പോപ്പുലര്‍ ഫ്രണ്ട് ആര്‍.എസ്.എസിനെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് എം. സ്വരാജ്

പോപ്പുലര്‍ ഫ്രണ്ട് ആര്‍.എസ്.എസിനെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് എം. സ്വരാജ്. എം.എല്‍.എ. ജാഗ്രതയോടെ കാണേണ്ട വിപത്താണ് പോപ്പുലര്‍ ഫ്രണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ യൗവനത്തെ കൊന്നുതീര്‍ത്ത് ശക്തി തെളിയിക്കുകയാണ് അവര്‍. 12-ാം തീയതി 2200 കേന്ദ്രങ്ങളില്‍ 'വര്‍ഗീയത തുലയട്ടെ' എന്ന് ചുവരെഴുതുമെന്നും സ്വരാജ് വ്യക്തമാക്കി. എ.കെ ആന്‍റണിയുടെ അഭിപ്രായ പ്രകടനം കൊലയാളികള്‍ക്ക് ശക്തി പകരുന്നതാണ്. ആന്‍റണി പോപ്പുലര്‍ ഫ്രണ്ടിനെ വെള്ളപൂശുന്നുവെന്നും സ്വരാജ് ആരോപിച്ചു.
https://www.facebook.com/Malayalivartha























