പമ്പയിൽ കുളിക്കാനിറങ്ങിയ രണ്ട് സന്നദ്ധ പ്രവര്‍ത്തകരെ കാണാതായി; രണ്ട് പേരെ രക്ഷപ്പെടുത്തി

പമ്പയിൽ കുളിക്കാനിറങ്ങിയ രണ്ട് സന്നദ്ധ പ്രവര്‍ത്തകരെ കാണാതായി. റാന്നിയില്‍ വീടുകള്‍ വൃത്തിയാക്കിയശേഷം പമ്പയിൽ കുളിക്കാനിറങ്ങിയ അത്തിക്കയം ലസ്തിന്, ഉതിമൂട് സിബി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്.
https://www.facebook.com/Malayalivartha


























