സാക്ഷരത കൊണ്ട് മാത്രം കാര്യമില്ല,വിവേകമാണ് വേണ്ടത് ; മീശ വിവാദത്തിൽ പ്രതികരണയുമായി കമൽഹാസൻ

മീശ നോവല്‍ കത്തിച്ച സംഭവം അത്ഭുതപ്പെടുത്തിയെന്ന് നടന്‍ കമല്‍ഹാസന്‍.സാക്ഷരത കൊണ്ട് മാത്രം കാര്യമില്ല വിവേകമാണ് വേണ്ടതെന്നും കമൽഹാസൻ. അസഹിഷ്ണുതകള്‍ക്കെതിരായ ശബ്ദമായിരുന്നു കേരളം. കേരളം ഉണരേണ്ടിയിരിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.
അതേസമയം എഴുത്തുകാരുടെ ഭാവനാസ്വാതന്ത്ര്യം എടുത്തുപറഞ്ഞ സുപ്രീം കോടതി, എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവൽ നിരോധിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞിരുന്നു. നോവൽ നിരോധിക്കുന്നതിനെ കേന്ദ്രസർക്കാരും എതിർത്തു.
https://www.facebook.com/Malayalivartha


























