Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

സങ്കടക്കാഴ്ചയായി... ജർമനിയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാൻ താഴേക്ക് ചാടി... ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

02 JANUARY 2026 12:16 PM ISTമലയാളി വാര്‍ത്ത
കണ്ണീരടക്കാനാവാതെ.... ജർമനിയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാനായി താഴേക്ക് ചാടിയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ തെലങ്കാന ജങ്കാൻ ജില്ലയിലെ മൽകാപൂർ സ്വദേശി തൊക്കാല ഋത്വിക് റെഡ്ഡി(22) യാണ് മരിച്ചത്. ഋത്വിക് താമസിച്ചിരുന്ന കെട്ടിടത്തിൽ തീ പിടി...

നരേന്ദ്രമോദിയ്ക്ക് ഒരു പങ്കാളിയെ കണ്ടെത്താൻ തനിക്കാകുമെന്ന് ട്രംപ്; മാഗസിന്‍ റിപ്പോർട്ടുകൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നു

14 August 2018

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വേണ്ടി ഒരു പങ്കാളിയെ തനിക്ക് കണ്ടെത്താനാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ തമാശരൂപേണയുള്ള പ്രതികരണം സോഷ്യൽ മീഡിയകളിൽ ചർച്ചയാവുകയാണ്. പൊളിറ്റിക്കോ മാഗസിന്...

യുഎസ് അതിര്‍ത്തിയില്‍ അനധികൃതമായി കുടിയേറിയ ഇന്ത്യാക്കാരുള്‍പ്പെടെയുള്ള നൂറോളം പേരെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി

14 August 2018

ഇന്ത്യാക്കാരുള്‍പ്പെടെ യുഎസ് അതിര്‍ത്തിയില്‍ അനധികൃതമായി കുടിയേറിയ നൂറോളം പേരെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. അതിര്‍ത്തി പ്രദേശങ്ങളില്‍ അമേരിക്കന്‍ കുടിയേറ്റ നിയമം ലംഘിച്ച് താമസിക്കുന്നവരെയാണ് ഫെ...

ശ്രീലങ്കന്‍ ടൂറിസ്റ്റ് പോലീസ് ഹിന്ദി പഠിക്കുന്നു

14 August 2018

ശ്രീലങ്കയില്‍ ടൂറിസ്റ്റ് പൊലീസുകാര്‍ ഹിന്ദി പഠിക്കുന്നു. ഇന്ത്യയില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികളുമായി ആശയവിനിമയം കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് ഈ നടപടി.രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ സുരക...

ട്രംപിന്റെ തന്ത്രങ്ങളിൽ "ഹാര്‍ലി" വെട്ടിലായി; നികുതി പരിഷ്‌കാരത്തില്‍ സഹകരിക്കാത്ത കമ്പനി ബഹിഷ്‌കരിക്കാൻ ട്രംപിന്റെ പൂർണ്ണ പിന്തുണ

13 August 2018

പ്രമുഖ മോട്ടോര്‍ബൈക്ക് നിർമ്മാതാക്കളായ പ്രമുഖ മോട്ടോര്‍ബൈക്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ ബഹിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. രാ...

ഫ്രാൻസിലെ തീം പാർക്കിൽ മാലിന്യങ്ങൾ മാറ്റാൻ ഇനി പ്രത്യേകം പരിശീലനം ലഭിച്ച കാക്കകള്‍

13 August 2018

ഫ്രാൻസിലെ ഒരു തീം പാർക്കിൽ മാലിന്യങ്ങൾ മാറ്റുവാനായി ആറ് "ബുദ്ധിശക്തിയുള്ള" പക്ഷികളെ സജ്ജീകരിച്ചിരിക്കുകയാണ് അധികൃതർ. ഹിസ്‌റ്റോറിക്കല്‍ തീം പാര്‍ക്കായ പൂ ദുവോ ഫോയിലാണു പ്രത്യേകം പരിശീലനം ലഭിച...

സ്‌പെയിനിലെ വിഗോ നഗരത്തിലെ ഗലിസിയയില്‍ കായികസംഗീത മേളയ്ക്കിടെയുണ്ടായ അപകടത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്ക്

13 August 2018

സ്‌പെയിനിലെ വിഗോ നഗരത്തിലെ ഗലിസിയയില്‍ കായികസംഗീത മേളയ്ക്കിടെയുണ്ടായ അപകടത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. കടലിനോട് ചേര്‍ന്നുള്ള തടികൊണ്ടുള്ള പ്രത്യേക നിര്‍മാണം തകര്‍ന്നു വീണാണ് അപകടമുണ്ടായത്.ക...

ബലൂചിസ്ഥാനിലെ ചമനിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, ഒന്‍പത് പേര്‍ക്ക് പരിക്ക്

13 August 2018

ബലൂചിസ്ഥാനിലെ ചമനിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. സൈനിക വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പോലീസ് വ്യത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം.സ...

അലാസ്‌കയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി

13 August 2018

അലാസ്‌കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോഗ്രാഫിക്കല്‍ സര്‍വേ വ്യക്തമാക്കി. ഞായറാഴ്ചയാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ആളപായമോ ...

