Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

13 OCTOBER 2026 04:38 PM ISTമലയാളി വാര്‍ത്ത
ഒക്ടോബർ 11 ഞായറാഴ്ച മുതൽ ഒക്ടോബർ 12 തിങ്കളാഴ്ച വരെ രാത്രിയിൽ ഫ്രാൻസിലുടനീളമുള്ള നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി. ഹാക്കർമാർ റഫ്രിജറേഷൻ സംവിധാനങ്ങൾ തടസ്സപ്പെടുത്തി, ഫ്രഷ്, ഫ്രോസൺ ചെയ്ത ഭക്ഷണം കേടാകുകയും നിരവധി സ്റ്റോറുകളിൽ തീ പടരുകയും ചെയ്തു.പാരിസ് ഫ്രാൻസിലെ നൂറ...

പ്രഷര്‍ കുക്കറില്‍ നിന്ന് തിളച്ച വെള്ളം ഒലാമിഡേയുടെ മുഖത്ത് പതിച്ചത് രണ്ട് വർഷങ്ങൾക്ക് മുമ്പ്; അന്ന് മുതൽ മുഖത്തെ പാടുകള്‍ മായ്ക്കാന്‍ കഴിവുള്ള മേക്കപ്പ് ഉല്‍പന്നങ്ങള്‍ തേടി യാത്ര തുടങ്ങി- ഇപ്പോൾ അറിയപ്പെടുന്നത് മേക്കപ്പ് ആര്‍ട്ടിസ്റ്റായി...

27 February 2019

പ്രഷര്‍ കുക്കറില്‍ നിന്ന് തിളച്ച വെള്ളം ഒലാമിഡേയുടെ മുഖത്ത് പതിക്കുന്നത് രണ്ടുവർഷങ്ങൾക്ക് മുമ്പായിരുന്നു. മുഖത്തുണ്ടായ വേദനയേക്കാള്‍ ഒലയ്ക്ക് വിഷമമായത് മുഖത്തിന്റെ രൂപമാറ്റമാണ്. ആശുപത്രിക്കിടക്കയില്‍ ...

ഇന്ത്യക്കെതിരെ സൈനിക നടപടി അരുതെന്ന് പാക്കിസ്ഥാനോട് അമേരിക്കയുടെ താക്കീത്; ഇരു രാജ്യങ്ങളും സൈ​നി​ക ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണമെന്നും യുഎസ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ

27 February 2019

ഇന്ത്യക്കെതിരെ സൈനിക നടപടിയെടുക്കരുതെന്ന് പാക്കിസ്ഥാനോട് അമേരിക്കയുടെ നിർദ്ദേശം. പാക്കിസ്ഥാനില്‍ തഴച്ചുവളരുന്ന ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും യുഎസ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക...

ശവപ്പെട്ടിയില്‍ മരിച്ചുകിടക്കുന്ന ആളോട് എഴുന്നേൽക്കാൻ കൽപ്പിച്ച് സ്വയം പ്രഖ്യാപിത പുരോഹിതൻ; അത്ഭുതം കണ്ട് ഞെട്ടി ആൾകൂട്ടം- ഒടുവിൽ അത്ഭുതത്തിന് മൊത്തമായും ചില്ലറയായും ക്രെഡിറ്റൊരുക്കിയവർ വെളിപ്പെടുത്തലുമായെത്തി...

27 February 2019

മരിച്ചവരെ ഉയിര്‍പ്പിക്കാനുള്ള സിദ്ധി തനിക്കുണ്ടെന്ന് അവകാശപ്പെട്ട പുരേഹിതന്‍ ശവസംസ്‌കാര ചടങ്ങ് നടത്തി പുലിവാല് പിടിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള സ്വയം പ്രഖ്യാപിത പുരോഹിതനായ അല്‍ഫ് ലുക്കൗ ആണ് മരിച...

