ് റോവര്‍ ലക്ഷ്യത്തിലെത്തി... ഏഴു മാസത്തെ യാത്രയ്ക്കുശേഷം പെഴ്‌സിവിയറന്‍സ് റോവര്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചൊവ്വയിലെ ജെസറോ ഗര്‍ത്തത്തില്‍ ഇറങ്ങിയത്

19 February 2021

ചൊവ്വാ ദൗത്യം ലക്ഷ്യം കണ്ടു. നാസയുടെ ചൊവ്വാ ദൗത്യം പെഴ്‌സിവിയറന്‍സ് റോവര്‍ ലക്ഷ്യത്തിലെത്തി. ഏഴു മാസത്തെ യാത്രയ്ക്കുശേഷം പെഴ്‌സിവിയറന്‍സ് റോവര്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചൊവ്വയിലെ ജെസറോ ഗര്‍ത്തത്തില...

ദിനോസറുകളെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയ അത്ഭുത പ്രതിഭാസം കണ്ടെത്തി....ഹാര്‍വാഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടേതാണ് കണ്ടെത്തല്‍

18 February 2021

6.6 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ദിനോസറുകള്‍ ഉണ്ടായിരുന്നു എന്നുള്ളത് കണ്ടെത്തപ്പെട്ട ഫോസിലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ നാം വിശ്വസിക്കുന്നുണ്ട് അല്ലേ... എന്നാല്‍ ഇവ എങ്ങനെയാണ് ഈ ഭ...

അഫ്ഗാനിസ്ഥാനിലെ തീപിടിത്തത്തിൽ അ‍ഞ്ഞൂറിലധികം ട്രക്കുകള്‍ കത്തിച്ചാമ്പലായി... വൈദ്യുതി വിതരണം നിര്‍ത്തിവച്ചു... 363 കോടി രൂപയുടെ നാശനഷ്ടം...

18 February 2021

അഫ്ഗാനിസ്ഥാനിലെ ഇസ്ലാം ക്വാലയിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ അ‍ഞ്ഞൂറിലധികം ട്രക്കുകള്‍ കത്തി നശിച്ചു. ഇവയുടെ സാറ്റലൈറ്റ് ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വിട്ടു. ഫെബ്രുവരി 13നാണ് അഫ്ഗാന്റെയും ഇറാന്റെയും അതിര...

നേർക്ക് നേർ ഹിസ്‌ബൊള്ളയും ഇസ്രായേല്‍ സൈന്യവും ഏറ്റുമുട്ടുന്നു... ഇന്നേവരെ കാണാത്ത സംഭവങ്ങള്‍ ഇനി കാണേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ഹിസ്‌ബൊള്ള...

18 February 2021

ഇസ്രായേല്‍ സൈന്യവും ലെബനനിലെ ഹിസ്‌ബൊള്ള സേനയും തമ്മിലുള്ള തര്‍ക്കം യുദ്ധത്തിലേക്ക് വഴിയൊരുക്കുന്നു. രണ്ടാഴ്ച മുമ്പ് ലെബനന്‍ അതിര്‍ത്തി കടന്ന് എത്തിയ ഇസ്രായേല്‍ ഡ്രോണ്‍ ഹിസ്‌ബൊള്ള തകര്‍ക്കാന്‍ ശ്രമിച്...

അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും.... യുഎസിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനജീവിതം ദുരിതത്തില്‍....21 മരണം, മഞ്ഞുവീഴ്ചയോടൊപ്പം കനത്ത മഴയും

18 February 2021

അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും മൂലം യുഎസിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനജീവിതം ദുരിതത്തത്തില്‍. 21 പേര്‍ മരിച്ചു. വിവിധ നഗരങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചു.നാലിഞ്ചു കനത്തിലാണു മഞ്ഞുവീഴ്ചയോടൊപ്പ...

അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവിനെ പന്ത്രണ്ടുകാരന്‍ വെടിവെച്ച് കൊന്നു

17 February 2021

അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവിനെ പന്ത്രണ്ടു വയസ്സുകാരന്‍ വെടിവെച്ച് കൊന്നു. ഫെബ്രുവരി 13ന് യുഎസിലെ നോര്‍ത്ത് കരോലിനയിലെ സൗത്ത് വില്യം സ്ട്രീറ്റിലായിരുന്നു സംഭവം നടന്നത്. രാത്...

ഓക്‌സ്ഫഡ് കോവിഡ്‌ വാക്‌സീന് അടിയന്തര ഉപയോഗത്തിനായുള്ള അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന; വാക്‌സീന്‍ വില കുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമാണെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധികള്‍

17 February 2021

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ്‌ വാക്‌സീന് അടിയന്തര ഉപയോഗത്തിനായുള്ള അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന. ഇതോടെ വാക്‌സീന്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ പ...

