Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

30 APRIL 2025 11:15 PM ISTമലയാളി വാര്‍ത്ത
യുവതിയെയും മക്കളെയും മീനച്ചിലാറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അയര്‍ക്കുന്നം നീറിക്കാട് തൊണ്ണംമാവുങ്കല്‍ ജിസ്‌മോള്‍ തോമസ് (ജെസി - 34), മക്കളായ നേഹ ആന്‍ ജിമ്മി (5), നോറ ലിസ് ജിമ്മി (2) എന്നിവര്‍ മരിച്ച സംഭവത്തിലാണ് ജിസ്‌മോള...

ഇടിമിന്നൽ അപകടകാരികളാണ്; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

29 April 2025

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇന്ന്  ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. നാളെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ...

തൃക്കൊടിത്താനത്തെ വീട്ടമ്മയുടെ മരണം; പോസ്റ്റ്‌മോർട്ടത്തിലും മരണകാരണം ഉറപ്പാക്കാനായില്ല...

29 April 2025

തൃക്കൊടിത്താനത്ത് വീടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിൽ ആശയക്കുഴപ്പം. മരണത്തിൽ ദുരൂഹതയുണ്ടെങ്കിലും കൃത്യമായ മരണകാരണം പോസ്റ്റ്‌മോർട്ടത്തിലും കണ്ടെത്താനാവാതെ വന്നതോടെയാണ് പൊല...

പത്താംക്ലാസുകാരന്‍ ആദിശേഖറിനെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ പൂവച്ചല്‍ ആദി ശേഖര്‍ കൊലക്കേസ്... വിധി പ്രസ്താവം മെയ് 6 ന് 

29 April 2025

കാട്ടാക്കട ചിന്‍മയ മിഷന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ മുന്‍കൂട്ടിയുള്ള ആസൂത്രണത്തോടെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ പൂവച്ചല്‍ ആദി ശേഖര്‍ (15) കൊലക്കേസില്‍ വിധി പ്രസ്താവം മെയ് 6 ...

തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി... ശിക്ഷാവിധി നാളെ

29 April 2025

തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുണ...

താലികെട്ടിനെത്തിയ ക്ഷേത്രം മാറി; വരനും വധുവും നിൽക്കുന്ന അമ്പലങ്ങൾ തമ്മിൽ 60- കിലോമീറ്ററിന്റെ വ്യത്യാസം; ആശങ്കകൾക്കിടയിൽ സംഭവിച്ചത്...

29 April 2025

ഗൂഗിൾ ലൊക്കേഷൻ വഴി വിവാഹസ്ഥലം കണ്ടെത്തിയ വരനും കുടുംബത്തിനും കിട്ടിയത് എട്ടിന്റെ പണി. വധുവിന്റെ ബന്ധു അയച്ചുകൊടുത്ത ഗൂഗിൾ ലോക്കേഷൻ ആണ് മുട്ടൻ പണിയായത്. ഇരിട്ടി മാടത്തിൽ സ്വദേശിനിയായ വധുവിന്റെ ബന്ധു അയ...

ഇത്തരം സാഹിത്യോത്സവങ്ങൾ ജനങ്ങളെ സാഹിത്യത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ സഹായിക്കും; യുവാക്കളെ പുസ്തകങ്ങളുടെ ലോകത്തേക്ക് കൊണ്ട് വരുന്നത് ഭാവിയെ ശക്തിപ്പെടുത്തുമെന്ന് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ

29 April 2025

യുവാക്കളെ  പുസ്തകങ്ങളുടെ ലോകത്തേക്ക് കൊണ്ട് വരുന്നത് ഭാവിയെ ശക്തിപ്പെടുത്തുമെന്ന്  കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. കാട്ടാൽ പുസ്തകോത്സവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്...

പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്ര സംഭവങ്ങൾ വെട്ടിമാറ്റുന്നത് നീതീകരിക്കാൻ ആവില്ല; എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ കാണിക്കുന്ന ചരിത്ര നിഷേധം മെയ്‌ 2 ന് ന്യൂഡൽഹിയിൽ നടക്കുന്ന ഗവേർണിങ് കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാണിക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി

29 April 2025

എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ കാണിക്കുന്ന ചരിത്ര നിഷേധം മെയ്‌ 2 ന് ന്യൂഡൽഹിയിൽ നടക്കുന്ന ഗവേർണിങ് കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാണിക്കുമെന്ന്‌ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. യോഗത...

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി...

29 April 2025

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. അഞ്ചു ദിവസത്തേക്കാണ്  പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.പ്രതി ഒറ്റക്കാണ് കുറ്റകൃത്യം നടത്തിയതെന്ന് സമ്മതിച്ചിട്ടുണ്ടെങ്കില...

എസ്.എസ്.എല്‍.സി പരീക്ഷഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ...

29 April 2025

ആകാംക്ഷയോടെ.... എസ്.എസ്.എല്‍.സി പരീക്ഷഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. 2025 മാര്‍ച്ച് മൂ...

മോദിയെ ചിതറിക്കാൻ പാക്കികൾ തിരുവനന്തപുരത്ത്..? ചെങ്കീരികൾ ഇറങ്ങി SPG വളഞ്ഞു മെയ് 2 ന് സംഭവിക്കുന്നത്..!

29 April 2025

പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് ഒന്നിന് തിരുവനന്തപുരത്ത് എത്തും. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനായി എത്തുന്ന മോദി രാജ്ഭവനില്‍ താമസിക്കും. രണ്ടിന് ഉച്ചയ്ക്ക് 12 മണിക്കാണ് വിഴിഞ്ഞും തുറമുഖത്തിന്റെ കമ്മീഷനി...

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം... അന്വേഷണം ഊര്‍ജിതമാക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കി കുടുംബം

29 April 2025

അമ്മയും മക്കളും ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കി. ഹൈക്കോടതി അഭിഭാഷകയായ കോട്ടയം നീറിക്കാ...

സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷബാധയേറ്റ അഞ്ച് വയസ്സുകാരി മരിച്ചു

29 April 2025

കണ്ണീര്‍ക്കാഴ്ചയായി... തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷബാധയേറ്റ അഞ്ച് വയസ്സുകാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പ്രതിരോധ വാക്‌സിന്‍ എടുത്തിട...

കേരളത്തില്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത...

29 April 2025

കേരളത്തില്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അതിന...

പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറി....

29 April 2025

പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറി. വൈകുന്നേരം 5ന് വികാരി ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് കൊടിയേറ്റ് നിര്...

കോതമംഗലത്ത് കാട്ടാനയെ കണ്ട് ഭയന്നോടിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു

29 April 2025

കുട്ടമ്പുഴ പിണവൂര്‍കുടിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു. ചക്കനാനിക്കല്‍ സി.എം പ്രകാശാണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ വീടിന് സമീപം എത്തിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്...

Malayali Vartha Recommends