Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

സങ്കടക്കാഴ്ചയായി... ജർമനിയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാൻ താഴേക്ക് ചാടി... ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

02 JANUARY 2026 12:16 PM ISTമലയാളി വാര്‍ത്ത
കണ്ണീരടക്കാനാവാതെ.... ജർമനിയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാനായി താഴേക്ക് ചാടിയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ തെലങ്കാന ജങ്കാൻ ജില്ലയിലെ മൽകാപൂർ സ്വദേശി തൊക്കാല ഋത്വിക് റെഡ്ഡി(22) യാണ് മരിച്ചത്. ഋത്വിക് താമസിച്ചിരുന്ന കെട്ടിടത്തിൽ തീ പിടി...

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ക്ലാസ്മുറിയില്‍ ചാവേര്‍ ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു

17 August 2018

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ബുധനാഴ്ച ട്യൂഷന്‍ സെന്ററിലെ ക്ലാസ്മുറിയില്‍ ചാവേര്‍ ഭടന്‍ നടത്തിയ സ്‌ഫോടനത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ അറുപതിലധികമാണെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍...

അമേരിക്കയ്ക്ക് വീണ്ടും വൻ തിരിച്ചടി; കാനഡക്കാർ അമേരിക്കൻ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കുന്നു

16 August 2018

അമേരിക്ക ലോഹങ്ങള്‍ക്ക് ഏർപ്പെടുത്തിയ തീരുവകളിലും, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് നേരെ യുഎസ് പ്രസിഡന്റ് ട്രംപ് ഉപയോഗിച്ച പരുക്ഷമായ വാക്കുകളിലും രോഷാകുലരായ കാനഡ ജനത അമേരിക്കൻ ഉത്പന്നങ്ങൾ ...

വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ യുവതിയുടെ വീടിനു മുന്നിൽ ഗ്രനേഡ്; കളഞ്ഞു കിട്ടിയ ബോംബ് പൊട്ടുമോ ഇല്ലയോ എന്ന ആശങ്കയിൽ ബോംബ് സ്‌ക്വാഡിനെ വിളിച്ചു വരുത്തി; പിന്നെ സംഭവിച്ചത്....

16 August 2018

ലണ്ടനിൽ വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ യുവതിയുടെ വീടിനു മുന്നിൽ നിന്നും പഴയ ഗ്രനേഡ് കണ്ടെത്തി. പഴയ ബോംബ് ആയതിനാല്‍ പൊട്ടുമോ ഇല്ലയോ എന്ന ആശങ്കയിൽ വീട്ടമ്മയായ ലോറ ഇന്‍ഗാല്‍ ബോംബ് സ്‌ക്വാഡിനെ വിളിച്ച...

ഇറ്റലിയിലെ ജനോവ നഗരത്തില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

16 August 2018

ഇറ്റലിയിലെ ജനോവ നഗരത്തില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്നു പ്രധാനമന്ത്രി ഗിസപ്പെ കോണ്ടി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കനത്ത കാറ്റിനും മഴയ്ക്കുമിടെ കൂറ്റന്...

തുർക്കിയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ അമേരിക്കയ്ക്ക് വൻ തിരിച്ചടി; അമേരിക്കൻ ഇറക്കുമതി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേർപ്പെടുത്തനൊരുങ്ങി തുർക്കി

15 August 2018

തുർക്കിയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെ അമേരിക്കയ്ക്ക് വൻ തിരിച്ചടി നൽകി തുർക്കി രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക...

സുഹൃത്തിന്റെ മേക്കപ്പ് ഫേസ്മാസ്‌ക് മോഷ്ടിച്ചെന്ന കുറ്റപ്പെടുത്തലിൽ മനംനൊന്ത് 21 കാരി ആത്മഹത്യ ചെയ്തു

15 August 2018

ഇംഗ്ലണ്ടിൽ സുഹൃത്തിന്റെ മേക്കപ്പ് ഫേസ്മാസ്‌ക് മോഷ്ടിച്ചെന്ന കുറ്റപ്പെടുത്തലിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. മെഴ്‌സ്‌ഡെസ് ഹാരിസണ്‍ എന്ന 21കാരിയെയാണ് അപമാനം സഹിക്കാനാകാതെ വീടിന് പുറത്തെ പൂന്തോട്ടത്തി...

ഇറ്റലിയിൽ പാലം 29 അടിയോളം താഴ്ചയിലേക്ക് തകർന്നു വീണു അപകടം; മരിച്ചവരുടെ എണ്ണം 35 ആയി

15 August 2018

ഇറ്റലിയിൽ പാലം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 35 ആയി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവും നിരവധിപേരാണ്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഇ​റ്റ​ലി​യി​ലെ ജെ​നോ​വി​ലാ​യി​രു​ന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ...

പ്രേതബാധ ഒഴിപ്പിക്കാൻ വീട്ടിനുള്ളിൽ ബലി നടത്തണം; ഇരയായത്...