ഇന്തോനേഷ്യയിലെ ലൊംബോക്ക് ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 387 ആയി

12 August 2018

ഇന്തോനേഷ്യയിലെ ലൊംബോക്ക് ദ്വീപില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഭൂകന്പത്തില്‍ മരിച്ചവരുടെ എണ്ണം 387 ആയി. ദുരന്തബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ഭൂകന്പത്തില്‍ 13,000 പേര്‍ക...

വിശ്വസാഹിത്യ വേദിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ വി.എസ്.നയ്‌പോള്‍ അന്തരിച്ചു

12 August 2018

നൊബേല്‍ പുരസ്‌കാര ജേതാവും ബ്രിട്ടീഷ് എഴുത്തുകാരനുമായ വി.എസ്.നയ്‌പോള്‍(85) അന്തരിച്ചു. ലണ്ടനിലെ വീട്ടില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. 2001ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു. 1932 ഓഗസ്റ്റ് ...

അമ്മയുടെ തലയിൽ നിന്നും രക്തം വാർന്ന് ബോധരഹിതയായി പാതി ജീവനിൽ കിടന്നു; സാഹചര്യത്തെ ധൈര്യപൂര്‍വ്വം നേരിട്ട നാലു വയസ്സുകാരി മകളുടെ സമയോചിത ഇടപെടൽ മൂലം രക്ഷിക്കാനായത് വിലപ്പെട്ട അമ്മയുടെ ജീവൻ

11 August 2018

സ്വന്തം അമ്മയുടെ തലയിൽ നിന്നും രക്തം വാർന്ന് ബോധംകെട്ട് നിലത്ത് കിടക്കുമ്പോൾ കണ്ടു നിൽക്കുന്ന മക്കൾ പരിഭ്രാന്തരാകുകയേയുള്ളൂ. എന്നാൽ നാലു വയസ്സുകാരി മിലാ ഡോബിന്റെ സമയോചിത ഇടപെടൽ മൂലം രക്ഷിക്കാനായത് സ്വ...

യുവാവിനെ പിന്തുടർന്ന് അണ്ണാന്‍ കുഞ്ഞ്; ജീവന്‍ രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് പൊലീസിന് സന്ദേശം! ഒടുവിൽ പ്രതിയെ സാഹസികമായി തളച്ചു

11 August 2018

യുവാവിനെ പിന്തുടര്‍ന്ന കുട്ടി കുറ്റവാളിയെ പോലീസെത്തി തളച്ചു. ജര്‍മനിയിലാണ് രസകരമായ സംഭവമുണ്ടായത്. തന്നെയൊരു അണ്ണാന്‍കുഞ്ഞ് പിന്തുടരുകയാണെന്നും ജീവന്‍ രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് യുവാവ് പോലീസ് സ്റ്റേ...

ഇന്ത്യക്ക് കനത്ത തിരിച്ചടി നല്‍കി മാലി ദ്വീപ്; ചികിത്സാ ആവശ്യങ്ങള്‍ക്കായി നല്കിയിട്ടുള്ള ഹെലികോപ്ടറുകള്‍ പിന്‍വലിക്കാനും സൈനികോദ്യോഗസ്ഥരെ തിരികെവിളിക്കാനും ഇന്ത്യയോട് മാലിദ്വീപ്

11 August 2018

ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ ജൂണില്‍ അവസാനിച്ച സാഹചര്യത്തിലാണ് ഇന്ത്യക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടുള്ള മാലിദ്വീപിന്റെ തീരുമാനം. ഇന്ത്യ ചികിത്സാ ആവശ്യങ്ങള്‍ക്കായി നല്കിയിട്ടുള്ള ഹെലികോപ്ടര്‍ ...

മനുഷ്യ ചരിത്രത്തിലാദ്യമായി ഒരു നക്ഷത്രത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിനായി ഒരു ഉപഗ്രഹം; സൂര്യനെ ലക്ഷ്യമാക്കി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് നാളെ കുതിച്ചുയരും

10 August 2018

സൂര്യനെ ലക്ഷ്യമാക്കി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശനിയാഴ്ച കുതിച്ചുയരും. മനുഷ്യ ചരിത്രത്തിലാദ്യമായി ഒരു നക്ഷത്രത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിനായി ഒരുക്കിയ ദൗത്യത്തിന് 1.5 ബില്യണ്‍ ഡോളറാണ് ചിലവ്.ഫ...

അഫ്ഗാനിസ്ഥാനിലെ ഗാസ്‌നിയില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍14 സൈനികര്‍ക്ക് ജീവഹാനി, ഇരുപതോളം പേര്‍ക്ക് പരിക്ക്

10 August 2018

അഫ്ഗാനിസ്ഥാനിലെ ഗാസ്‌നിയില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇതിനകം കുറഞ്ഞത് 14 സൈനികര്‍ക്കു ജീവഹാനി നേരിട്ടു. 20 പേര്‍ക്കു പരിക്കേറ്റു. സുരക്ഷാ സേന നടത്തിയ തിരിച്ചടിയില്‍ നിരവധി ഭീകരരും കൊല്ല...

Malayali Vartha Recommends