INTERNATIONAL
നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..
യെമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്
25 February 2019
യെമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. സനായില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള നെഹം ജില്ലയിലെ വീടാണ് ആക്രമണത്തില്‍ തകര്...
ടക്കേഷിമ ദ്വീപിനെ ചൊല്ലിയുള്ള ജപ്പാന്‍- ദക്ഷിണ കൊറിയ അവകാശത്തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു
23 February 2019
ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുള്ള അവകാശത്തര്‍ക്കം വീണ്ടും സജീവമാകുന്നു.ടക്കേഷിമ ദ്വീപസമൂഹത്തിന്റെ പേരിലെ അവകാശ തർക്കത്തമാണ് വീണ്ടും ഉടലെടുത്തിരിക്കുന്നത്.ദ്വീപസമൂഹത്തിന്റെ നിയന്ത്രണം കൈക്കലാക്കാനായ...
സുഡാനിൽ ഒരു വർഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
23 February 2019
സുഡാനിൽ ഒരു വർഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുഡാൻ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രിസഭയുടേയും പ്രാദേശിക സര്‍ക്കാരുകളുടേയും പ്രവര്‍ത്തനം സ്തംഭിപ്പിച്ചു...
ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യന്‍ വിജയം.. പാകിസ്താനെ ചുരുട്ടിക്കൂട്ടി, ചൈനയെയും ഒതുക്കി
23 February 2019
ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കാണ് പിന്തുണ കൂടുതലും. ഇതോടെ പാകിസ്ഥാനും ചെനയും ഒറ്റപ്പെടുകയാണ് ജെയ്ഷ മൊഹമ്മദ് ഭീകരവാദി മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്ക് ബ്രിട്ടന്‍ പിന്തുണക...
വിവാഹവേദിയിൽ നവവധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് വരന്റെ അച്ഛൻ- പഞ്ഞിക്കിട്ട് അതിഥികളും, ബന്ധുക്കളും
23 February 2019
വിവാഹ സത്കാര ചടങ്ങിലേക്ക് വധുവിന്റെ കൈ പിടിച്ച് പോകുകയായിരുന്ന വരന്റെ പിതാവ് നിയന്ത്രണം വിട്ട് നവവധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച്, തല്ലുവാങ്ങിക്കൂട്ടി. വിവാഹ സത്കാരങ്ങളിലെ പവിത്രതകള്‍ മറ്റും മണ്‍മറ...
ട്രംപിന്റെ മുന്നറിയിപ്പ് ... പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യപാക് ബന്ധം വളരെ അപകടകരമായ അവസ്ഥയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
23 February 2019
പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യപാക് ബന്ധം വളരെ അപകടകരമായ അവസ്ഥയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടു രാജ്യങ്ങളും തമ്മില്‍ വളരെ അപകടകരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ലോകത്തിന് കൃത്യ...
വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം;ബ്രസീൽ- വെനിസ്വേലൻ അതിർത്തി അടച്ചതിൽ പ്രസിഡന്‍റ് നിക്കോളാസ് മദൂറോക്കെതിരെ കടുത്ത പ്രതിഷേധം
23 February 2019
വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുന്നു. ബ്രസീലുമായുള്ള അതിർത്തി അടയ്ക്കാൻ വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മദൂറോ ഉത്തരവിട്ടതിനെതിരെയുള്ള പ്രതിഷേധം ശക്തമാവുകയാണ്.അതിര്‍ത്തി അടക്കുന്നത് തടയാന...
പുൽവാമ ആക്രമണത്തെ ശക്തമായി അപലപിച്ച് യൂ എൻ ;അംഗരാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കാന്‍ പ്രമേയം; പ്രമേയത്തെ എതിർത്ത് ചൈന
22 February 2019
കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് യൂ എൻ സുരക്ഷാ കൗൺസിൽ . ഇതാദ്യയുമായിയാണ് ജെയ്ഷ് മൊഹമ്മദിനെ പേരെടുത്തു പറഞ്ഞു വിമർശിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷ കൗൺസിൽ പ്രമേയം സമിതി ഒറ്റക്കെട്ടായി അംഗ...
