Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സ്വയം ഉദ്ഘാടനം ചെയ്യാനുള്ള മന്ത്രി മാത്യു ടി തോമസിന്റെ നീക്കം കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാനുള്ള സി പി എം രഹസ്യ നീക്കത്തോടുള്ള എതിർപ്പിന്റെ ഫലമാണെന്ന് സൂചന

26 JULY 2018 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്

മാത്യു ടി തോമസിന്റെ മന്ത്രി സ്ഥാനം തുലാസിലാണ്. കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാനാണ് സി പി എം ആഗ്രഹം. ജലവിഭവ മന്ത്രി മാത്യു ടി തോമസിനെതിരെ അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെ പടയൊരുക്കം നടക്കുകയാണ്. കെ കൃഷ്ണൻകുട്ടി സി പി എമ്മിന്റെ വിശ്വസ്തനാണ്. മാത്യു ടി തോമസിന്റെ പല നീക്കങ്ങളോടും സി പി എമ്മിന് എതിർപ്പുണ്ട്. ജലവിഭവ വകുപ്പിൽ സി പി എമ്മിന്റെ കളി മാത്യു ടി തോമസ് അനുവദിക്കാറില്ല. മന്ത്രി അദ്ദേഹത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. വകുപ്പിൽ അഴിമതി അനുവദിക്കില്ല.തന്റെ തട്ടകത്തിൽ സി പി എം ഇടപാടുകൾ അനുവദിക്കാറുമില്ല.

മാത്യു ടി തോമസും കൃഷ്ണൻകുട്ടിയും തമ്മിൽ മന്ത്രി സ്ഥാനത്തിന് രണ്ടര വർഷത്തെ കരാറുണ്ടെന്നാണ് വാദം. എന്നാൽ അക്കാര്യം മാത്യു ടി സമ്മതിക്കുന്നില്ല. വീരേന്ദ്രകുമാർ നേരത്തെ യു ഡി എഫിലായിരുന്നപ്പോൾ സി പി എമ്മുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം നടത്തിയിരുന്നത് കൃഷ്ണൻകുട്ടിയാണ്. അന്ന് പാർട്ടി സെക്രട്ടറിയായിരുന്നു പിണറായി. പ്ലാച്ചിമട സമരത്തിൽ വീരനെക്കാൾ സജീവം കൃഷ്ണൻകുട്ടിയായിരുന്നു. വി എസിനും കൃഷ്ണൻകുട്ടിയുമായി അടുത്ത ബന്ധമുണ്ട്. എല്ലാവർക്കും സ്വീകാര്യനാണ് പരിസ്ഥിതി പ്രവർത്തകൻ കൂടിയായ കൃഷ്ണൻകുട്ടി.

താൻ തെറിക്കുമെന്ന് മാത്യു ടി തോമസിനറിയാം. അതിനു മുമ്പ് കഴിയുന്നിടത്തോളം വിവാദമുണ്ടാക്കാനാണ് മന്ത്രിയുടെ ശ്രമം. തണ്ണീർമുക്കം ബണ്ട് മന്ത്രി തിലോത്തമന്റെ മണ്ഡലത്തിലാണ്. അദ്ദേഹത്തിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യണമെന്നാണ് ആഗ്രഹം. എന്നാൽ ജലവിഭവ മന്ത്രിക്ക് താൻ ഉദ്ഘാടനം ചെയ്താൽ മതിയെന്നാണ് താല്പര്യം.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനാലാണ് തണ്ണീർമുക്കം ഉദ്ഘാടനം ചെയാൻ മുഖ്യമന്ത്രിക്ക് സമയമില്ലെന്ന വാർത്ത പുറത്തുവിട്ടത്. വാർത്തക്ക് പിന്നിൽ സി പി ഐ യെയാണ് ആദ്യം സി പി എം സംശയിച്ചത്. പിന്നീടത് മാത്യു ടിയിലേക്ക് മാറി. അതിനിടെ തണ്ണീർമുക്കത്തിന്റെ ഉദ്ഘാടനം ഉടൻ നടക്കുമെന്നും അതിന് മുഖ്യമന്ത്രിയെ കാത്തിരിക്കില്ലെന്നും മാത്യു ടി പരസ്യമായി പറഞ്ഞു. ഇത് മുഖ്യമന്ത്രിക്ക് നാണക്കേടായി. കാരണം ഉദ്ഘാടനം വൈകാൻ കാരണം താനല്ലന്ന് മുഖ്യമന്ത്രി പ്രസ്താവനയിറക്കിയതിന്റെ പിന്നാലെയാണ് മാത്യു ടി തോമസിന്റെ വിശദീകരണം വന്നത്. മുഖ്യമന്ത്രിക്ക് എതിരായ പരസ്യ പ്രസ്താവന മാത്യു ടി തോമസിന്റെ പോക്കറ്റ് കീറാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 minutes ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (10 minutes ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (23 minutes ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (37 minutes ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (54 minutes ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (2 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (2 hours ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (9 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (11 hours ago)

Malayali Vartha Recommends