KERALA
എംഡിഎംഎയുമായി യുവാവ് പിടിയില്‍
നിയമനം ഉറപ്പായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വെരിഫിക്കേഷന് ഫീസ് ഈടാക്കുമെന്ന് പി.എസ്.സി
17 August 2015
പി.എസ്.സിയിലുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരി്ക്കാനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വെരിഫിക്കേഷന് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചു. നിയമനം ഉറപ്പായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പരിശോധനാ ഫീസ് എന്‍...
പഞ്ചായത്ത് വിഭജനം റദ്ദ് ചെയ്തത് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല
17 August 2015
സര്‍ക്കാരിന്റെ പഞ്ചായത്ത് വിഭജനം റദ്ദ് ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരിഗണിച്ചില്ല. 69 പഞ്ചായത്തുകളുടെ രൂപീകരണം റദ്ദാക്കിയതും, ...
വിഎസിന്റെ പിണക്കം മാറ്റാന്‍ അദാനിയെത്തി, മാറാതെ വിഎസ്
17 August 2015
വിഎസിനെ കണാന്‍ അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിയെത്തി. ഉച്ചക്ക് 12.30ന് ഔദ്യോഗിക വസതിയായ കന്‍േറാണ്‍മെന്റ് ഹൗസിലെ ത്തിയായിരുന്നു ചര്‍ച്ച. കൂടിക്കാഴ്ചയില്‍ വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറും ഗൗതം അദാ...
വിഴിഞ്ഞം കേരളത്തിന്റേതുപോലെ തങ്ങളുടേയും സ്വപ്ന പദ്ധതിയെന്ന് അദാനി, പറഞ്ഞ സമയത്തിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് പദ്ധതി പൂര്‍ത്തിയാക്കും
17 August 2015
വിഴിഞ്ഞം തുറമുഖ പദ്ധതി തങ്ങളുടെ അഭിമാന പദ്ധതികളില്‍ ഒന്നാണെന്നും പറഞ്ഞ സമയത്തിന് മുമ്പ് പദ്ധതി പൂര്‍ത്തിയാക്കുമെന്നും പദ്ധതി നടത്തിപ്പുകാരായ അദാനി പോര്‍ട്സ് ഉടമ ഗൗതം അദാനി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...
ക്ലാസില്‍ ലഹരി മരുന്ന് ഉപയോഗം: 12 പെണ്‍കുട്ടികള്‍ പിടിയില്‍
17 August 2015
ക്ലാസില്‍ ലഹരി മരുന്ന് ഉപയോഗിച്ചതിന് തിരുവനന്തപുരത്തെ രണ്ടു സ്കൂളുകളിലെ ഒരു ഡസനോളം പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി താക്കീതു ചെയ്തു വിട്ടയച്ചു. ഈ സ്കൂളുകളില്‍ ബോധവല്‍ക്കരണ ക്ഌസ്സുകള് ...
നെഹ്റു ട്രോഫി വള്ളംകളി ഘടന അടിമുടി മാറ്റത്തിലേയ്ക്ക്
17 August 2015
നെഹ്റു ട്രോഫി വള്ളംകളിയുടെ ഘടന അടിമുടി മാറ്റത്തിലേയ്ക്ക്. പ്രഫഷണല്‍ ലീഗ് മല്‍സരത്തിന് സമാനമായ രീതിയില്‍ ക്ലബുകള്‍ക്കായി വള്ളങ്ങളെയും തുഴച്ചില്‍കാരെയും ലേലത്തിലൂടെ നിശ്ചയിക്കുന്ന സംവിധാനമാണ് ആലോചിക്ക...
ഷെഫീഖ് ഇന്ന് സ്കൂളിലേക്ക്
17 August 2015
രണ്ടാനമ്മയുടെയും പിതാവിന്റെയും മര്‍ദനത്തിനിരയായി മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചത്തെിയ ഷെഫീഖ് തിങ്കളാഴ്ച മുതല്‍ സ്കൂളിലേക്ക്. അല്ഫഅസ്ഹര് പബ്ളിക് സ്കൂളിലാണ് ഷെഫീഖ് പഠിക്കുക. പുത്തന്‍ യൂനി...
