ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ക്രെയിന്‍ തകര്‍ന്നുവീണ് ആറ് നിര്‍മാണ തൊഴിലാളികള്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്ക്

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ക്രെയിന്‍ തകര്‍ന്നുവീണ് ആറ് നിര്‍മാണ തൊഴിലാളികള്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ചിത്ഗാറില്‍ നിര്‍മാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ക്രെയിനാണ് തകര്‍ന്നതെന്ന് ടെഹ്‌റാന്‍ അഗ്‌നിശമനസേനാ വിഭാഗം വക്താവ് അറിയിച്ചു.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ മാറ്റി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha



























