Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....

എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസ്സിൽ കുറ്റപത്രം സമര്‍പ്പിക്കാതെ പോലീസിന്റെ ഒത്തുകളി ; പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു

14 AUGUST 2018 07:29 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.... ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10നും കോർപറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്

മത്സ്യബന്ധനത്തിനിടെ വല വലിച്ചുകയറ്റാനുപയോഗിക്കുന്ന വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

സംവിധായകയോട് ലൈംഗിക  അതിക്രമം കാട്ടിയെന്ന കേസ്: 21 ദിവസം വൈകിയുള്ള പരാതി രാഷ്ട്രീയ പ്രേരിത ഗൂഡാലോചനയുടെ ഭാഗമെന്ന് പ്രതി

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിജ്ഞ..! തലസ്ഥാനത്തെ BJP മേയർ ഉടൻ

ശബരിമലയിൽ പതിനെട്ടാംപടിയിൽ കയറുന്ന സ്ത്രീകളും കുട്ടികളും പതിനെട്ടാംപടിയുടെ വശങ്ങൾ ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി പോലീസ്

കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു പോ​ലീ​സ് വ​രു​ത്തി​യ വീ​ഴ്ച​യെ​ത്തു​ട​ര്‍​ന്നു എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ല്‍ കോ​ട​തി ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി(ര​ണ്ട്)യാണ് പ്രതികള്‍ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​ന്നാം ​പ്ര​തി തൃ​ത്താ​ല കാ​ങ്കു​ന്ന​ത്ത് മൊ​യ്തീ​ന്‍​കു​ട്ടി (60), ര​ണ്ടാം ​പ്ര​തി കു​ട്ടി​യു​ടെ മാ​താ​വ് എ​ന്നി​വ​ര്‍​ക്കാ​ണ് ജ​ഡ്ജി എ.​വി.​നാ​രാ​യ​ണ​ന്‍ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

2018 ഏ​പ്രി​ല്‍ 18-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​തി​യും മ​ക​ളു​മൊ​ന്നി​ച്ച്‌ എ​ട​പ്പാ​ളിലെ തി​യ​റ്റ​റി​ല്‍ സി​നി​മ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു മൊ​യ്തീ​ന്‍. ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി ഇ​രു​ന്ന മാ​താ​വി​നെ​യും കു​ഞ്ഞി​നെ​യും പ്ര​തി ലൈംഗിക പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ തീയറ്ററിലെ സിസിടിവിയില്‍ പതിഞ്ഞു. തി​യേ​റ്റ​ര്‍ ഉ​ട​മ ന​ല്‍​കി​യ സി​സി​ടി​വി ദൃ​ശ്യ​ത്തെ​ത്തു​ട​ര്‍​ന്നു ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ ച​ങ്ങ​രം​കു​ളം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന​തി​ന് പ്ര​തി​ക്ക് ഒ​ത്താ​ശ ന​ല്‍​കി എ​ന്ന കേ​സി​ലാ​ണ് മാ​താ​വി​നെ മേ​യ് 13ന് ​പോ​ക്സോ വ​കു​പ്പ് അ​നു​സ​രി​ച്ച്‌ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റ് ന​ട​ന്നു 90 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. ഇ​തു പാ​ലി​ക്കാ​ത്ത​പ​ക്ഷം സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​ന് പ്ര​തി അ​ര്‍​ഹ​യാ​ണെ​ന്ന അ​ഭി​ഭാ​ഷ​ന്‍ കെ.​വി.​സാ​ബു​വി​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഓഗസ്റ്റ് പ​ത്തി​നാ​ണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത് 90 ദി​വ​സം പൂ​ര്‍​ത്തി​യായത്. എ​ന്നാ​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കേ​ണ്ട പ​ത്താം തീ​യ​തി പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യോ​ടു കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പോ​ക്സോ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യം.

