Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഫുകുഷിമ നിലയത്തിലെ മലിന ജലം കടലിൽ ഒഴുക്കുമെന്ന് ജപ്പാൻ; എതിർത്ത് അയൽരാജ്യങ്ങളും പരിസ്ഥിതി സംഘടനകളും, പിന്തുണയുമായി അമേരിക്ക, ആശങ്കയിൽ ജനങ്ങൾ

14 APRIL 2021 09:45 AM IST
മലയാളി വാര്‍ത്ത

 

ഒരു പതിറ്റാണ്ട്​ മുമ്പുണ്ടായ ​സുനാമിയിൽ കേടുപാടുകൾ വന്ന ഫുകുഷിമ ആണവ നിലയത്തിലെ 1.25 ദശലക്ഷം ടൺ മലിന ജലമാണ് ജപ്പാൻ സർക്കാർ കടലിലൊഴുക്കാനൊരുങ്ങുന്നത്. ആണവ നിലയം തണുപ്പിക്കാൻ ഉപയോഗിച്ച ജലവും മഴ വെള്ളവും ഭൂഗർഭ ജലവും ഉൾപ്പെടെയാണ് ഒഴുക്കിക്കളയുന്നത്.

അയൽ രാജ്യങ്ങളെയും ഫുകുഷിമയിലെ മത്സ്യബന്ധന വ്യവസായത്തെയും പ്രതിസന്ധിയിലാക്കിയ തീരുമാനമാണിത്. നിലയം പൂർണമായി പൊളിച്ചു മാറ്റാനുള്ള ഏക വഴി ഇതാണെന്ന്​ മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി യോഷിഹിഡെ സുഗ പറഞ്ഞു.

 

 

ഒളിമ്പിക്​സ് ​അടുത്തിരിക്കെയാണ്​ ജപ്പാനെ പ്രതിക്കൂട്ടിൽ നിറുത്തുന്ന ഈ പുതിയ നീക്കം​. ചെറിയ അളവിലെങ്കിൽ അത്ര അപകടകരമല്ലാ​ത്ത ​ട്രിറ്റിയം എന്ന റേഡീയോ ആക്​ടീവ്​ വസ്​തു അടങ്ങിയതാണ്​ ഈ ജലം. ഇതോടൊപ്പം ആണവ വികിരണ ശേഷിയുള്ള മറ്റു വസ്​തുക്കളുമു​ണ്ട്​.

എന്നാൽ, മറ്റുള്ളവ നീക്കം ചെയ്യുകയോ വേർപിരിച്ചെടുക്കുകയോ ചെയ്യാമെങ്കിലും ട്രിറ്റിയം വേർതിരിച്ചെടുക്കൽ ​എളുപ്പമല്ലെന്ന്​ ആണവ നിലയം ഉടമകളായ ടെപ്​കോ പറഞ്ഞു.

 

 

സംസ്​കരണം പൂർത്തിയാക്കിയ ശേഷമേ​ ജലം പു​​റത്തേക്ക്​ കളയൂ എന്ന്​ സർക്കാർ അറിയിക്കുന്നുണ്ടെങ്കിലും നീക്കത്തിനെതിരെ ആഗോളതലത്തിലെ പ്രമുഖ പരിസ്ഥിതി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്​. ആണവ നിലയത്തിനകത്ത്​ 12.5 ലക്ഷം ടൺ മലിന ജലമാണ്​ അടിഞ്ഞു കൂടിയിരിക്കുന്നത്​.

 

 

 

 

 

 

 

 

 

 

 

കടലിലൊഴുക്കും മുമ്പ്​ സംസ്​കരണം നടത്തി അപകടകരമായ ഐസോടോപ്പുകൾ വേർതിരിച്ചെടുക്കണം. ഓരോ ദിവസവും 140 ടൺ എന്ന കണക്കിൽ വർദ്ധിച്ചു വരുന്ന റേഡിയോ ആക്​റ്റീവ്​ ജലം 1,000 ടാങ്കുകളിലായാണ്​ സംഭരിച്ചു വച്ചിരിക്കുന്നത്​. നിരന്തരം ഇവ കൂടി വരുന്ന സാഹചര്യത്തിൽ മാസങ്ങൾക്കുള്ളിൽ നിറയുമെന്നതിനാലാണ്​ കടലിൽ ഒഴുക്കുന്നത്.

