Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

പ്രളയം വരുമ്പോള്‍ പിരീഡ്‌സ് ആവുന്നത് പോലെ ബുദ്ധിമുട്ടേറിയ അവസ്ഥ ഒന്ന് വേറെയില്ല; ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ കൊടുക്കുന്നവര്‍ ആവുന്നത്ര സാനിട്ടറി നാപ്കിനുകള്‍ കൂടി ഉള്‍പ്പെടുത്തുക; ആര്‍ത്തവവും പ്രളയദുരിതവും കുറുപ്പ് വൈറലാകുന്നു

18 AUGUST 2018 03:32 AM IST
മലയാളി വാര്‍ത്ത

ദുരിതപ്പേമാരിയെ അണമുറിയാത്ത സഹായ പ്രവാഹം കൊണ്ട് അതിജീവിക്കുകയാണ് മലയാളക്കര. ദുരിതാശ്വാസ ക്യാമ്പുകളില്‍ വേദന തിന്ന് ജീവിക്കുന്ന ആയിരക്കണക്കിന് പേര്‍ക്ക് കൈത്താങ്ങാകാന്‍ കൈ മെയ് മറന്നിറങ്ങുകയാണ് ഏവരും. വസ്ത്രം, ഭക്ഷണം, മരുന്നുകള്‍ എന്നു വേണ്ട സര്‍വ്വ വിധത്തിലും ക്യാമ്പുകളിലേക്ക് സഹായ പ്രവാഹം ഒഴുകുകയാണ്.

എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ ആര്‍ത്തവ കാലത്തെ പെണ്ണുങ്ങളുടെ കാര്യം മറന്നു പോകരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കുറിപ്പ്. പ്രളയം വരുമ്പോള്‍ പിരീഡ്‌സ് ആവുന്നത് പോലെ ബുദ്ധിമുട്ടേറിയ അവസ്ഥ ഒന്ന് വേറെയില്ല എന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. അതൊകൊണ്ട് തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ കൊടുക്കുന്നവര്‍ ആവുന്നത്ര സാനിട്ടറി നാപ്കിനുകള്‍ കൂടി ഉള്‍പ്പെടുത്തുക എന്നും കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു. ആര്‍ത്തവവും ഈ പ്രളയദുരിതത്തിലൊന്നാണെന്നും കുറിപ്പില്‍ അടിവരയിടുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

പ്രളയം വരുമ്പോള്‍ പിരീഡ്‌സ് ആവുന്നത് പോലെ ബുദ്ധിമുട്ടേറിയ അവസ്ഥ ഒന്ന് വേറെയില്ല. ഇപ്പോള്‍ പലരും അനുഭവിച്ചു കൊണ്ടിരിക്കുന്നു. പിരീഡ്‌സ് സമയത്ത് ആവശ്യമായ ഇടവേളകളില്‍ മാറാന്‍ വൃത്തിയുള്ള പാഡ് കിട്ടിയില്ലെങ്കില്‍ ഗുരുതരമായ, ദീര്‍ഘകാലം ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ദയവ് ചെയ്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ കൊടുക്കുന്നവര്‍ ആവുന്നത്ര സാനിട്ടറി നാപ്കിനുകള്‍ കൂടി ഉള്‍പ്പെടുത്തുക. ആര്‍ത്തവവും ഈ പ്രളയദുരിതത്തിലൊന്നാണ് :( എല്ലാ പെണ്ണുങ്ങളെയും അവരുടെ ഗര്‍ഭപാത്രങ്ങളെയും പരിഗണിക്കുക.

സകലമാന അഴുക്കു ചാലുകളും നാം തന്നെ അഴുക്കാക്കിയ ഇടങ്ങളും മാലിന്യ കുന്നുകളും, ചാണക കുഴികളും, അറവ് മാലിന്യം, ഓരോ വീടിനുമുള്ള കക്കൂസ് മലിന്യവുമെല്ലാം പൊട്ടിയൊലിച്ചു കലങ്ങിയും, ആദ്യഘട്ടത്തിലും ഇപ്പോഴുമായി കൊല്ലപ്പെട്ട മൃഗങ്ങളുടെയും എലി, പെരുച്ചാഴി തുടങ്ങിയ ചെറു ജീവികളുടെയും അവശിഷ്ടങ്ങള്‍, ബാക്ട്ടീരിയകളും, ഫംഗസുകളും ഇടകലര്‍ന്ന മലിന ജലമാണ് മിക്കയിടത്തും. ഒഴുകി പോകുന്നു എന്നത് കൊണ്ട് മാത്രം അവയൊന്നും ക്‌ളീന്‍ ആയിട്ടുണ്ടാവില്ല. അതെല്ലാം കൂടുതല്‍ ബാധിക്കുക സ്ത്രീകളെയാണ്. പ്രളയകാലം കഴിഞ്ഞൊരു ദുരിതകാലം അല്പദിവസത്തേക്കെങ്കിലും ഉണ്ടാവും. സ്ഥിതിഗതികള്‍ സാധാരണ നിലയിലാവാന്‍ എടുക്കുന്ന സമയം വരെ. അതുവരെ ആരോഗ്യത്തോടെ നിലനില്‍ക്കാന്‍ ശ്രമിക്കുക. സ്ത്രീകളുടെ ആര്‍ത്തവ കാലം ഇതിന്റെയിടയില്‍ വരുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടായേക്കാം. മുന്‍കൂട്ടി തയാറെടുപ്പുകള്‍ എടുക്കുവാന്‍ സാധിക്കാത്തവര്‍ ഒരുപാട് ഉണ്ടാവാം. അവരെ സഹായിക്കാന്‍ അയക്കുന്ന സാധനസാമഗ്രികളില്‍ സാനിട്ടറി നാപ്കിനുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക, ശ്രദ്ധിക്കുക...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (12 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (26 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (34 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (39 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (41 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (44 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (49 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (54 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (2 hours ago)

Malayali Vartha Recommends