ദേശീയപതാകയുടെ അടിയില്‍ ബിജെപിയുടെ കൊടി; രണ്ടു പേര് അറസ്റ്റില്‍
17 August 2015
സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാകയോട് അനാദരവു കാട്ടിയതിനെത്തുടര്‍ന്ന് രണ്ടുപേര്‍ അറസ്റ്റില്‍. ആനമങ്ങാട് വളാംകുളം സ്വദേശികളായ ബംഗ്ലാവില്‍ അരവിന്ദന് (40), കണക്കുപള്ളിയാലില് രതീഷ് (30) എന്നിവരെയാണ് അറസ്...
ശസ്ത്രക്രിയയ്ക്കു വിധേയായ അമ്പിളി ഫാത്തിമയുടെ നില തൃപ്തികരം
17 August 2015
സങ്കീര്‍ണമായ ഹൃദയ, ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയായ അമ്പിളി ഫാത്തിമയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം അതീവ പ്രാധാന്യമ...
രാത്രിയില്‍ വാഹനപരിശോധനയ്ക്കിടെ വന്‍ സ്ഫോടക ശേഖരം പിടികൂടി
17 August 2015
കോഴിക്കോട് മുക്കത്ത് വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി. കാറില്‍ കടത്തുകയായിരുന്ന നാനൂറ്റിയന്‍പതു കിലോ വെടിമരുന്ന് പിടിച്ചെടുത്തു. നാനൂറ് ജലാറ്റിന്‍ സ്റ്റിക്കുകളും കണ്ടെടുത്തു. സ്ഫോടനത്തിന് ഉപയോഗിക്കുന...
മറയൂര്‍ ടൗണില്‍ കച്ചവടക്കാരനായ മധ്യവയസ്ക്കനെ കാട്ടാന കുത്തിക്കൊന്നു
17 August 2015
മറയൂര്‍ ടൗണില്‍ പെട്ടിക്കട നടത്തിയിരുന്ന മധ്യവയസ്ക്കനെ കാട്ടാന കുത്തിക്കൊന്നു. മറയൂര്‍ സ്വദേശി ഹബീബുള്ള (60)യെയാണ് ഞായറാഴ്ച പുലര്‍ച്ചെ മൂേന്നാടെ കാട്ടാന കുത്തിക്കൊന്നത്. ഹബീബുള്ളയുടെ മരണത്തെത്തുടര്...
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഇന്ന് കരാറൊപ്പിടും, പൂവണിയുന്നത് കേരളത്തിന്റെ ചിരകാല സ്വപ്നം, രാഷ്ടീയ വിജയം ആഘോഷിക്കാന്‍ യുഡിഎഫ്
17 August 2015
കേരളത്തിന്റെ വികസനത്തില്‍ നാഴികല്ലാകുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിനായി മലയാള പുതുവര്‍ഷപ്പിറവിയായ ഇന്നു സര്‍ക്കാരും അദാനി ഗ്രൂപ്പുമായി കരാറില്‍ ഒപ്പിടും. വൈകിട്ട് അഞ്ചിനു സെക്രട്ടേറിയറ്റ്...
പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക്, തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യേണ്ട വിഷയങ്ങളില്‍ അഭിപ്രായ സര്‍വേയ്ക്ക് സിപിഎം
16 August 2015
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്ഡ സിപിഎം ഒരുങ്ങുന്നു. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനാ...
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം, പ്രതികളെ സംരക്ഷിക്കാന്‍ ഉന്നത ശ്രമിമെന്ന് പിണറായി വിജയന്
16 August 2015
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് എ.സി.ഹനീഫയുടെ മരണത്തില്‍ പൊലീസ് നടത്തുന്ന അന്വേഷണം പ്രഹസനമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ആരോപിച്ചു. പൊലീസിന്റെ കൈയും കാലും ബന്ധിച്ച് അന്വേഷ...
അരുവിക്കരയിലെ തോല്‍വി, ഇടതുപക്ഷത്തിന്റെ രാഷ്ടീയ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് കോടിയേരി
16 August 2015
അരുവിക്കരയില്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എന്നാല്‍, ബി.ജെ.പിക്ക് എതിരായി കൂടി പ്രചാരണം കേന്ദ്രീകരിക്കുന്നതില്‍ വീ...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















