Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

തരൂരിനെതിരെ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് സുധീരന്‍

08 OCTOBER 2014 11:27 AM IST
മലയാളി വാര്‍ത്ത.

മോഡി അനുകൂല പ്രസ്ഥാവന നടത്തി കോണ്‍ഗ്രസ് നേതാക്കളുടെ വെറുപ്പ് നേടിയ ശശി തരൂരിന് വീണ്ടും പണി വരുന്നു. തരൂരിനെതിരെ കേരളത്തിലെ മൊത്തം കോണ്‍ഗ്രസുകാര്‍ക്കുള്ള അഭിപ്രായം കൈപിസിസി ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ തീരുമാനിച്ചു. എഐസിസി വക്താവും എംപിയുമായ തരൂരിനെതിരെ സ്വാകരിക്കേണ്ട നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി നേതൃയോഗത്തിന്റേതാണ് തീരുമാനം.
ഇന്നു രാവിലെ കെപിസിസി ആസ്ഥാനത്ത് വി.എം.സുധീരന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്തു. നിരന്തരം തരൂര്‍ നടത്തുന്ന മോഡി അനുകൂല പ്രസ്താവനകള്‍ അതിരു വിട്ടതാണെന്നും കോണ്‍ഗ്രസ് എംപിയും എഐസിസി വക്താവുമായ തരൂരിന്റെ പദവിക്ക് നിരക്കാത്തതാണ് ഇതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
തരൂരിനെ ശക്തമായി താക്കീത് ചെയ്യണമെന്നും തരൂരിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും ഭൂരിഭാഗം നേതാക്കളും യോഗത്തില്‍ ആവശ്യപ്പെട്ടു. തരൂരിനെ എഐസിസി വക്താവ് സ്ഥാനത്ത് നിന്നും നീക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. തരൂരിനെതിരെ ശക്തമായ നടപടി ശിപാര്‍ശ ചെയ്ത് കൊണ്ട് കെപിസിസി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കണമെന്ന ആവശ്യത്തെ തുടര്‍ന്ന് ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചു.
തരൂരിനെതിരെ ശക്തമായ നടപടി ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.
സച്ഛ് ഭാരത് അഭിയാനില്‍ മോഡിയുടെ വെല്ലുവിളി സ്വീകരിച്ച് തരൂര്‍ ട്വിറ്റര്‍ പോസ്റ്റ് ഇട്ടതും മോഡിയെ അനുകൂലിച്ച് പ്രസ്ഥാവന നടത്തുകയും ചെയ്തതാണ് കോണ്‍ഗ്ര്‌സ് നേതാക്കളെ ചൊടിപ്പിച്ചത്.
മോഡി പ്രശംസ അവസാനിപ്പിക്കണമെന്ന് എം.എം. ഹസന്‍,വി.ഡി. സതീശന്‍, എം.ലിജു തുടങ്ങിയവര്‍ തരൂരിനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. തരൂര്‍ ബിജെപിയുടെ കെണിയില്‍ വീഴുകയായിരുന്നുവെന്നാണ് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ അഭിപ്രായം. തരൂരിന്റെ നടപടി അപലപനീയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (24 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (45 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (55 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (3 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends