ചുള്ളിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ഗായത്രി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ചുള്ളിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 153.70 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതേത്തുടര്‍ന്ന് ഇവിടെ മൂന്നാമത്തെ മുന്നറിയിപ്പും നല്‍കി. ഗായത്രി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ ഏത് നിമിഷവും തുറന്നേക്കാമെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























