Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കേന്ദ്രവുമായി കൈകോര്‍ത്ത് ഇന്ന് കൂടുതല്‍ സഹായമെത്തിക്കാന്‍ കേരളം; ബോട്ട്, ഹെലികോപ്റ്റര്‍, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, റെയിന്‍കോട്ട്, കാലുറ, ലൈറ്റുകള്‍ എന്നിവ ആവശ്യമായ അളവില്‍ എത്തിക്കാന്‍ സേനാ വിഭാഗങ്ങള്‍ക്കു കേന്ദ്രത്തിന്റെ നിര്‍ദേശം

18 AUGUST 2018 02:56 AM IST
മലയാളി വാര്‍ത്ത

കേരളത്തിന് എല്ലാവിധ സൗകര്യങ്ങളും അടിയന്തരമായി എത്തിക്കാന്‍ നാഷനല്‍ െ്രെകസിസ് മാനേജ്‌മെന്റ് അതോറിറ്റി തീരുമാനിച്ചു. ബോട്ട്, ഹെലികോപ്റ്റര്‍, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, റെയിന്‍കോട്ട്, കാലുറ, ലൈറ്റുകള്‍ എന്നിവ ആവശ്യമായ അളവില്‍ എത്തിക്കാന്‍ സേനാ വിഭാഗങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കി. കൂടുതല്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ വേണമെന്ന് കേരള ചീഫ് സെക്രട്ടറി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കേന്ദ്രം 339 യന്ത്രവല്‍കൃത ബോട്ടുകളും 2,800 ലൈഫ് ജാക്കറ്റും 1,400 ലൈഫ് ബോയും 27 ലൈറ്റ് ടവറുകളും 1,000 റെയിന്‍ കോട്ടുകളും വിതരണം ചെയ്തു. ഇനി 72 മോട്ടോര്‍ ബോട്ടുകളും 5,000 ലൈഫ് ജാക്കറ്റുകളും 2,000 ലൈഫ് ബോയ്കളും 13 ലൈറ്റ് ടവറും 1,000 റെയിന്‍കോട്ടുകളും കൂടി വിതരണം ചെയ്യും. ദുരിതാശ്വാസ ക്യാംപുകളില്‍ ഒരു ലക്ഷം ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തു. ഇനിയും ഒരു ലക്ഷം പാക്കറ്റുകളും പാല്‍ പൗഡറും കൂടി വിതരണം ചെയ്യും. നാവികസേന 51 ബോട്ടുകളും ഡൈവിങ് വിദഗ്ധരെയും വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 1,000 ലൈഫ് ജാക്കറ്റുകളും 1,300 കാലുറകളും എത്തിച്ചു. 1,600 ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തു. കോസ്റ്റ് ഗാര്‍ഡ് സുരക്ഷാ സൈനികര്‍ക്കൊപ്പം 30 ബോട്ടുകളും 300 ലൈഫ് ജാക്കറ്റും 144 ലൈഫ് ബോയും എത്തിച്ചു. വ്യോമസേനയുടെ 23 ഹെലികോപ്റ്ററും 11 ചരക്കു വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. കരസേന 10 കോളം സൈനികരെയും (ഒരു കോളത്തില്‍ 30 പേര്‍), 10 കോളം എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സും 60 ബോട്ടുകളും 100 ലൈഫ് ജാക്കറ്റും എത്തിച്ചു. ദേശീയ ദുരന്ത നിവാരണസേനയുടെ 43 ടീമും 163 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. സിആര്‍പിഎഫും ബിഎസ്എഫും അടക്കമുള്ള സേനകളില്‍നിന്ന് കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാന്‍ കാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.

റെയില്‍വേ 1,20,000 കുപ്പി വെള്ളം വിതരണം ചെയ്തു. 1,20,000 കുപ്പി വെള്ളം കൂടി വിതരണം ചെയ്യും. നാളെ കായംകുളത്ത് സ്‌പെഷല്‍ ട്രെയിനില്‍ 2.9 ലക്ഷം ലീറ്റര്‍ വെള്ളമെത്തിക്കും. ടെലഫോണ്‍ കണക്ടിവിറ്റിയില്ലാത്ത സ്ഥലങ്ങളില്‍ വി സാറ്റ് കമ്യൂണിക്കേഷന്റെ സാധ്യത ഉപയോഗിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. മരുന്നുകള്‍ സംഭരിക്കാന്‍ വിവിധ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (11 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (25 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (33 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (38 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (40 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (43 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (48 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (53 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

Malayali Vartha Recommends