ഫ്ലോറിഡയിലെ പ്രചരണ വാഹനത്തിനുള്ളില്‍ വച്ച് ബലപ്രയോഗത്തിലൂടെ തന്നെ ചുംബിച്ചു; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി സഹപ്രവർത്തക

26 February 2019

പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള പ്രചരണ വേളയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുവാദമില്ലാതെ തന്നെ ചുംബിച്ചെന്ന ആരോപണവുമായി ട്രംപിന്റെ സഹപ്രവര്‍ത്തക. ഫ്ലോറിഡയിലെ താംബയില്‍ 2016 ലെ റാലിയ്ക്ക് തൊട്...

അംബാനി പുത്രന്റെ പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്ക് സ്വിറ്റ്സർലൻഡില്‍ ഒരുക്കിയത് അദ്ഭുതങ്ങൾ നിറഞ്ഞ ‘വിന്റർ വണ്ടർലാൻഡ്" എന്ന ചെറുനഗരം...

26 February 2019

വീണ്ടും ആഘോഷത്തില്‍ ആറാടിച്ച് ആകാശ് അംബാനി- ശ്ലോക മേത്ത പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്കു സ്വിറ്റ്സർലൻഡില്‍ തുടക്കമായി. ബോളിവുഡ് താരങ്ങൾ ഉൾപ്പടെയുള്ള അതിഥികളാണു പാർട്ടിയിൽ പങ്കെടുക്കുന്നത്. സ്വിറ്റ്സർലൻഡിലെ സ...

പാക്കിസ്ഥാൻ പ്രധാനമന്തിക്കെതിരെ പാർലമെന്റിൽ മുദ്രാവാക്യം

26 February 2019

പാർലമെന്റിൽ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ മുദ്രാവാക്യം വിളികള്‍.പാക് പാർലമെന്റിനകത്താണ് പ്രധാന മന്ത്രിക്കെതിരെ പ്രതിപക്ഷ കക്ഷികൾ മുദ്രാവാക്യം വിളിച്ചത്. സഭാ നടപടികകളുമായി ബന്ധപ്പെട്ട് ...

ആണവായുധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായാൽ ഉത്തര കൊറിയയ്ക്ക് വലിയ സാമ്പത്തിക ശക്തിയായി മാറാൻ കഴിയും; രണ്ടാം ഉച്ചകോടിയ്ക്ക് മുൻപായി ഉത്തര കൊറിയയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ട്രംപ്

26 February 2019

ഉത്തര കൊറിയ ആണവായുധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറാൻ കഴിയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇതിനുള്ള സാഹചര്യങ്...

തുടർച്ചയായി എണ്ണ വില ഉയരുന്നതിൽ ആശങ്കയറിയിച്ച് അമേരിക്ക; വിലയിൽ നിയന്ത്രണം നടത്താൻ ഒപ്പെക് ഇടപെടല്‍ നടത്തണമെന്ന് പ്രസിഡന്റ് ട്രംപ്

26 February 2019

തുടർച്ചയായി എണ്ണ വില അമിതമായി ഉയരുന്നതില്‍ ആശങ്കയറിയിച്ച് അമേരിക്ക വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. വില നിയന്ത്രിച്ചു നിർത്താന്‍ ഒപ്പെക് ഇടപെടല്‍ നടത്തണമെന്ന ആവശ്യം ആവര്‍ത്തിച്ചു അമേരിക്കൻ പ്രസിഡന്റ്...

ബാലപീഡനം നടത്തിയ ഓസ്‌ട്രേലിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍ കുറ്റക്കാരനെന്ന് കണ്ടെത്തി; നാളെ ശിക്ഷ വിധിയ്ക്കും

26 February 2019

കത്തോലിക്കാ സഭയിലെ ഒരു കര്‍ദ്ദിനാള്‍ ശിക്ഷാവിധി ഏറ്റുവാങ്ങുന്നു. ബാലപീഡകര്‍ക്കെതിരെ കടുത്ത നടപടിക്ക് വത്തിക്കാനില്‍ ചേര്‍ന്ന പ്രത്യേക സിനഡ് തീരുമാനിച്ചിരുന്നു. ഗായക സംഘത്തിലെ രണ്ട് ബാലന്മാരെ പീഡിപ്പിച...