 

അ​തേ​സ​മ​യം,​ ​ജ​പ്പാ​ന്റെ​ ​തീ​രു​മാ​ന​ത്തി​നെ​തി​രെ​ ​പ​രി​സ്ഥി​തി​ ​സം​ഘ​ട​ന​ക​ളും​ ​ഫുകുഷി​മ​ ​നി​വാ​സി​ക​ളും ​ ​അയൽരാജ്യ​ങ്ങ​ളും​ ​രം​ഗ​ത്തെ​ത്തി.​ ​ഫു​കു​ഷി​മ​യി​ലെ​ ​ജ​ന​ങ്ങ​ളെ​ ​ജ​പ്പാ​ൻ​ ​സ​ർ​ക്കാ​‌​ർ​‌​ ​ഒ​രി​ക്ക​ൽ​ ​കൂ​ടി​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്ന് ​ഗ്രീ​ൻ​പീ​സ് ​ജ​പ്പാ​ൻ​ ​പ്ര​തി​ക​രി​ച്ചു.​ ​

 

 

റേ​ഡി​യോ​ ​ആ​ക്ടീ​വ് ​മാ​ലി​ന്യ​ങ്ങ​ളെ​ ​കൊ​ണ്ട് ​പ​സ​ഫി​ക് ​സ​മു​ദ്രം​ ​മ​ലി​നീ​ക​രി​ക്കാ​നു​ള്ള​ ​ബോ​ധ​പൂ​ർ​വ​മാ​യ​ ​ശ്ര​മ​മാ​ണ് ​ജ​പ്പാ​ൻ​ ​ന​ട​ത്തു​ന്ന​ത്.​ ​ഇ​ത് ​ഒ​രി​ക്ക​ലും​ ​ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല.​ ​

ഈ​ ​മ​ലി​ന​ജ​ലം​ ​സം​ഭ​രി​ച്ച് ​വി​വി​ധ​ ​പ്ര​ക്രി​യ​ക​ളി​ലൂ​ടെ​ ​റേ​ഡി​യേ​ഷ​ന്റെ​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ ​കു​റ​ച്ചു​ ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​സാ​ങ്കേ​തി​ക​ വി​ദ്യ​ക​ളൊ​ന്നും​ ​ഉ​പ​യോ​ഗി​ക്കാ​തെ​ ​അ​വ​ർ​ ​ഏ​റ്റ​വും​ ​ചെ​ല​വ് ​കു​റ​ഞ്ഞ​ ​മാ​ർഗം​ ​തേ​ടി​യി​രി​ക്കു​ക​യാ​ണ് - ഗ്രീ​ൻ​പീ​സ് ​പ്ര​തി​നി​ധി​യാ​യ​ ​ക​സു​വേ​ ​സു​സു​കി​ ​പ​റ​ഞ്ഞു.​

 

 

​ജ​പ്പാ​ന്റെ​ ​നീ​ക്ക​ത്തി​നെ​തി​രെ​ ​സ​മ​ർ​പ്പി​ക്കു​ന്ന​ ​നി​വേ​ദ​ന​ത്തി​ൽ ​ജ​പ്പാ​നി​ൽ​ ​നി​ന്നും​ ​അ​യ​ൽ​രാ​ജ്യ​മാ​യ​ ​ദ​ക്ഷി​ണ​ ​കൊ​റി​യ​യി​ൽ​ ​നി​ന്നും​ ​ര​ണ്ട് ​ല​ക്ഷ​ത്തി​ലേ​റെ​ ​പേ​ർ ഒ​പ്പ് ​വ​ച്ച​താ​യും​ ​ഗ്രീ​ൻ​പീ​സ് ​അ​റി​യി​ച്ചു.​ ​

 

 

 

 

 

 

 

 

 

 

 

 

 