15 August 2018

വീട്ടിലെ പ്രേതബാധയെ ഒഴിപ്പിക്കാനായി ബ്രിട്ടീഷ്‌കാരനായ വിനോദയാത്രികയെ സ്ത്രീ കുത്തിക്കൊലപ്പെടുത്തി. വീട്ടില്‍ പ്രേതബാധയുണ്ടെന്നും ഇത് ഒഴിയണമെങ്കില്‍ വീടിനുള്ളില്‍ വെച്ച് കൊലപാതകം നടത്തണമെന്നുമായിരുന്നു...

ചിലിയിലെ നഴ്‌സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പൊള്ളല്‍, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

15 August 2018

ചിലിയിലെ നഴ്‌സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പൊള്ളലേറ്റു. ബിയോബിയോ മേഖലയിലെ ചിഗ്വായന്റയിലാണ് സംഭവം. പ്രായം ചെന്നവരെ പാര്‍പ്പിക്കുന്ന നഴ്‌സിംഗ് ഹോമിലാണ് തീപിടിത്തമ...

ഇറ്റലിയിൽ പാലം 29 അ​ടി​യോ​ളം താഴ്ച്ചയിലേയ്ക്ക് തകർന്നു വീണു; 22 പേർ മരിച്ചു

14 August 2018

ഇറ്റലിയിൽ പാലം തകർന്നു വീണു 22 പേ​ര്‍ മ​രി​ച്ചതായി റിപ്പോർട്ടുകൾ. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഇ​റ്റ​ലി​യി​ലെ ജെ​നോ​വി​ലാ​യി​രു​ന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. തകർന്നു വീണ പാലം 29 അ​ടി​യോ​ളം താഴ്ച്ചയ...

ശീതികരിച്ച ട്രെയിലറില്‍ അമേരിക്കയിലേയ്ക്ക് കടക്കാൻ ശ്രമം; ഇന്ത്യക്കാരുൾപ്പെട്ട 78 പേർ ചെക്ക് പോസ്റ്റിലെ പരിശോധനയിൽ പോലീസ് പിടിയിലായി

14 August 2018

ഇന്ത്യക്കാരുൾപ്പെട്ട 78 പേരെ അനധികൃതമായി ശീതികരിച്ച ട്രെയിലറില്‍ യുഎസിലേക്ക് കടത്താനുള്ള ശ്രമം അധികൃതർ തടഞ്ഞു. കഴിഞ്ഞയാഴ്ച്ച ടെക്‌സാസില്‍ നിന്നുള്ള ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ ഇമിഗ്ര...

ഭർത്താവിനെ ഗാര്‍ഹിക പീഡനക്കേസ് നല്‍കി ജയിലിലാക്കി; ജാമ്യത്തിലിറങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ വിമാനം ഭാര്യയുടെ വീട്ടിലേയ്ക്കിടിച്ചിറക്കി ഭർത്താവിന്റെ പ്രതികാരം

14 August 2018

അമേരിക്കയിൽ ഗാര്‍ഹിക പീഡനക്കേസ് നല്‍കി ജയിലിലാക്കിയ ഭാര്യയോട് പകരം വീട്ടാൻ ഭർത്താവ് വീട്ടിലേയ്ക്ക് വിമാനം ഇടിച്ചിറക്കി തീയിൽ വെന്തു മരിച്ചു. ഓഹിയോ വാസിയായ ഡ്വെയിന്‍ യൂദ്(47) ആണ് പക വീട്ടാനെത്തി അതിദാര...

വിലക്കുകൾ മറികടന്ന് ഇറാനിയൻ സ്പോർട്സ് ഫോട്ടോഗ്രാഫറുടെ സാഹസം; അവൾ ചരിത്രം സൃഷ്ടിച്ചതിങ്ങനെ

14 August 2018

ഇറാനിൽ ദേശീയ ഫുട്ബാൾ ലീഗ് നടക്കുകയാണെങ്കിലും കളി കാണാൻ സ്ത്രീകൾക്ക് ഇപ്പോഴും സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനമില്ല. എന്നാൽ ഭരണകൂടത്തിന്റെ വിലക്കുകൾ മറികടന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സ്പോർട്സ് ഫോട...

ഇന്തോനേഷ്യൻ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 430 കവിഞ്ഞു

14 August 2018

ഇന്‍ഡോനേഷ്യയിലെ ലംബോക് ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 430 കവിഞ്ഞതായി റിപ്പോർട്ടുകൾ. അതേസമയം തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും മൃതദേഹങ്ങളും ആളുകളും കുടുങ്ങി കിടക്ക...

കൗമാരക്കാരിയെ സുഹൃത്തുക്കള്‍ അറുപതടി മുകളില്‍ നിന്നും നദിയിലേക്ക് തള്ളിയിട്ടു, ഗുരുതര പരിക്കോടെ പെണ്‍കുട്ടി ആശുപത്രിയില്‍

14 August 2018

അറുപതടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലത്തില്‍ നിന്നും, സുഹൃത്തുക്കള്‍ നദിയിലേക്ക് തള്ളിയിട്ട പതിനാറുകാരിക്ക് ഗുരുതര പരിക്ക്. വാഷിംഗ്ടണിലെ യാകോട്ടിലെ ലെവിസ് നദിയിലാണ് സംഭവം. മോള്‍ട്ടണ്‍ ഫാള്‍സ് പാലത്ത...

Malayali Vartha Recommends