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി നാളെ ആരംഭിക്കും

26 February 2019

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടിക്ക് നാളെ ആരംഭം .രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടി വിയറ്റ്നാമിലാണ് നടക്കുന്നത് ഇരു രാ...

ഒരു വയസ് മാത്രം പ്രായമുള്ള കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ആമസോണ്‍ കാടിന് നടുവിൽ

26 February 2019

36 അടി നീളമുളള കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ആമസോണ്‍ കാടിന് നടുവിൽ കണ്ടെത്തി. തിമിം​ഗലം നേരത്തെ ചത്തിട്ടുണ്ടാവും, ഉയർന്ന തിരമാല കാരണം ജഡം തീരത്തടിഞ്ഞതാകാമെന്നും മരാജോ ദ്വീപിലെ സന്നദ്ധ സേവന പ്രവര്‍ത്തകര...

ഉയിഗൂര്‍ വംശജര്‍ക്കെതിരായ വിവേചനം ചൈനയില്‍ വർധിച്ചുവരുന്നുവെന്ന് തുർക്കി വിദേശകാര്യ മന്ത്രി

26 February 2019

ചൈനയില്‍ ഉയിഗൂര്‍ വംശജർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലറ്റ് ഷവ്ഷോഗ്‌ളു.ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഉയിഗൂര്‍ വംശജര്‍ക്കെത...

തലക്കുള്ളിൽ ചിപ്പ് ; ബ്രെയിന്‍ മെഷീന്‍ ഇന്റര്‍ഫെയ്‌സ് വികസിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്

25 February 2019

യന്ത്രങ്ങള്‍ മനുഷ്യനെ ഇല്ലായ്മ ചെയ്യാതിരിക്കാനായി മനുഷ്യനെയും കംപ്യൂട്ടറുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുമായി സ്‌പെയ്‌സ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് രംഗത്ത്. യന്ത്രങ്ങള്‍ നമ്മളെ ഇല്ലായ്മ ചെയ്...

യുവതിയെ ലൈംഗികബന്ധത്തിനു ശേഷം നെഞ്ചിലിടിച്ച് കൊന്നു, 26 വര്‍ഷം മുന്‍പ് ഉപയോഗിച്ച്, ഉപേക്ഷിച്ച ടിഷ്യു പേപ്പര്‍ തെളിവായി, 52-കാരന്‍ കൊലപാതകി അറസ്റ്റില്‍

25 February 2019

1993-ല്‍ യുഎസിലെ മിനിയാപൊളിസില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഡിഎന്‍എ തെളിവുകളുടെ സഹായത്താല്‍, ഇരുപത്തിയാറ് വര്‍ഷത്തിനു ശേഷം ബിസിനസുകാരനെ അറസ്റ്റ് ചെയ്ത സംഭവം മാധ്യമശ്രദ്ധ നേടുന്നു. 35-കാരി ജീനി ആന്‍ ചൈ...

ധാക്കയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം റാഞ്ചാന്‍ ശ്രമം;ഒരു വിമാനക്കമ്പനി ജീവനക്കാരന് വെടിയേറ്റു; സംഭവത്തിൽ ദുരൂഹത

25 February 2019

ധാക്കയിൽ നിന്ന് ദുബായിലേക്കുള്ള പുറപ്പെട്ട വിമാനം റാഞ്ചാൻ ശ്രമം. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്‍റെ വിമാനം റാഞ്ചാനാണ് ശ്രമം നടന്നത്.വിമാനം റാഞ്ചിയെന്ന് വിവരം കോക്പിറ്റിൽ നിന്ന് ലഭിച്ചതായി അധികൃതർ വ്...

Malayali Vartha Recommends