ചൈ​ന,​ ​തായ്‌വാൻ ​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളും​ ​ജ​പ്പാ​നെ​തി​രെ​ ​രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​ ​ജ​പ്പാ​ന്റെ​ ​നീ​ക്കം​ ​ഐ​ക്യ​രാ​ഷ്ട്ര​ ​സം​ഘ​ട​ന​യു​മാ​യി​ ​ ​ഒ​പ്പ് ​വ​ച്ച​ ​(​U​n​i​t​e​d​ ​N​a​t​i​o​n​s​ ​C​o​n​v​e​n​t​i​o​n​ ​o​n​ ​t​h​e​ ​L​a​w​ ​o​f​ ​t​h​e​ ​S​e​a​ ​-​U​N​C​L​O​S​)​ ​ക​രാ​റു​ക​ളു​ടെ​ ​ലം​ഘ​ന​മാ​ണെ​ന്നും​ ​ഇ​തി​നെ​തി​രെ​ ​പ്ര​തി​ക​രി​ക്കു​മെ​ന്നും​ ​ഗ്രീ​ൻ​പീ​സ് ​കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ലി​ന​ജ​ലം​ ​സം​ഭ​ര​ണി​ക​ളി​ൽ​ ​സൂ​ക്ഷി​ക്കു​ന്ന​ത് ​ഏ​റെ​ ​ആ​ശ​ങ്ക​ ​സൃ​ഷ്ടി​ക്കു​ന്ന​ ​പ്ര​ശ്‌​നം​ ​ത​ന്നെ​യാ​ണെ​ങ്കി​ലും​ ​ക​ട​ലി​ൽ​ ​ഒ​ഴു​ക്കി​വി​ടു​ന്ന​ത് ​സ്വീ​കാ​ര്യ​മാ​യ​ ​ന​ട​പ​ടി​യ​ല്ലെ​ന്ന് ​ഐ​ക്യ​രാ​ഷ്ട്ര​ ​സം​ഘ​ട​ന​ ​നേ​ര​ത്തെ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ഫു​കുഷി​മ​യി​ലെ​ ​മ​ലി​ന​ജ​ലം​ ​ക​ട​ലി​ലേ​ക്ക് ​ഒ​ഴു​ക്കി​ വി​ടു​ന്ന​ത് ​മ​ത്സ്യ​സ​മ്പ​ത്തി​നെ​ ​ത​ക​ർ​ക്കു​മെ​ന്നും​ ​അ​തി​നാ​ൽ​ ​ഈ​ ​ന​ട​പ​ടി​യി​ൽ​ ​നി​ന്നും​ ​സ​ർ​ക്കാ​ർ​ ​പി​ന്മാ​റ​മാ​ണെ​ന്നും​ ​പ്ര​ദേ​ശ​ത്തെ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​നാ​ളു​ക​ളാ​യി​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു.

 

 

എ​ന്നാ​ൽ,​ ​ജ​പ്പാ​ന് ​പി​ന്തു​ണ​യു​മാ​യി​ ​അ​മേ​രി​ക്ക​ ​രം​ഗ​ത്തു​ണ്ട്.​ ​ഇൻറ്റർനാഷണൽ ​അ​റ്റോ​മി​ക് ​എ​ന​ർ​ജി​ ​ഏ​ജ​ൻ​സി​യു​ടെ​ ​നി​യ​മ​ങ്ങ​ളെ​ല്ലാം​ ​പാ​ലി​ച്ചു ​കൊ​ണ്ടാ​ണ് ​ജ​പ്പാ​ൻ​ ​മ​ലി​ന​ജ​ലം​ ​ഇ​ത്ര​യും​ ​വ​ർ​ഷ​ങ്ങ​ൾ​ ​സം​ഭ​രി​ച്ചു ​പോ​ന്ന​തെ​ന്ന് ​യു.​എ​സ് ​സ്‌​റ്റേ​റ്റ് ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ​വ​ക്താ​വ് ​നെ​ഡ് ​പ്രൈ​സ് ​പ​റ​ഞ്ഞു.​ ​

വ​ലി​യ​ ​വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന​ ​ഈ​ ​പ്ര​ശ്‌​ന​ത്തി​ന്റെ​ ​പ​രി​ഹാ​ര​ത്തി​നു​ള്ള​ ​എ​ല്ലാ​ ​സാ​ദ്ധ്യ​ത​ക​ളും​ ​ജ​പ്പാ​ൻ​ ​വി​ശ​ദ​മാ​യി​ ​പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്.​ ​സു​താ​ര്യ​മാ​യാ​ണ് ​എ​ല്ലാ​ ​തീ​രു​മാ​ന​ങ്ങ​ളും​ ​അ​വ​ർ​ ​സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​ ​ആ​ണ​വ​ ​സു​ര​ക്ഷ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ല്ലാ​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​യ​മ​ങ്ങ​ളും​ ​പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ​ജ​പ്പാ​ൻ ​ഈ​ ​മാ​ർ​ഗം​ ​സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ​ത​ന്നെ​യാ​ണ് ​ക​രു​തു​ന്ന​ത് ​-​ ​നെ​ഡ് ​പ്രൈ​സ് കൂ​ട്ടി​ച്ചേ​ർ​ക്കുകയുണ്ടായി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (4 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (4 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (5 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (5 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (5 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (5 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (8 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (8 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (10 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (10 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (10 hours ago)

Malayali Vartha Recommends