വൈദികരിൽ ചിലരുടെ കുത്തഴിഞ്ഞ ജീവിതം; നല്ലവഴിക്കു നയിക്കാൻ മാർപാപ്പ ; വൈദികരുടെ ലൈംഗികാതിക്രമം തടയുന്നതിനുളള മാര്‍ഗങ്ങള്‍ ആരായാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ച ബിഷപ്പുമാരുടെ സമ്മേളനത്തിന് ഇന്ന് വത്തിക്കാനില്‍ തുടക്കമാകും
21 February 2019
അസാധാരണ സമ്മേളനം വിളിച്ച് മാർപാപ്പ. വൈദികരുടെ ലൈംഗികാതിക്രമം തടയുന്നതിനുളള മാര്‍ഗങ്ങള്‍ ആരായാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ച ബിഷപ്പുമാരുടെ സമ്മേളനത്തിന് ഇന്ന് വത്തിക്കാനില്‍ തുടക്കമാകും. ബിഷപ്പുമാ...
ആഗോളതലത്തിലുള്ള ബിഷപ്പുമാരുടെ യോഗം വിളിച്ച് ഫ്രാൻസിസ് മാര്‍പ്പാപ്പ
21 February 2019
പുരോഹിതന്മാര്‍ക്കെതിരെ ഉയരുന്ന ലൈംഗീകാരോപണങ്ങൾ വര്‍ധിച്ച സാഹചര്യത്തിൽ ലോകത്താകമാനമുള്ള മുതിര്‍ന്ന ബിഷപ്പുമാരുടെ യോഗം വിളിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.ചരിത്രത്തില്‍ ആദ്യമായാണ് ആഗോളതലത്തില്‍ ഇങ്ങനെയൊരു...
റഷ്യയിൽ സൈനികർക്ക് സ്മാർട്ട് ഫോൺ വിലക്ക്
21 February 2019
റഷ്യയിൽ സൈനികരുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നിരോധിക്കാനൊരുങ്ങി സർക്കാർ. രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. പാര്‍ലെമന്റിന്റെ അധോസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിഭാഗം പേരും തീരുമാനത്തെ പിന്തുണച്ചു...
സൗദി കിരിടാവകാശി മുഹമ്മദ് ബിൻ സൽമാന് സ്വർണം പൂശിയ "തോക്ക്" സമ്മാനിച്ച് പാക്കിസ്ഥാൻ
21 February 2019
2000 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് സൗദി പാകിസ്താന് വാഗ്ദാനം ചെയ്തിരിക്കുന്നത്. തകർന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരുന്നതാണ് പ്രഖ്യാപനം. സഹായഹസ്തവുമായി എത്തിയ സൽമാൻ...
രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന വെനസ്വേലയിലേക്ക് സഹായമെത്തിക്കാനുള്ള തയ്യാറെടുപ്പുമായി ബ്രസീല്‍
21 February 2019
കടുത്ത രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന വെനസ്വേലയില്‍ സഹായമെത്തിക്കാനൊരുങ്ങി ബ്രസീല്‍. ഈ വാരാന്ത്യത്തോടെ സഹായമെത്തിക്കാനാണ് ബ്രസീലിന്റെ നീക്കം. അതേസമയം , ഫെബ്രുവരി 23ന് രാജ്യത്തെ ജനങ്ങള്‍ക്ക് സഹാ...
പുൽവാമ ആക്രമണം ഞെട്ടിപ്പിക്കുന്നതും വളരെ ‘നിഷ്ഠുരവും - അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
21 February 2019
കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വളരെ ‘നിഷ്ഠുരവുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഭീകരവാദത്തിനെതിരേയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണ അറിയിച്ച യു.എസ്...
പുല്‍വാമ ആക്രമണം... ഞാനൊരു പാക്കിസ്ഥാനിയാണ്; പാക്കിസ്ഥാനിലെ യുവജനത പുല്‍വാമ ആക്രമണത്തെ അപലപിക്കുന്നു
20 February 2019
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് മിക്ക രാജ്യങ്ങളും പാക്കിസ്ഥാന്‍ ഭീകരവാദത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പാക്കിസ്ഥാനിലെ യുവജനത പുല്‍വാമ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല...
ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...
മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...
"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...
' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..
നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...
എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..
നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..



