കോവിഡ് പ്രതിരോധ മരുന്ന് നിര്‍മ്മാണ കമ്പനിയുടെ ദക്ഷികൊറിയന്‍ കമ്പ്യൂട്ടര്‍ സംവിധാനത്തിന് എതിരെ ഉത്തരകൊറിയന്‍ സൈബര്‍ ആക്രമണം

17 February 2021

കോവിഡ് പ്രതിരോധ മരുന്ന് നിര്‍മ്മാത്താക്കളായ പ്രമുഖ വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ ഫൈസറിന്റെ കമ്പ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്യാന്‍ ശ്രമം. ഫൈസറിന്റെ ദക്ഷിണകൊറിയന്‍ കമ്പ്യൂട്ടര്‍ സംവിധാനത്തിന് നേരെയാണ...

അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ റെക്കോഡ് വർധന; ബാരലിന് 63 ഡോളർ വരെ വില ഉയർന്നു

16 February 2021

അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ റെക്കോഡ് വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ബാരലിന് 63 ഡോളർ വരെ വില ഉയറുകയുണ്ടായി. ഉൽപാദന രംഗത്തെ ഉണർവിനൊപ്പം സൗദിക്കു നേരെയുള്ള ഹൂത്തികളുടെ തുടർച്ചയായ മിസൈൽ ആക്രമണം...

കടന്നുകയറ്റങ്ങളിൽ നിന്ന് പിൻമാറാമെന്ന് നിലപാടെടുത്ത് ചൈന... അതിര്‍ത്തിയിലെ ഫിംഗര്‍ ഫൈവിലെ നിര്‍മാണങ്ങള്‍ ചൈന പൊളിച്ചു തുടങ്ങി... പൊളിക്കുന്നതിൽ ഹെലിപ്പാടും ഉൾപ്പെടും...

16 February 2021

രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കാര്യങ്ങള്‍ എല്ലാം സമാധാനത്തിന്റെ പാതയിലേക്ക് എത്തിയെന്ന് സൂചന. പാംഗോങ്‌ തടാകതീരത്തെ ഫിംഗര്‍ ഫൈവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈന പൊളിച്ചു തുടങ്ങി.   ഇന്ത്യ-ചൈന ചര്‍ച്ച...

ആറു മാസം മുമ്പ് യാത്ര പുറപ്പെട്ട കുട്ടികളടക്കം 21 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിന് മരുഭൂമിയില്‍ സംഭവിച്ചത്?

15 February 2021

ലിബിയന്‍ മരുഭൂമിയില്‍ കുടുങ്ങിയ സുഡാനി കുടുംബത്തിന്റെ വേദനാജനകമായ അന്ത്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കുട്ടികളടക്കം 21 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിലെ 8 പേരുടെ മൃതശരീരങ്ങളായിരുന്നു മരുഭൂമിയില്‍...

താലിബാന്‍ ചീഫ് ഹൈബത്തുള്ള അഖുന്‍സാദ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; അഫ്ഗാന്‍ മീഡിയയുടെ റിപ്പോര്‍ട്ട് തള്ളി സീനിയര്‍ താലിബാന്‍ നേതാവ് അഹമ്മദുള്ള വാസിഖ്

15 February 2021

താലിബാന്‍ ചീഫ് ഹൈബത്തുള്ള അഖുന്‍സാദ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.അഫ്ഗാന്‍ താലിബാന്റെ അതിശക്തനായ നേതാവാണ് ഹൈബത്തുള്ള. അഫ്ഗാന്‍ മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്താനിലെ ബലൂചിസ...

പ്രണയ ദിനത്തിൽ ഭാര്യയ്ക്ക് വൃക്ക ദാനം ചെയ്ത് ഭർത്താവ്; ഇനിയും ഞങ്ങൾക്ക് ഒരുപാട് കാലം ഒരുമിച്ച് ജീവിക്കണം, പങ്കാളിയെ ബഹുമാനിക്കുകയും ആവശ്യമുള്ളപ്പോള്‍ പരസ്പരം സഹായിക്കുകയും വേണമെന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യം

14 February 2021

പ്രണയ ദിനത്തിൽ ഓരോ വ്യക്തികളും തങ്ങളുടെ പങ്കാളിയെ വ്യത്യസ്തമായ രീതിയിൽ സന്തോഷിപ്പിക്കാൻ ശ്രമിക്കും. ചിലർ സമ്മാനങ്ങൾ നൽകും മറ്റ് ചിലർ ഇഷ്ട്ടം തുറന്ന് പറയും ഇതൊക്കെയാണ് പതിവ് കാഴ്ചകൾ. എന്നാൽ വ്യത്യസ്തമാ...

ക്രിസ്ത്യൻ നഴ്‌സിന് നേരെ മുസ്ലിം സഹപ്രവർത്തകരുടെ ആക്രമണം; പാകിസ്താനിലെ സോബ്രാജ് മെറ്റേണിറ്റി ആശുപത്രിയിലാണ് സംഭവം

14 February 2021

പാകിസ്താനിലെ കറാച്ചിയിൽ സോബ്രാജ് മെറ്റേണിറ്റി ആശുപത്രിയിലാണ് ക്രിസ്ത്യൻ നഴ്‌സിന് നേരെ ആക്രമണം ഉണ്ടായത്. രോഗികളോട് സുവിശേഷം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആശുപത്രിയിലെ നഴ്‌സായ താബിതാ നസീര്‍ ഗില്...

Malayali Vartha Recommends