എ​ന്നാ​ല്‍ കോ​ട​തി ഇ​തു അം​ഗീ​ക​രി​ച്ചി​ല്ല. പോ​ക്സോ നി​യ​മ പ്ര​കാ​രം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത് നീ​ട്ടാ​ന്‍ കോ​ട​തി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ജ​ഡ്ജി ചൂ​ണ്ടി​ക്കാ​ട്ടി. യു​എ​പി​എ, മക്കോക നി​യ​മ പ്ര​കാ​രം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ല്‍ സ​മ​യം നീ​ട്ടാ​ന്‍ അ​ധി​കാ​ര​മു​ള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു.

11-ാം തീയതി ര​ണ്ടാം​ ശ​നി​യും 12-ാം തീ​യ​തി ഞാ​യ​റുമായതിനാല്‍ തിങ്കളാഴ്ചയാണ് തൃ​ശൂ​ര്‍ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഉ​ല്ലാ​സ് മ​ഞ്ചേ​രി കോ​ട​തി​യി​ല്‍ 450 പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. ഒ​ന്നാം​പ്ര​തി മൊ​യ്തീ​ന്‍​കു​ട്ടി​ക്കെ​തി​രെ ഐപിസി 376-ാം വകുപ്പ് പ്രകാരം ബ​ലാ​ത്സം​ഗം, പോ​ക്സോ വ​കു​പ്പി​ലെ അ​ഞ്ച്, ആ​റ്, ഒ​ന്പ​ത്, പ​ത്ത് വ​കു​പ്പു​ക​ളും ചു​മ​ത്തി​യി​ട്ടു​ണ്ട്.

പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ പേ​രി​ല്‍ പോ​ക്സോ വ​കു​പ്പി​ലെ 16, 17, ജു​വ​നൈ​ല്‍ വ​കു​പ്പ് 75 എ​ന്നി​വ​യാണ് ചുമത്തിയിരിക്കുന്നത്. ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രും തി​യ​റ്റ​ര്‍ ജീ​വ​ന​ക്കാ​രു​മ​ട​ക്കം 55 സാ​ക്ഷി​ക​ളെയാണ് പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വ്യ​വ​സാ​യി​യാ​യ ഒ​ന്നാം പ്ര​തി​യു​ടെ സ്വാ​ധീ​നം മൂ​ലം കേ​സെ​ടു​ക്കാ​ന്‍ മ​ടി കാ​ണി​ച്ച എ​സ്‌ഐ കെ.ജി. ബേ​ബി​യെ നേ​ര​ത്തെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ല്‍ പോ​ലീ​സ് വ​രു​ത്തി​യ വീ​ഴ്ച​യും പ്ര​തി​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യി​രി​ക്ക​യാ​ണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരൽ നിറച്ചുവന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് 90കാരന് ദാരുണാന്ത്യം...  (42 minutes ago)

ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും  (52 minutes ago)

എല്ലാവർക്കും നന്മകൾ നേരുന്നു എന്ന കുറിപ്പെഴുതിയ കടലാസാണ്...  (1 hour ago)

വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

പി ടി കുഞ്ഞുമുഹമ്മദിന്  മുൻകൂർ ജാമ്യം അനുവദിച്ചു  (1 hour ago)

ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി...  (2 hours ago)

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിക്ഷ..! തലസ്ഥാനത്തെ BJP മേയർ ഉടൻ  (2 hours ago)

ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക്  (2 hours ago)

ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍...  (2 hours ago)

സ്ത്രീകളും കുട്ടികളും പതിനെട്ടാംപടിയുടെ വശങ്ങൾ ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി പോലീസ്  (3 hours ago)

ബിജെപി ഒരുത്തിന്റെയും കാലു പിടിക്കില്ല..!രാധാകൃഷ്ണന്റെ തീരുമാനം കട്ടായം..! മോദി നേരിട്ട്..! ഞെട്ടിച്ച് സ്വതന്ത്രൻ ..!  (3 hours ago)

അനധികൃത സ്വത്ത് സമ്പാദന കേസ്  (3 hours ago)

ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി 1 വരെയാണ് ക്രിസ്മസ്-പുതുവത്സര ഫെയര്‍  (3 hours ago)

വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..  (4 hours ago)

Malayali Vartha Recommends